"ഏറാമല യു പി എസ്/ സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി നല്ല രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് നിധിൻ മാസ്റ്ററുടെ നേതൃത്വത്തിലും ഗൈഡ്സ് രജിഷ ടീച്ചറുടെ നേതൃത്വത്തിലും  ജെ ആർ സി സുരഭി ടീച്ചറുടെ നേതൃത്വത്തിലും മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു. ജെ ആർ സി അംഗങ്ങൾ സ്കൂളിലേക്ക് ഒരു പ്രഥമ ശുശ്രൂഷ പെട്ടി നൽകി. അത് പോലെ അംഗങ്ങൾ ബഡ്‌സ് സ്കൂൾ സന്ദർശനം നടത്തുകയും ഒരു ദിവസം അവരോടൊപ്പം ചിലവഴിക്കുകയും ചെയ്തു.
സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി നല്ല രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് നിധിൻ മാസ്റ്ററുടെ നേതൃത്വത്തിലും ഗൈഡ്സ് രജിഷ ടീച്ചറുടെ നേതൃത്വത്തിലും  ജെ ആർ സി സുരഭി ടീച്ചറുടെ നേതൃത്വത്തിലും മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു. ജെ ആർ സി അംഗങ്ങൾ സ്കൂളിലേക്ക് ഒരു പ്രഥമ ശുശ്രൂഷ പെട്ടി നൽകി. അത് പോലെ അംഗങ്ങൾ ബഡ്‌സ് സ്കൂൾ സന്ദർശനം നടത്തുകയും ഒരു ദിവസം അവരോടൊപ്പം ചിലവഴിക്കുകയും ചെയ്തു.<gallery>
 
പ്രമാണം:16261buds.jpeg
കേരളത്തിൽ ഉണ്ടായ പ്രളയ കാലത്തു സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി അംഗങ്ങൾ സംയുക്തമായി ഭക്ഷണ പദാർത്ഥങ്ങളും തുണികളും സംഭരിച്ചു. സംഭരിച്ച സാധനങ്ങൾ വടകര താഹസീൽദാർക്കു കൈമാറി
പ്രമാണം:16261buds1.jpeg
പ്രമാണം:16261buds2.jpeg
</gallery>കേരളത്തിൽ ഉണ്ടായ പ്രളയ കാലത്തു സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി അംഗങ്ങൾ സംയുക്തമായി ഭക്ഷണ പദാർത്ഥങ്ങളും തുണികളും സംഭരിച്ചു. സംഭരിച്ച സാധനങ്ങൾ വടകര താഹസീൽദാർക്കു കൈമാറി
[[പ്രമാണം:16261mag25.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

17:45, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം