"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ അവധിക്കാലം..

എന്നും രാവിലെ എഴുന്നേൽക്കും
വാഴയ്ക്കും പച്ചക്കറിക്കും നിത്യം
വെള്ളം കോരി ഒഴിക്കും ഞാൻ.
മുറ്റത്തുള്ളൊരു പേരമരത്തിൻ
ഊഞ്ഞാലിലാടി രസിക്കും ഞാൻ.
മുറ്റത്തൂടൊരു പൂങ്കാറ്റ് മാവിലെ മാമ്പഴം വീഴ്ത്തീടും
ഞാനത് ഒാടിച്ചെന്നെടുത്തീടും .
പമ്മിപ്പമ്മി കിങ്ങിണിപ്പൂച്ചയ്ക്ക്
ചോറും കറിയും ഞാൻ നൽകും.
 

സജ ഫാത്തിമ
3 A കപ്പാട് മദ്രസ്സ എൽ.പി.
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത