"എ.ജെ.ബി.എസ് കുത്തനൂർ/അക്കാദമികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('80% ൽ കൂടുതൽ മാർക്ക്‌ നേടുന്ന വിദ്യാർത്ഥികൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
80% ൽ കൂടുതൽ മാർക്ക്‌ നേടുന്ന വിദ്യാർത്ഥികൾക്കായി വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ, ഗ്രാൻഡുകൾ എന്നിവ നൽകി വരുന്നു.കാലോത്സവം, സ്പോർട്സ്, ശാസ്ത്രമേള, പ്രവൃത്തി പരിചയ ഗണിത സാമൂഹ്യ ശാസ്ത്രമേള, വിദ്യാരംഗം, പഞ്ചായത്ത്‌ തല മത്സരങ്ങൾ, ക്വിസ്സുകൾ എന്നിവയിൽ പങ്കെടുത്തു മികവാർന്ന വിജയം കരസ്ഥമാക്കുന്നു. എൽ. എസ്. എസ്. പരീക്ഷക്ക്‌ പ്രത്യേക പരിശീലനം നൽകി വരുന്നു. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാനൈപുണി വികസിപ്പിക്കുന്നതിനായി അതിഥി ക്ലാസ് നടത്തുന്നു... പ്രവൃത്തിപരിചയത്തിന് പ്രത്യേക പരിശീലനം നൽകുന്നു.. നിലവിൽ ശ്രീമതി. വിജയകുമാരി ടീച്ചർ ഹെഡ്മിസ്ട്രെസ് ആയി സേവനം അനുഷ്ഠിക്കുന്നു
* കുട്ടി ശാസ്ത്രജ്ഞർ
 
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്‌
* അതിഥിക്ലാസുകൾ
* ഉല്ലാസഗണിതം
* ഗണിതവിജയം
* മലയാളത്തിളക്കം
* ഹലോ ഇംഗ്ലീഷ്
* ശ്രദ്ധ
* ക്ലാസ്സ്‌ ലൈബ്രറി
* ഫീൽഡ് ട്രിപ്പ്‌
* അമ്മാവായന
* കൈയെഴുത്തു മാസിക
* മികവ് പ്രദർശനം

22:44, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  • കുട്ടി ശാസ്ത്രജ്ഞർ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്‌
  • അതിഥിക്ലാസുകൾ
  • ഉല്ലാസഗണിതം
  • ഗണിതവിജയം
  • മലയാളത്തിളക്കം
  • ഹലോ ഇംഗ്ലീഷ്
  • ശ്രദ്ധ
  • ക്ലാസ്സ്‌ ലൈബ്രറി
  • ഫീൽഡ് ട്രിപ്പ്‌
  • അമ്മാവായന
  • കൈയെഴുത്തു മാസിക
  • മികവ് പ്രദർശനം