"സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എടുര്‍
| സ്ഥലപ്പേര്= എടുര്‍
| വിദ്യാഭ്യാസ ജില്ല= തലശേശരി
| വിദ്യാഭ്യാസജില്ല= തലശേശരി
| റവന്യൂ ജില്ല=കണ്ണൂര്‍
| റവന്യൂ ജില്ല=കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14053
| സ്കൂള്‍ കോഡ്= 14053
വരി 19: വരി 19:
| ഉപ ജില്ല=ഇരിട്ടി  
| ഉപ ജില്ല=ഇരിട്ടി  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യൂ പി സ്കൂള്‍
| പഠന വിഭാഗങ്ങള്‍1= യൂ പി സ്കൂള്‍
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍3=.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=ഹയര്‍സെക്കന്ററി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 560
| ആൺകുട്ടികളുടെ എണ്ണം= 560
| പെൺകുട്ടികളുടെ എണ്ണം=640
| പെൺകുട്ടികളുടെ എണ്ണം=640
വരി 69: വരി 69:
2)ശ്രി. സി ജെ. ജോസ്  ഐ. എ. എസ്സ്----ചെയര്‍മാന്‍  ആന്‍ഡ്  എം. ഡി. ഗുജറാത്ത്  മിനറല്‍  ഡവലപ്മെന്റ്  കോര്‍പ്പറേഷന്‍
2)ശ്രി. സി ജെ. ജോസ്  ഐ. എ. എസ്സ്----ചെയര്‍മാന്‍  ആന്‍ഡ്  എം. ഡി. ഗുജറാത്ത്  മിനറല്‍  ഡവലപ്മെന്റ്  കോര്‍പ്പറേഷന്‍
3)ശ്രീ.സണ്ണി ജോസഫ്. (എം.എല്‍ എ പേരാവൂര്‍ നിയോജകമണ്ഡലം)
3)ശ്രീ.സണ്ണി ജോസഫ്. (എം.എല്‍ എ പേരാവൂര്‍ നിയോജകമണ്ഡലം)
== കലാകായികം ==
സ്കൂള്‍ തലത്തിലും ഉപജില്ലാ-ജില്ലാ-സംസ്ഥാനതലങ്ങളിലും കലാകായികമേഖലകളില്‍ കുട്ടികള്‍ക്ക് പങ്കടുത്ത് ഉന്നതനിലവാരം കാഴ്ചവെക്കാന്‍ സാധിക്കുന്നു.ഉപജില്ലാതലത്തില്‍ കലാകായികമേളയില്‍ ഓവറോള്‍ കരസ്ഥമാക്കുന്നു. രണ്ടുവര്‍ഷമായി സംസ്കൃതോത്സവത്തില്‍ ഓവറോള്‍ കിരീടം നേടുന്നു.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

17:49, 10 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ
വിലാസം
എടുര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-12-201614053




എടൂര്‍ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ ലോവര്‍ എലിമെന്ററി സ്കൂളായി തോട്ടം ഭാഗത്ത് ആരംഭിച്ച ഒരു കൊച്ചു വിദ്യാലയം പിന്നീട് ആറളം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ എടൂരിലേയ്ക്ക് 1948-ല്‍ മാറ്റി സ്വാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ മാനേജര്‍ ആദരണീയനായ സി. ജെ. വര്‍ക്കിയച്ചനും ഹെഡ്മാസ്റ്റര്‍ കുട്ടിരാമന്‍ മാസ്റ്ററുമായിരുന്നു.1949-ല്‍ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂളായി. 1954-ല്‍ മിഡില്‍ സ്കൂളായും 1957-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രി.എം.ജെ.ജോസഫ് മണിമലതറപ്പേല്‍ ആയിരുന്നു. 1998-ല്‍ ഈ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ബാന്റ് മുതലായ വാദ്യോപകരണങ്ങള്‍ പഠിപ്പിക്കുന്നു.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ പി എം തങ്കച്ചന്‍ നും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ എം ടി ജെയിംസുമാണ്.

മാനേജര്‍മാര്‍ ഇന്നുവരെ

സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍ : ഫാ.സി.ജെ.വര്‍ക്കി , ഫാ.ജോസഫ് കട്ടക്കയം, ഫാ.സെബാസ്റ്റ്യന്‍ ഇളംതുരുത്തിയില്‍, ഫാ.അബ്രാഹം മൂങ്ങാംമാക്കല്‍, ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ.പീറ്റര്‍ കൂട്ടിയാനി, ഫാ. ജോണ്‍ കടുകന്‍മാക്കല്‍, ഫാ. സക്കറിയാസ് കട്ടയ്ക്കല്‍, ഫാ.വര്‍ക്കി കുന്നപ്പള്ളി, ഫാ. തോമസ് നിലയ്ക്കപ്പള്ളി, ഫാ. ജോര്‍ജ് കൊല്ലക്കൊമ്പില്‍, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ. ആന്റണി പുരയിടം, ഫാ. ഇമ്മാനുവേല്‍ പൂവത്തിങ്കല്‍, ഫാ.ആന്‍ഡ്രൂസ് തെക്കേല്‍,ആന്റണി മുതുകുന്നേല്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം.ജെ.ജോസഫ് മണിമലതറപ്പേല്‍, ബാബുക്കുട്ടി ജോസഫ്, എം.കെ.ഉലഹന്നാന്‍, എം.ജെ.ജോസഫ് മേച്ചേരിമണ്ണില്‍, സി.പി.തോമസ്, വി.ടി.തോമസ്, എം.ടി.എബ്രഹാം, ജോര്‍ജ് മാത്യു, കെ.ജെ.ജോര്‍ജ്, പി.വി.ഫിലിപ്പ്, പി.കെ.ജോര്‍ജ്, സി.എസ്.അബ്രഹാം, ഒ.ജെ.മാത്യു, പി.ജെ.ജോസഫ്,ലീലാമ്മ തോമസ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1)റൈറ്റ്. റവ. ഡോ. ജോര്‍ജ് പുതിയാകുളങ്ങര----ബിഷപ്പ് ഒഫ് പോര്‍ട്ട്-ബര്‍ജ് മഡഗാസ്ക്കര്‍(2009 മെയ് 24) 2)ശ്രി. സി ജെ. ജോസ് ഐ. എ. എസ്സ്----ചെയര്‍മാന്‍ ആന്‍ഡ് എം. ഡി. ഗുജറാത്ത് മിനറല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ 3)ശ്രീ.സണ്ണി ജോസഫ്. (എം.എല്‍ എ പേരാവൂര്‍ നിയോജകമണ്ഡലം)

കലാകായികം

സ്കൂള്‍ തലത്തിലും ഉപജില്ലാ-ജില്ലാ-സംസ്ഥാനതലങ്ങളിലും കലാകായികമേഖലകളില്‍ കുട്ടികള്‍ക്ക് പങ്കടുത്ത് ഉന്നതനിലവാരം കാഴ്ചവെക്കാന്‍ സാധിക്കുന്നു.ഉപജില്ലാതലത്തില്‍ കലാകായികമേളയില്‍ ഓവറോള്‍ കരസ്ഥമാക്കുന്നു. രണ്ടുവര്‍ഷമായി സംസ്കൃതോത്സവത്തില്‍ ഓവറോള്‍ കിരീടം നേടുന്നു.

വഴികാട്ടി

വിക്കികണ്ണി