"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<P ALIGN=CENTER>'''ഗണിത ക്ലബ്ബ്''' </P>
<P ALIGN=CENTER>സയൻസ് ക്ലബ്ബ്</P>
                  U.P, H.S വിഭാഗങ്ങളിലായി 60 കുട്ടികൾ ഗ്രൂപ്പിൾ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. U.P തലത്തിൽ ജിജി കൊച്ചുമ്മൻ, സൂസൻ ചെറിയാൻ എന്നിവരും H.S തലത്തിൽ റോസമ്മ ഇടികുള , മീന തോമസ് എനനിവരും നേതൃത്വം നൽകി വരുന്നു.
ശാസ്ത്രാധ്യപകരുടേയും ശാസ്ത്ര താൽപര്യമുല്ല കുട്ടികളുടേയും സജീവ പങ്കാളിത്തത്തോട് ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്തപ്പെടുന്നു. ശാസ്ത്രവുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന എല്ലാ ദിനാചരണങ്ങൾ മികച്ച രീതിയിൽ നടത്തുന്നുഓരോ വർഷവും പരിസ്ഥിതി ദിനാചരണത്തോട് സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. കുട്ടികളിൽ ശാസ്ത്ര അവബേധം വളർത്തുന്നതിന് സയൻസ് ക്ലബ്ബിന്റെ യോഗം എല്ലാ ആഴ്ച്ചയും കൂടുന്നു. ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുന്നു. പാഠഭാഗവുമായി ബന്ധിച്ച് ജൈവകൃഷിരീതികൾ പരിചയപ്പെടുത്തുക, ജൈവവൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കി ജന്തു ലോകവും സസ്യ ലോകവും പരിചയപ്പെടുത്തുക, കൃഷി പ്പതിപ്പ്  ജലപ്പതിപ്പ് തയ്യാറാക്കുക, ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്തുന്ന ക്ലാസ്സുകളും വീഡിയോകളും കാണിക്കുക,  സ്‍കൂൾ തലത്തിൽ ശാസ്ത്ര ക്വിസ്, സെമിനാറുകൾ, ശാസ്ത്ര പ്രോജക്ടുകൾ, പഠന ഉപകരണങ്ങളുടെ നിർമ്മാണം, പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്യാറുണ്ട്. കൂടാതെ ശാസ്ത്രമേളയിലെ വിവിധ മത്സരങ്ങളിലേക്ക് പരിശീലനം നടത്തി കുട്ടികളെ അയക്കുന്നു.
                    ജൂൺ ആദ്യ വാരം തന്നെ ക്ലബ്ബിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ക്വിസ് പ്രോഗ്രമുകൾ നടത്തുന്നു. ഗണിത കൗതുകം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ക്ലബ്ബിലൂടെ നടത്തുന്നു. നമ്പർ chart , വർക്കിംഗ് മോ‍ഡൽ,... ക്ലബ്ബ് പ്രവർത്തനങ്ങളൂടെ നിർമ്മിക്കും. ഗണിത പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിൽ സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കുവനായി പ്രവർത്തനങ്ങൾ കുട്ടികളെ സജ്ജമാക്കുന്നു. സാങ്കേതികവിദ്യയിലൂടെ ഗണിതം രസകരമാക്കുന്നതിനും കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ജിയോജിമ്പ്ര പോലെയുള്ള സോഫ്റ്റവെയർ കൂടുതലായി പരിചയപ്പെടുത്തുന്നു.  
ശാസ്ത്രമേളയോടനുബന്ധച്ച് improvised experiment, seminar still model എന്നീ ഇനങ്ങളിൽ വിജയം കൈവരിക്കുവാൻ സാധിച്ചു. Science പ്രോജക്ട്, സയൻസ് സെമിനാറ് തുടങ്ങിയ ഇനങ്ങളിൽ‍ സംസ്ഥാന തലത്തിൽ A ഗ്രേഡ് ലഭിച്ചുണ്ട്. ബാലശാസ്ത്ര കോൺഗ്രസിൽ എല്ലാ വർഷവും സയൻസ് ക്ലബ്ബ് അംഗങ്ങൾ പ്രോജക്ടുകൾ അവതരിപ്പിക്കാറുണ്ട്, ദേശീയ തലത്തിൽ വരെ കുട്ടികളെ എത്തിക്കാൻ കഴിഞ്ഞ വർഷങ്ങളുമുണ്ട്. 2019- 20  ൽ സബ്‍ ജില്ലാ തലത്തിൽ ശാസ്ത്ര മേളയിൽ ഏറ്റവും കൂടുതൽ പോയ്‍ന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
            ഒന്നാം ടോം മൂല്യനിർ‍ണ്യത്തിനുശേഷം 7 ാം ഏഴാം ക്ലാസ്സിലെ കുട്ടികളെ U.S.Sപരീക്ഷക്കായി തിരഞ്ഞെടുക്കുന്നു. മുൻ വർഷങ്ങളിടെ ചോദ്യം ഉപയോഗിച്ച് കുട്ടികൾക്ക് പരിശീലനം നൽകുന്നു. 2019-20 വർഷത്തെ U.S.Sപരീക്ഷയ്ക്കു ഒരു കുട്ടി യോഗ്യത നേടി.6- ാം ക്ലാസ്സിലെ കുട്ടികളെ NUMATS പരീക്ഷയ്ക്കായി തിരഞ്ഞെടുത്തു  പരിശീലിപ്പിക്കുന്നു. സ്കൂളിലെ ഗണിത ലാബിൽ സ്വയം പഠനത്തിനും. സഹപഠനത്തിനുമുള്ള അവസരങ്ങൾ ലഭ്യമാകുന്നു. കുട്ടികളുടെ യുക്തിചിന്ത വികസിപ്പിക്കുന്നതിനും ഗണിതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലേക്ക് അവരെ വളർത്തുന്നതിനും ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.
          സ്കൂൾതലത്തിൽ ഗണിത മേള സംഘടിപ്പിച്ച് കുട്ടികളുലെ മികവ്വ് തിരിച്ചറിഞ്ഞ് അവരെ സബ്ജില്ല തലത്തിലും തുടർന്നുമുള്ള മേളകളിലേക്കും വേണ്ട പരിശീലനം നൽകുന്നു. മേളകളിലെ ഉത്പനങ്ങളുടെ പ്രവർത്തനം ഒരുക്കി മറ്റു കുട്ടികൾക്കും ഇതിനോട് താല്പര്യം വരുത്തുന്നു. മികച്ച ഉത്പന്നങ്ങൾ ഗണിത ലാബിലേക്ക് ഉപയോഗപ്പെടുത്തുന്നു

12:09, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്

ശാസ്ത്രാധ്യപകരുടേയും ശാസ്ത്ര താൽപര്യമുല്ല കുട്ടികളുടേയും സജീവ പങ്കാളിത്തത്തോട് ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്തപ്പെടുന്നു. ശാസ്ത്രവുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന എല്ലാ ദിനാചരണങ്ങൾ മികച്ച രീതിയിൽ നടത്തുന്നു. ഓരോ വർഷവും പരിസ്ഥിതി ദിനാചരണത്തോട് സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. കുട്ടികളിൽ ശാസ്ത്ര അവബേധം വളർത്തുന്നതിന് സയൻസ് ക്ലബ്ബിന്റെ യോഗം എല്ലാ ആഴ്ച്ചയും കൂടുന്നു. ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുന്നു. പാഠഭാഗവുമായി ബന്ധിച്ച് ജൈവകൃഷിരീതികൾ പരിചയപ്പെടുത്തുക, ജൈവവൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കി ജന്തു ലോകവും സസ്യ ലോകവും പരിചയപ്പെടുത്തുക, കൃഷി പ്പതിപ്പ് ജലപ്പതിപ്പ് തയ്യാറാക്കുക, ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്തുന്ന ക്ലാസ്സുകളും വീഡിയോകളും കാണിക്കുക, സ്‍കൂൾ തലത്തിൽ ശാസ്ത്ര ക്വിസ്, സെമിനാറുകൾ, ശാസ്ത്ര പ്രോജക്ടുകൾ, പഠന ഉപകരണങ്ങളുടെ നിർമ്മാണം, പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്യാറുണ്ട്. കൂടാതെ ശാസ്ത്രമേളയിലെ വിവിധ മത്സരങ്ങളിലേക്ക് പരിശീലനം നടത്തി കുട്ടികളെ അയക്കുന്നു. ശാസ്ത്രമേളയോടനുബന്ധച്ച് improvised experiment, seminar still model എന്നീ ഇനങ്ങളിൽ വിജയം കൈവരിക്കുവാൻ സാധിച്ചു. Science പ്രോജക്ട്, സയൻസ് സെമിനാറ് തുടങ്ങിയ ഇനങ്ങളിൽ‍ സംസ്ഥാന തലത്തിൽ A ഗ്രേഡ് ലഭിച്ചുണ്ട്. ബാലശാസ്ത്ര കോൺഗ്രസിൽ എല്ലാ വർഷവും സയൻസ് ക്ലബ്ബ് അംഗങ്ങൾ പ്രോജക്ടുകൾ അവതരിപ്പിക്കാറുണ്ട്, ദേശീയ തലത്തിൽ വരെ കുട്ടികളെ എത്തിക്കാൻ കഴിഞ്ഞ വർഷങ്ങളുമുണ്ട്. 2019- 20 ൽ സബ്‍ ജില്ലാ തലത്തിൽ ശാസ്ത്ര മേളയിൽ ഏറ്റവും കൂടുതൽ പോയ്‍ന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.