"എ .എം.എം.യു.പി.എസ്. വടവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
|സ്കൂൾ ചിത്രം=.21556-photo2jpeg
{{PSchoolFrame/Header}}
{{PU|A. m.m.u.p.s.vadavannur}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കൊല്ലങ്കോട്
|സ്ഥലപ്പേര്=കൊല്ലങ്കോട്

11:34, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ .എം.എം.യു.പി.എസ്. വടവന്നൂർ
വിലാസം
കൊല്ലങ്കോട്

കൊല്ലങ്കോട്
,
വടവന്നൂർ പി.ഒ.
,
678504
,
പാലക്കാട് ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽammupvadavannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21556 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംവടവന്നൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ ഏഴു വരെ.
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി -ബി
പി.ടി.എ. പ്രസിഡണ്ട്ശാ ന്തി
അവസാനം തിരുത്തിയത്
02-02-202221556-pkd



| |സ്കൂൾ ചിത്രം= |caption= |ലോഗോ= |logo_size=50px |box_width=380px

}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


{ |സ്കൂൾ ചിത്രം=21556-photo2.jpg} |size=350px |caption= |ലോഗോ= |logo_size=50px }}

ചരിത്രം

വടവന്നൂരിന്റെ വിദ്യാഭ്യാസ ഭിവാഞ്ജ  1890-ൽ സഫലീകരിക്കപ്പെട്ടു

: അന്നുണ്ടായിരുന്ന വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ  പാറയ്ക്കൽ  ശ്രീ അച്ചുതമേനോൻ 1890 ൽ എയ്ഡഡ് ബോയ്സ് എലീമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു ഓട്ടുപുര കെട്ടിടത്തിൽ

: വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരേയും ചുരുക്കം വിദ്യാർത്ഥികളെയും കൊണ്ട് ആരംടിച്ച ഈ വിദ്യാലയം ഇന്ന് 131 വർഷം പിന്നിട്ട് അതിന്റെ പ്രയാണം തുടർന്നു മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു

: അന്നത്തെ ഭരണാധികാരികളായിരുന്ന iniyum ariyan

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം

ജൈവ വൈവിധ്യ ഉദ്യാനം

വിഷരഹിത പച്ചക്കറി കൃഷി

ശിശു സൗഹൃദ ക്ലാസ്സ് മുറികൾ

വിശാലമായ പുസ്തക ശേഖരം

ക്ലാസ്സ് തല ലൈബ്രറി

പത്രം, ബാലമാസികകൾ

കുടി വെള്ളം

സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ-റിപ്പബ്ളിക് ദിനാഘോഷം_വളരെ വിപുലമായി ഞങ്ങൾ റിപ്പബ്ളിക് ദിനം ആഘോഷിച്ചു.അധ്യാപകരുടേയും,വിദ്യാർത്ഥികളുടേയും പ്രസംഗം,വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനം,ഏറ്റവുമൊടുവിൽ ക്ളബ്ബുകാരുടെ മിഠായി വിതരണവുമുണ്ടായിരുന്നു.അതിനുശേഷം എല്ലാവരും പിരിഞ്ഞു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--22----- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----30----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.637023505157726, 76.690295154128625|zoom=18}}

"https://schoolwiki.in/index.php?title=എ_.എം.എം.യു.പി.എസ്._വടവന്നൂർ&oldid=1557988" എന്ന താളിൽനിന്ന് ശേഖരിച്ചത്