ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreejajayan (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി എച് എസ് എസ് വടക്കാഞ്ചേരി/അക്ഷരവൃക്ഷം എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/അക്ഷരവൃക്ഷം എന്നാക്കി മാറ്റിയിരിക്കുന്നു
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ഓർമ്മയിൽ ഒരു ഒഴിവുകാലം | ഓർമ്മയിൽ ഒരു ഒഴിവുകാലം ]]
*[[{{PAGENAME}}/ഓർമ്മയിൽ ഒരു ഒഴിവുകാലം | ഓർമ്മയിൽ ഒരു ഒഴിവുകാലം ]]
{{BoxTop1
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]]
| തലക്കെട്ട്=  ദുരന്തത്തിന്റെ ഓർമ്മയിൽ ഒരു ഒഴിവുകാലം   
| color=    4   
}}
  <center> <ലേഖനം>
കഴിഞ്ഞ കൊല്ലങ്ങളിലെ എന്റെ അവധിക്കാലം മനോഹരവും സന്തോഷകരവുമാണ്.കൂട്ടുക്കാരുമായി ഒത്തുചേർന്ന് കളിച്ച് രസിച്ച് നടന്ന കാലം പക്ഷേ ഈ അവധിക്കാലം എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്..ലോകത്തിലെ വിവിധ കോണുകളിലായി നിരവധി ജനങ്ങൽ മരിച്ചു വീഴുന്ന വാർത്തകളാണ് ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്.ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ എന്ന ആഗോള മഹാമാരിയാണ് ഈ ദുരന്തങ്ങൾക്ക് കാരണം.പിന്നീട് ഈ വൈറസ് ബാധ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളായ  അമേരിക്ക,ഇറ്റലി,ഫ്രാൻസ്,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുന്നതാണ് നമ്മൾ ദിനംപ്രതി കേൾക്കുന്നത്.
</ലേഖനം> </center>

14:13, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം