"തേവർവേലിൽ എൽ. പി. എസ്. കൂനംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിൽ പെട്ട റാന്നി-പെരുനാട് പഞ്ചായത്തിലെ പുതുക്കട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് തേവർവേലിൽ എൽ. പി. സ്കൂൾ.ചെമ്പാലൂർ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
വരി 70: വരി 69:

എച്ച് ആർ കഴ്സൺ പാർക്കർ ആയിരുന്നു.ഒന്നും രണ്ടും ക്ലാസുകൾ ആയിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ ചെല്ലമ്മാൾ ആയിരുന്നു.1120 മീനമാസം ഇരുപത്തിയഞ്ചാം തീയതി ആദ്യ മാനേജർ ശ്രീ ഈശോ അവറുകൾ നിര്യാതനാകുകയും അദ്ദേഹത്തിന്റെ പുത്രൻ ടി.ഈശോ ഏറ്റെടുക്കുകയും ചെയ്തു.നാളിതുവരെ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകുന്നു. 2017നു '''PACE''' എന്ന പുതിയ വിദ്യാഭ്യാസ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ പ്രവർത്തനങ്ങൾക്ക് വേണ്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സർക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി ക്ലാസ് മുറികകളിൽ ഹൈടെക് സംവിധാനത്തിനുള്ള ഉപകരണങ്ങൾ എത്തിച്ചു.
വിദ്യാലയത്തിലെ 12 കിലോമീറ്റർ ചുറ്റളവിലുള്ള വിവിധ റൂട്ടുകളിൽ വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി ഗതാഗത ക്രമീകരണം നടപ്പിൽ വരുത്തി.
വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ക്ലാസ്മുറികളിൽ ക്ലാസ്സ് ലൈബ്രറിയും വായനാമൂലയും ക്രമീകരിച്ചു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
>എല്ലാ വെള്ളിയാഴ്ചകളിലും വിഷയസംബന്ധമായ ക്വിസ് മത്സരം നടന്നു വരുന്നു.
>മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നതുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാക്കുന്നു.
>പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയം തിരിച്ചുള്ള പ്രത്യേക ക്ലാസുകൾ നൽകുന്നു.

==മികവുകൾ==
==മികവുകൾ==
വരി 81: വരി 85:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==അധ്യാപകർ==
ഷീലാ വി പി
സാലു പി ജോൺ
അനുമോൾ തോമസ്
ഷഹുബാസ് എ
ഷബ്ന ഷാനവാസ്
ആഷിക് മുഹമ്മദ്
==ക്ളബുകൾ==
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{#multimaps:9.361450852359367, 76.87857873158383| zoom=15}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270089...1568437" എന്ന താളിൽനിന്ന് ശേഖരിച്ചത്