"ഗവ എച്ച് എസ് പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| ഉപ ജില്ല= പാപ്പിനിശ്ശേരി | | ഉപ ജില്ല= പാപ്പിനിശ്ശേരി | ||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | |ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | |||
പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 330 | | ആൺകുട്ടികളുടെ എണ്ണം= 330 |
14:13, 10 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് പുഴാതി | |
---|---|
വിലാസം | |
കണ്ണൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-12-2016 | Sindhuarakkan |
ചരിത്രം
== ഭൗതികസൗകര്76 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. . ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ട൪ ലാബുകള്‍, സയ൯സ് ലാബുകള്‍ മള്‍ട്ടി മീഡിയ ക്ലാസ്സ് റൂം ലാബ് ലൈബ്രറിഎന്നിവയുണ്ട്. യങ്ങള്‍ ==
== പാഠ്യേതര പ്പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ സ്കൂള്‍ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂള്‍-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകള്‍ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യല്‍ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകള്‍. വിദ്യാരംഗം സ്കൂള്‍ ഹാളില്‍ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ വരച്ച 40 ചിത്രങ്ങള്‍ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയില്‍ സ്കൂള്‍ വ൯ നേട്ടങ്ങള്‍ കരസ്ഥമാക്കാറുണ്ട്.
സ്കൂളില്‍ JRC യൂനിറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്ണു൪ പോലീസ് മൈതാനിയില്‍ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളില്‍ യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.
ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.രവര്‍ത്തനങ്ങള്‍ ==
- സിനിമ നിര്‍മമാന്ന
- ഹിന്ദി മഞ്ച്
- ഗവെഷനും
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==ഗവന്മന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളെ സംഭാവന ചെയ്യാന്‍ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.