"ഗവ എച്ച് എസ് എസ് അഞ്ചേരി/എനർജി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ഊർജ്ജസംരക്ഷണം''' | |||
[[പ്രമാണം:Oorjammm.JPG|,ലഘുചിത്രം| | [[പ്രമാണം:Oorjammm.JPG|,ലഘുചിത്രം|600px|center]] | ||
* ഊർജ്ജസംരക്ഷണത്തിന്റെ ബോധവൽക്കരണത്തിനായി ഊർജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. | * ഊർജ്ജസംരക്ഷണത്തിന്റെ ബോധവൽക്കരണത്തിനായി ഊർജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. | ||
* ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചുറ്റുപ്പാടുമുള്ള | * ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചുറ്റുപ്പാടുമുള്ള വീടുകളിലും കടകളിലും ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്. | ||
* കെ എസ് ഇ ബി ബിൽ കുറയ്ക്കുന്ന വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എൽ ഇ ഡി സമ്മാനമായി നല്കുുന്നുണ്ട്. | * കെ എസ് ഇ ബി ബിൽ കുറയ്ക്കുന്ന വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എൽ ഇ ഡി സമ്മാനമായി നല്കുുന്നുണ്ട്. | ||
*ഊർജത്തിന്റെ ഫലപ്രദമായ വിനിയോഗം, സംരക്ഷണം എന്നിവയിലൂടെ | *ഊർജത്തിന്റെ ഫലപ്രദമായ വിനിയോഗം, സംരക്ഷണം എന്നിവയിലൂടെ ഊർജ്ജ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. .. | ||
*വൈദ്യുതി ഉപഭോഗം | *വൈദ്യുതി ഉപഭോഗം കുറക്കുന്നതിനെ കുറിച്ച് പോസ്റ്ററുകൾ നിർമ്മിച്ച് സ്കൂളിൽ എല്ലായിടത്തും സ്ഥാപിച്ചു. | ||
*ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു. | *ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു. | ||
വരി 24: | വരി 23: | ||
[[പ്രമാണം:OORRJJAAMMMM.JPG|,ലഘുചിത്രം]] | [[പ്രമാണം:OORRJJAAMMMM.JPG|,ലഘുചിത്രം]] | ||
സ്ക്കൂളിലെ ഊർജ്ജ സംരക്ഷണ ക്ലബ്ബിന്റെ | സ്ക്കൂളിലെ ഊർജ്ജ സംരക്ഷണ ക്ലബ്ബിന്റെ | ||
ആഭിമുഖ്യത്തിൽ | ആഭിമുഖ്യത്തിൽ കെ എസ് ഇ ബി നടത്തുന്ന 'നാളേയ്ക്കിത്തിരി ഊർജ്ജം' എന്ന പരിപാടി | ||
1 - 8- 2011 ന് 1.00 മണിക്ക് നടത്തി. | 1 - 8- 2011 ന് 1.00 മണിക്ക് നടത്തി. | ||
കൂർക്കഞ്ചേരി കെ എസ് ഇ ബി യിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.ബിജു ക്ലാസ്സെടുത്തു. | കൂർക്കഞ്ചേരി കെ എസ് ഇ ബി യിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.ബിജു ക്ലാസ്സെടുത്തു. |
18:09, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഊർജ്ജസംരക്ഷണം
- ഊർജ്ജസംരക്ഷണത്തിന്റെ ബോധവൽക്കരണത്തിനായി ഊർജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.
- ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചുറ്റുപ്പാടുമുള്ള വീടുകളിലും കടകളിലും ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്.
- കെ എസ് ഇ ബി ബിൽ കുറയ്ക്കുന്ന വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എൽ ഇ ഡി സമ്മാനമായി നല്കുുന്നുണ്ട്.
- ഊർജത്തിന്റെ ഫലപ്രദമായ വിനിയോഗം, സംരക്ഷണം എന്നിവയിലൂടെ ഊർജ്ജ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. ..
- വൈദ്യുതി ഉപഭോഗം കുറക്കുന്നതിനെ കുറിച്ച് പോസ്റ്ററുകൾ നിർമ്മിച്ച് സ്കൂളിൽ എല്ലായിടത്തും സ്ഥാപിച്ചു.
- ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു.
ബോധവൽക്കരണ ക്ലാസ്സുകൾ നല്കിയവർ
ശ്രീ ജയരാജ്(പരിഷത്ത്)
ശ്രീ പ്രിൻസ്(കെ എസ് ഇ ബി എൻജിനീയർ)
ശ്രീ.ബിജു (കെ എസ് ഇ ബി എൻജിനീയർ)
നാളേയ്ക്കിത്തിരി ഊർജ്ജം
സ്ക്കൂളിലെ ഊർജ്ജ സംരക്ഷണ ക്ലബ്ബിന്റെ
ആഭിമുഖ്യത്തിൽ കെ എസ് ഇ ബി നടത്തുന്ന 'നാളേയ്ക്കിത്തിരി ഊർജ്ജം' എന്ന പരിപാടി
1 - 8- 2011 ന് 1.00 മണിക്ക് നടത്തി.
കൂർക്കഞ്ചേരി കെ എസ് ഇ ബി യിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.ബിജു ക്ലാസ്സെടുത്തു.
വിവിധതരം മീറ്ററുകൾ പ്രദർശിപ്പിച്ച് അവയിൽ നിന്നും റീഡിങ്ങ്
എടുക്കേണ്ടതെങ്ങനെയെന്ന്വിശദീകരിച്ചു.വൈദ്യുത ഉപഭോഗം
കുറക്കാനുളള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു.