"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
|ശ്രീമതി. ശ്രീദേവി സി നായർ
|ശ്രീമതി. ശ്രീദേവി സി നായർ
|ബി എ,ബി എഡ്  
|ബി എ,ബി എഡ്  
|
|[[പ്രമാണം:37012 16.jpg|ചട്ടരഹിതം|150x150ബിന്ദു]]
|-
|-
|5
|5

22:05, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്കൂൾ

നാടിൻറെ നന്മയ്ക്ക് വേണ്ടി ഭാവിതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി അഡ്വക്കേറ്റ് സി കെ ശങ്കരപ്പിള്ള സാറിന്റെയും സൊസൈറ്റി അംഗങ്ങളുടെയും അധ്യാപകരുടെയും അക്ഷീണ പരിശ്രമത്താൽ1966-ജൂണിൽഇംഗ്ലീഷ് മീഡിൽ സ്കൂൾ നാഷണൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു.  റവ. പി ഐ എബ്രഹാമാണ് ആദ്യത്തെ ഹൈസ്കൂൾ പ്രഥമ അധ്യാപകൻ . 1974 സംസ്കൃത വിദ്യാഭ്യാസം ഹൈസ്കൂളിൽ ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും മികവാർന്ന പ്രകടനം കുട്ടികൾ കാഴ്ചവയ്ക്കുന്നു. 1991 - 92 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. 2011 - 12 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം കൈവരിക്കാൻ സാധിച്ചു ആ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. 2021 - 22 അധ്യയനവർഷം16 ഡിവിഷനുകളിലായി  563 കുട്ടികൾ പഠിക്കുന്നു അതിൽ 192 കുട്ടികൾ പത്താം ക്ലാസിൽ പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്നു. മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിൽ ക്ലാസുകൾ നടക്കുന്നുണ്ട് .

ക്രമനമ്പർ പേര് വിദ്യാഭ്യാസ യോഗ്യത ചിത്രം 
1 ശ്രീ. ദിലീപ് കുമാർ എം എ ,ബി എഡ്
2 ശ്രീമതി. കെ ജ്യോതിലക്ഷ്മി ബി എ,ബി എഡ്
3 ശ്രീമതി. പി.ശ്രീജ എം എ ,ബി എഡ്
4 ശ്രീമതി. ശ്രീദേവി സി നായർ ബി എ,ബി എഡ്
5 ശ്രീ. ആർ രമേശ് ബാബു എം എ ,ബി എഡ് ,

എംഫിൽ

6 ശ്രീമതി. ബിന്ദു പി നായർ എംഎസ് സി, ബി എഡ്,
7 ശ്രീമതി. ഗംഗമ്മ കെ എംഎസ് സി, ബി എഡ്,

സെറ്റ്

8 ശ്രീമതി. പി ഗീത ബി എസ് സി ബി എഡ്
9 ശ്രീ. മനോജ് കുമാർ എൻ ബി എസ് സി ബി എഡ്
10 ശ്രീമതി. രശ്മി ആർ പിള്ള എം എ ,ബി എഡ്
11 ശ്രീമതി. ധന്യ അനിൽ ബി എസ് സി ബി എഡ്,

എം ബി എ

12 ശ്രീമതി. അപർണ്ണ ഐ എസ് ബി എ,ബി എഡ്
13 ശ്രീമതി. പ്രിയ ആർ നായർ ബി എസ് സി ബി എഡ്
14 ശ്രീമതി. ഗംഗാദേവി എസ് ആചാര്യ ട്രെയിനിങ്
15 ശ്രീമതി. സുചിത്ര എസ് നായർ എംഎസ് സി, ബി എഡ്,
16 ശ്രീമതി. ജ്യോതിലക്ഷ്മി വി എം എ ,ബി എഡ്
17 ശ്രീമതി. അപർണ പി എം എ ,ബി എഡ്
18 ശ്രീമതി. സിന്ധ്യ കെ എസ് എം എ ,ബി എഡ്
19 ശ്രീമതി. ശാരി എസ് എംഎസ് സി, എം എഡ്
20 ശ്രീമതി. ശ്രീലക്ഷ്മി ആർ ബി എ,ബി എഡ്
21 ശ്രീ. ഹരി പി ഷാൻ ബി എ മൃദംഗം
22 ശ്രീമതി. ജ്യോതിലക്ഷ്മി പി ബി എസ് സി ബി എഡ്
23 ശ്രീമതി. ദിവ്യ വിജയൻ എം എ ,ബി എഡ്
24 ശ്രീ. ഗൗതം മുരളീധരൻ ബി കോം , ബി പി എഡ് ,

എം പി ഇ എസ്

അനധ്യാപകർ

ക്ലാർക്ക്

ക്രമനമ്പർ പേര് ചിത്രം
1 ശ്രീ. ജയൻ എം
ക്രമനമ്പർ പേര് ചിത്രം
1 ശ്രീ. ജി സാജൻ
2 ശ്രീ. ശരത് കുമാർ
3 ശ്രീ. രാജേഷ് കുമാർ
4 ശ്രീമതി. ഇന്ദു സി നായർ

പ്രവർത്തനങ്ങൾ

  • എസ് പി സി
  • എൻ സി സി
  • ജെ ആർ സി
  • സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • ലിറ്റിൽ കൈറ്റ്സ്
  • സംസ്കൃത സമാജം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഹിന്ദി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അടൽ ടിങ്കറിംഗ് ലാബ്
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • സീഡ് ക്ലബ്
  • ഊർജ്ജ സംരക്ഷണ ക്ലബ്
  • ഗണിത ക്ലബ്ബ്
  • സ്റ്റാർ കോണ്ടസ്റ്റ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • വിമുക്തി ക്ലബ്
  • കലാ സാഹിത്യ സമാജം
  • കായിക ക്ലബ്ബ്
  • മലയാളത്തിളക്കം
  • വായനാമൂല
  • സുരീലി ഹിന്ദി
  • ഉച്ചഭക്ഷണ പദ്ധതി
  • ഷോർട്ട് ഫിലിം നിർമ്മാണം
  • കയ്യെഴുത്തുമാസിക
  • സ്കൂൾ പാർലമെൻറ്
  • കൗൺസിലിംഗ് ക്ലാസുകൾ
  • പൂന്തോട്ട നിർമ്മാണം
  • പച്ചക്കറിത്തോട്ട നിർമ്മാണം
  • ചിത്രരചന
  • ശ്രദ്ധ
  • യുറീക്ക വിജ്ഞാനോത്സവം

ഹൈസ്കൂൾ തലത്തിൽ നടത്തപ്പെടുന്ന സ്കോളർഷിപ്പ് പരീക്ഷകൾ

  • എൻ എം എം എസ് ,
  • എൻ ടി എസ് ഇ,  
  • എം ടി എസ് ഇ,
  • വി വി എം
  • എൻ എസ് ടി എസ് ഇ
  • കൈരളി വിജ്ഞാന പരീക്ഷ
  • സുഗമ ഹിന്ദി പരീക്ഷ
  • ശ്രീ ശങ്കരാചാര്യ സംസ്കൃത സ്കോളർഷിപ്പ്