ഗവ. എച്ച്.എസ്. അയ്യങ്കാവ്/അക്ഷരവൃക്ഷം/ശൂചിത്വത്തിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശൂചിത്വത്തിന്റെ മഹത്വം

ശുചിത്വമെങ്ങും വാഴ്‌ത്തിടാം
ശുചിത്വമാണ് ശക്തിയും

ശുചിത്വമെങ്ങും വാഴ്‌ത്തിടാം
ശുചിത്വമേക മാർഗവും

ഭൂമിയെ പിടിച്ചടക്കാനെത്തിയ
കൊറോണയെ
ശുചിത്വമെന്നൊ
രൊറ്റ മാർഗം കൊണ്ടുതന്നെ
വീഴ്ത്തിടാം
 

വിനയകൃഷ്ണൻ ഇ യു
5A ഗവണ്മെന്റ് ഹൈസ്കൂൾ അയ്യങ്കാവ് ,കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത