"ജി.എൽ.പി.എസ്. പള്ളത്തേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (RAJEEV എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. പള്ളാത്തേരി/ചരിത്രം എന്ന താൾ ജി.എൽ.പി.എസ്. പള്ളത്തേരി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
19:54, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1930 സെപ്റ്റംബർ 29 ആം തീയതി തീയതിയാണ് ഒരു ഏകാധ്യാപക വിദ്യാലയം ആയി സ്കൂൾ തുടങ്ങിയത് .സവർണ്ണ ജാതിയിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിപള്ളത്തേരിത് നിവാസിയായ കോമൻ നായർ എന്ന വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ആയി ഈ സ്ഥാപനം തുടങ്ങിയത് .കൂടുതൽ .സ്ഥലപരിമിതി കാരണം 1936 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് . 1936 ൽ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചതിനു ശേഷം എല്ലാ ജാതിയിലും ഉൾപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ സ്കൂളിൽ ചേർന്നു പഠിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി, തുടർന്ന് ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി ഏകദേശം 350 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ നടന്നു വന്നാണ് അദ്ധ്യയനം നടത്തിയിരുന്നത് .