"ഗവ. വി എച്ച് എസ് എസ് കൈതാരം/ഫോട്ടോ ആൽബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{| class="wikitable"
{| class="wikitable"
|[[പ്രമാണം:Chedi.png|ലഘുചിത്രം|thumb|പരിസ്ഥിതി ദിനം]]
|[[പ്രമാണം:Chedi.png|ലഘുചിത്രം|thumb|പരിസ്ഥിതി ദിനം]]
|[[പ്രമാണം:GLahari.png|ലഘുചിത്രം|ലഹരി വിരുധ ദിനം|]]
|[[പ്രമാണം:GLahari.png|ലഘുചിത്രം|ലഹരി വിരുധ ദിനം]]
|[[പ്രമാണം:Malayalmam.png|ലഘുചിത്രം|thumb|നവംബർ 1]]
|[[പ്രമാണം:Malayalmam.png|ലഘുചിത്രം|thumb|നവംബർ 1]]
|-
|-
|[[പ്രമാണം:Dinam.png|ലഘുചിത്രം|thumb|ഹിരോഷിമ ദിനം]]
|[[പ്രമാണം:Dinam.png|ലഘുചിത്രം|thumb|ഹിരോഷിമ ദിനം]]
|[[പ്രമാണം:Wdi1.png|ലഘുചിത്രം|ശിശുദിനാഘോഷങ്ങൾ|]]
|[[പ്രമാണം:Wdi1.png|ലഘുചിത്രം|ശിശുദിനാഘോഷങ്ങൾ]]
|[[പ്രമാണം:Wdi2.png|ലഘുചിത്രം|thumb|ക്രിസ്തുമസ് ആഘോഷങ്ങൾ]]
|[[പ്രമാണം:Wdi2.png|ലഘുചിത്രം|thumb|ക്രിസ്തുമസ് ആഘോഷങ്ങൾ]]
|-
|-
വരി 16: വരി 16:
{| class="wikitable"
{| class="wikitable"
|[[പ്രമാണം:School bus flag off 25072 kaitharam.jpg|ലഘുചിത്രം|thumb|ബഹുമാനപെട്ട എംൽ എ വി ഡി സതീശൻ, എംൽ എ  ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ സ്‌കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ]]
|[[പ്രമാണം:School bus flag off 25072 kaitharam.jpg|ലഘുചിത്രം|thumb|ബഹുമാനപെട്ട എംൽ എ വി ഡി സതീശൻ, എംൽ എ  ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ സ്‌കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ]]
|[[പ്രമാണം:Pravesanotsavam25072KAITHARAM.jpg|ലഘുചിത്രം|2018 ലെ പ്രവേശനോത്സാവവുമായി ബന്ധപ്പെട്ടു കോട്ടുവള്ളി ഗവ.യുപി സ്‌കൂളിൽ നിന്നു കൈതാരം സ്‌കൂളിലേയ്ക്കുള്ള ദീപശിഖപ്രയാണം .|]]
|[[പ്രമാണം:Pravesanotsavam25072KAITHARAM.jpg|ലഘുചിത്രം|2018 ലെ പ്രവേശനോത്സാവവുമായി ബന്ധപ്പെട്ടു കോട്ടുവള്ളി ഗവ.യുപി സ്‌കൂളിൽ നിന്നു കൈതാരം സ്‌കൂളിലേയ്ക്കുള്ള ദീപശിഖപ്രയാണം .]]
|[[ചിത്രം:Yoga day 25072kaitharam.jpg|ലഘുചിത്രം|thumb|യോഗാദിനവുമായി ബന്ധപ്പെട്ടു സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നൽകുന്നു ]]
|[[ചിത്രം:Yoga day 25072kaitharam.jpg|ലഘുചിത്രം|thumb|യോഗാദിനവുമായി ബന്ധപ്പെട്ടു സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നൽകുന്നു ]]
|-
|-
|[[പ്രമാണം:Programms.jpg|ലഘുചിത്രം|thumb|പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ടു കൈതാരം സ്‌കൂളിലെ വിദ്യാർഥികൾ തീർത്ത പ്ലാസ്‌റ്റിക്‌ വിരുദ്ധ മനുഷ്യച്ചങ്ങല]]
|[[പ്രമാണം:Programms.jpg|ലഘുചിത്രം|thumb|പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ടു കൈതാരം സ്‌കൂളിലെ വിദ്യാർഥികൾ തീർത്ത പ്ലാസ്‌റ്റിക്‌ വിരുദ്ധ മനുഷ്യച്ചങ്ങല]]
|[[പ്രമാണം:25072 150th celebration.jpg|ലഘുചിത്രം|ശതോത്തര സുവർണ്ണ ജൂബിലി|]]
|[[പ്രമാണം:25072 150th celebration.jpg|ലഘുചിത്രം|ശതോത്തര സുവർണ്ണ ജൂബിലി]]
|[[പ്രമാണം:10243 1662759520629794 9173214661448248423 n.jpg|ലഘുചിത്രം|thumb|SPC ത്രിദിനക്യാമ്പ് ഉദ്‌ഘാടനം]]
|[[പ്രമാണം:10243 1662759520629794 9173214661448248423 n.jpg|ലഘുചിത്രം|thumb|SPC ത്രിദിനക്യാമ്പ് ഉദ്‌ഘാടനം]]
|-
|-
|[[പ്രമാണം:25072.rooby.png|ലഘുചിത്രം|thumb|ശതോത്തര സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഗുരുപ്രണാമത്തിൽ മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ സംസാരിക്കുന്നു ]]
|[[പ്രമാണം:25072.rooby.png|ലഘുചിത്രം|thumb|ശതോത്തര സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഗുരുപ്രണാമത്തിൽ മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ സംസാരിക്കുന്നു ]]
|[[പ്രമാണം:മീഡിയ-25073.leelama.png|ലഘുചിത്രം|തുടർച്ചയായ നിസ്തുലസേവനത്തിനു എൽപി വിഭാഗം ശ്രീമതി ലീലാമ്മ ടീച്ചറിന് ശ്രീമതി ഗീത സുരാജ് പുരസ്‌കാരം നൽകുന്നു|]]
|[[പ്രമാണം:മീഡിയ-25073.leelama.png|ലഘുചിത്രം|തുടർച്ചയായ നിസ്തുലസേവനത്തിനു എൽപി വിഭാഗം ശ്രീമതി ലീലാമ്മ ടീച്ചറിന് ശ്രീമതി ഗീത സുരാജ് പുരസ്‌കാരം നൽകുന്നു]]
|[[പ്രമാണം:25072.yesudasparapilly.png|ലഘുചിത്രം|thumb|ശതോത്തര സുവർണ്ണ ജൂബിലി  ഉദ്‌ഘാടനം മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ ദീപം കൊളുത്തി നിർവഹിക്കുന്നു ]]
|[[പ്രമാണം:25072.yesudasparapilly.png|ലഘുചിത്രം|thumb|ശതോത്തര സുവർണ്ണ ജൂബിലി  ഉദ്‌ഘാടനം മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ ദീപം കൊളുത്തി നിർവഹിക്കുന്നു ]]
|-
|-
|[[പ്രമാണം:Siusu.png|ലഘുചിത്രം|thumb|വർണശബളമായ ശിശുദിനറാലി]]
|[[പ്രമാണം:Siusu.png|ലഘുചിത്രം|thumb|വർണശബളമായ ശിശുദിനറാലി]]
|[[പ്രമാണം:Yesu1.png|ലഘുചിത്രം|ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നക്ഷത്രവനം നടൽ|]]
|[[പ്രമാണം:Yesu1.png|ലഘുചിത്രം|ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നക്ഷത്രവനം നടൽ]]
|[[പ്രമാണം:Shibu.png|thumb|മയക്കുമരുന്നുകൾക്കെതിരെ പ്രതിജ്ഞ എടുക്കുന്നു]]
|[[പ്രമാണം:Shibu.png|thumb|മയക്കുമരുന്നുകൾക്കെതിരെ പ്രതിജ്ഞ എടുക്കുന്നു]]
|-
|-

14:44, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

                                   ദിനാചരണങ്ങളുംആഘോഷങ്ങളും
പരിസ്ഥിതി ദിനം
ലഹരി വിരുധ ദിനം
നവംബർ 1
ഹിരോഷിമ ദിനം
ശിശുദിനാഘോഷങ്ങൾ
ക്രിസ്തുമസ് ആഘോഷങ്ങൾ


                               പ്രധാന പ്രവർത്തനത്തിന്റെ ഫോട്ടോകൾ
ബഹുമാനപെട്ട എംൽ എ വി ഡി സതീശൻ, എംൽ എ  ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ സ്‌കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്
2018 ലെ പ്രവേശനോത്സാവവുമായി ബന്ധപ്പെട്ടു കോട്ടുവള്ളി ഗവ.യുപി സ്‌കൂളിൽ നിന്നു കൈതാരം സ്‌കൂളിലേയ്ക്കുള്ള ദീപശിഖപ്രയാണം .
യോഗാദിനവുമായി ബന്ധപ്പെട്ടു സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നൽകുന്നു
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ടു കൈതാരം സ്‌കൂളിലെ വിദ്യാർഥികൾ തീർത്ത പ്ലാസ്‌റ്റിക്‌ വിരുദ്ധ മനുഷ്യച്ചങ്ങല
ശതോത്തര സുവർണ്ണ ജൂബിലി
SPC ത്രിദിനക്യാമ്പ് ഉദ്‌ഘാടനം
ശതോത്തര സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഗുരുപ്രണാമത്തിൽ മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ സംസാരിക്കുന്നു
തുടർച്ചയായ നിസ്തുലസേവനത്തിനു എൽപി വിഭാഗം ശ്രീമതി ലീലാമ്മ ടീച്ചറിന് ശ്രീമതി ഗീത സുരാജ് പുരസ്‌കാരം നൽകുന്നു
ശതോത്തര സുവർണ്ണ ജൂബിലി ഉദ്‌ഘാടനം മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ ദീപം കൊളുത്തി നിർവഹിക്കുന്നു
വർണശബളമായ ശിശുദിനറാലി
ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നക്ഷത്രവനം നടൽ
മയക്കുമരുന്നുകൾക്കെതിരെ പ്രതിജ്ഞ എടുക്കുന്നു





                                                സൃ‍ഷ്‌ടിക‍‍ൾ




                                     LOCK DOWN - ART WORKS




                                        അക്ഷരവർഷം 150


ശതോത്തര സുവർണ്ണ ജൂബിലി യാഘോഷം -അക്ഷരവർഷം 150 എന്ന പേരിൽ 2017 മുതൽ 2021 വരെ അഞ്ചാണ്ടു നീണ്ടു നിൽക്കുന്ന പരിപാടികൾ
1. പൂർവാദ്ധ്യാപക സംഗമം -പ്രണാമം
2. പൂർവവിദ്യാർഥി സംഗമം -ചങ്ങാതിക്കൂട്ടം
3. രക്ഷാകർതൃ സംഗമം -വലയം
4. വിദ്യാഭ്യാസ സെമിനാർ
5. സാംസ്കാരികോത്സവം
6. സർഗസൃഷ്ടി ശിപാശാല -വിദ്യാർത്ഥികൾക്ക്
7. ആരോഗ്യ സംരക്ഷണ ക്യാമ്പ്
8. നിർധന വിദ്യാർത്ഥികൾക്ക് ഭവനം -രണ്ടെണ്ണം
9. മുഖ്യ മന്ത്രി-വിദ്യാഭ്യാസമന്ത്രി -സാംസ്കാരികനായകർ പങ്കെടുക്കുന്നു

                    

സ്കൂളിന്റെ 150 വർഷത്തെ ആഘോഷപരിപാടി ഉദ്ഘാടനവേളയിൽ



                                        പ്രക്യതിദുരന്തം


അറിവും അക്ഷരവും അഭയവുമേകി ഒരു ജനതയെ ചിറകിലേറ്റി ,,,,,,അക്ഷരമുത്തശ്ശി,,,, കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെകണ്ടറി സ്കൂൾ/big>
2018 ആഗസ്റ്റിലെ പ്രളയം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തായി നാടാകെ ദുരന്തം വിതച്ചപ്പോൾ നിരാലംബരായ ജനത അഭയം തേടിയെത്തിയത് നാടിന്റെ അറിവിന്റെ സുവർണ്ണ തേജസ്സായ കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ്  
സമീപത്തെ താഴ്ന്ന പ്രദേശങ്ങളായ തത്തപ്പിള്ളി, തുരുത്ത്, മയ്യാർ, വാണിയ കാട്, വഴി കുളങ്ങര, കോട്ടുവള്ളി, കൊടവക്കാട്എന്നീ പ്രദേശങ്ങളിൽ നിന്നായി എത്തിയ ഏകദേശം 3000 ജനങ്ങൾക്ക് നമ്മുടെ സ്കൂൾ അഭയമേകി.
അക്ഷരവും അറിവും മാത്രമല്ല ആശ്രയിച്ചെത്തുന്നവർക്ക് അഭയവും നൽകി ഈ മഹാസന്നിധി. ഏഴിക്കര പുഴയിലൂടെ, ചെറിയപ്പിളളി പുഴയിലൂടെ, ചെറിയപ്പിളളി ഇടത്തോടിലൂടെ,, നാല് ദിക്കിലൂടെയും കലിതുള്ളി എത്തിയ മലവെള്ളപാച്ചിലിൽ നിന്നും നാടിനെ നാട്ടുക്കാരെ ഈ കൈ കുമ്പിളിൽ കാത്ത് രക്ഷിച്ചു.




പ്രളയ ജലത്തിൽപ്പെട്ട പ്രദേശവാസികൾക്ക് ആറാട്ട് കടവ് പാലം വഴി വരാപ്പുഴയിലേക്കോ ,,,ചെറിയപ്പള്ളി വഴി എർണാകുളം പറവൂർ മേഖലയിലേക്കോ,,,വഴിക്കുളങ്ങര തോട് കടന്ന് ആലുവ ക്കോ,,, പറവൂർ പുഴക്കടന്ന് കൊടുങ്ങല്ലുർക്കോ,, ചെറായി പാടം കടന് വൈപ്പിന്നിലേക്കോ പോകാൻ കഴിയാത്ത നിസഹായവസ്ഥയിൽ രക്ഷകയായി കൈത്താങ്ങായി നമ്മുടെ ഈ വിദ്യാലയം നിലകൊണ്ടു.
പ്രളയ ദുരന്തത്തിൽ പെട്ട നാട്ടുകാർക്ക് പ്രേരക ശക്തിയായി നിലകൊണ്ടതും ഈ ആക്ഷരമുത്തശി തന്നെ. ദുരന്തത്തൽ പെട്ട വീട്ടുകളിൽ ഭക്ഷണം വസ്ത്രം മരുന്ന് എന്നിവ എത്തിക്കുന്നതിന് സ്കൂളുമായി ബന്ധപ്പെട്ട സംഘടനകൾ അഹോരാത്രം കഠിനാധ്വാനം ചെയ്തു. പ്രളയത്തിന് ശേഷം വിദ്യാലയവും പരിസരവും വൃത്തിയാകുന്നതിന് spc കുട്ടികൾ കാട്ടിയ ഉത്സാഹവും പ്രയത്നവും ശ്ലാഘനീയമാണ്.



അത്യാർത്തി പൂണ്ട മനുഷ്യ രൂപങ്ങൾ ചെയ്ത് കൂട്ടിയ തെറ്റിന് , തെറ്റ് ചെയ്യാത്തവർ പോലും ശിക്ഷിക്കപ്പെടും എന്ന പ്രകൃതിയുടെ പുതിയ പാഠം ഹ്യദയത്തിന്റെ താളുകളിൽ കുറിച്ചിട്ട്, ,, പ്രകൃതിയെ നുള്ളി നോവിക്കുന്നത് പുരോഗതിയല്ല എന്ന തിരിച്ചറിവോടെ,,,,, മഹാപ്രളയം,, മനുഷ്യമതിലുകളെ തകർത്ത് മനുഷ്യ ഹൃദയങ്ങളെ ചേർത്ത് നിർത്താൻ നല്കിയ ഉപദേശം തിരിച്ചറിഞ്ഞ് അക്ഷരമുത്തശ്ശിക്ക് പ്രണാമം അർപ്പിക്കാം.