"ക്രിസ്തുമസ് ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Punnathura (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:ക്രിസ്തുമസ്.jpg|ലഘുചിത്രം]] | [[പ്രമാണം:ക്രിസ്തുമസ്.jpg.jpg|ലഘുചിത്രം]] | ||
ക്രിസ്തുമസ് ആഘോഷം ഏറ്റവും ഭംഗിയായി നടത്തി. പ്രസ്തുത ആഘോഷത്തിൽ സ്കൂൾ മാനേജർ റവ.ഫാദർ ആന്റണി പോരൂക്കര അധ്യക്ഷ പദം അലങ്കരിച്ചു. അസിസ്റ്റന്റ് മാനേജർ ഫാദർ സെബാസ്റ്റ്യൻ മാമ്പറ ക്രിസ്തുമസ് സന്ദേശവും കേക്ക് മുറിക്കലും നടത്തി. തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു.ക്രിസ്തുമസ് കരോൾ , സ്കിറ്റ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു .കാർഡ് നിർമ്മാണം,സ്റ്റാർ നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
<!--visbot verified-chils-> |
22:53, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ക്രിസ്തുമസ് ആഘോഷം ഏറ്റവും ഭംഗിയായി നടത്തി. പ്രസ്തുത ആഘോഷത്തിൽ സ്കൂൾ മാനേജർ റവ.ഫാദർ ആന്റണി പോരൂക്കര അധ്യക്ഷ പദം അലങ്കരിച്ചു. അസിസ്റ്റന്റ് മാനേജർ ഫാദർ സെബാസ്റ്റ്യൻ മാമ്പറ ക്രിസ്തുമസ് സന്ദേശവും കേക്ക് മുറിക്കലും നടത്തി. തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു.ക്രിസ്തുമസ് കരോൾ , സ്കിറ്റ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു .കാർഡ് നിർമ്മാണം,സ്റ്റാർ നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.