"ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല/അക്ഷരവൃക്ഷം/നീലാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജെം നോ മോഡൽ എച്ച്.എസ്. എസ്         
| സ്കൂൾ= ജെം നോ മോഡൽ എച്ച്.എസ്. എസ് ‍വെട്ടൂർ          
| സ്കൂൾ കോഡ്=42081  
| സ്കൂൾ കോഡ്=42081  
| ഉപജില്ല= വർക്കല       
| ഉപജില്ല= വർക്കല       
| ജില്ല= ആറ്റിങ്ങൽ
| ജില്ല= തിരുവനന്തപുരം
| തരം= കവിത       
| തരം= കവിത       
| color= 2     
| color= 2     
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

12:00, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നീലാകാശം


ഭൂമിക്കുണ്ടൊരു നീലാകാശം
 
ഭംഗിയുള്ളൊരു നീലാകാശം
 
മഴ തരുന്നൊരു നീലാകാശം

പക്ഷികൾ പറക്കും നീലാകാശം
 
നീല നിറത്തിൽ നീലാകാശം
 
മഴവിൽ ഉദിക്കും നീലാകാശം
 
സൂര്യനുള്ളൊരു നീലാകാശം
 
ചന്ദ്രനുമുള്ളൊരു നീലാകാശം

 

ശിവ തീർത്ഥ ഡി . എസ്സ്
4 C ജെം നോ മോഡൽ എച്ച്.എസ്. എസ് ‍വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത