"ഗവ. എച്ച്.എസ്. അയ്യങ്കാവ്/അക്ഷരവൃക്ഷം/ശൂചിത്വത്തിന്റെ മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

10:28, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശൂചിത്വത്തിന്റെ മഹത്വം

ശുചിത്വമെങ്ങും വാഴ്‌ത്തിടാം
ശുചിത്വമാണ് ശക്തിയും

ശുചിത്വമെങ്ങും വാഴ്‌ത്തിടാം
ശുചിത്വമേക മാർഗവും

ഭൂമിയെ പിടിച്ചടക്കാനെത്തിയ
കൊറോണയെ
ശുചിത്വമെന്നൊ
രൊറ്റ മാർഗം കൊണ്ടുതന്നെ
വീഴ്ത്തിടാം
 

വിനയകൃഷ്ണൻ ഇ യു
5A ഗവണ്മെന്റ് ഹൈസ്കൂൾ അയ്യങ്കാവ് ,കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത