"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
  ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും നടത്തിവരുന്നു.

== സാമൂഹ്യശാസ്ത്രക്ലബ്ബ് == ==  
== സാമൂഹ്യശാസ്ത്രക്ലബ്ബ് ==  
സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രവർത്തനങ്ങൾക്കും സ്കൂൾ ഇലക്ഷനും ഇവർ ചുക്കാൻ പിടിക്കുന്നു.  

വരി 26: വരി 26:
  അദ്ധ്യാപികയുടെ നേതൃത്വത്തിൽ  കുട്ടികൾ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുക്കുകയും  നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു.  

== യുവജനോത്സവം == ==
== യുവജനോത്സവം ==
   കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു.    സബ് ജില്ലാതല കലോത്സവത്തിൽ നല്ല വിജയം കരസ്ഥമാക്കി
   കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു.    സബ് ജില്ലാതല കലോത്സവത്തിൽ നല്ല വിജയം കരസ്ഥമാക്കി<br />
Work Experience  
=== <br />
Work Experience ===
 
കുട്ടികളുടെ സൃഷ്ടിപരതയും സർഗപരതയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ആയി സി. നീതയുടെ നേതൃത്ത്വത്തിൽ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു ഈക്കൊല്ലം 80 ഒാളം കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുക്കുകയും 40 ഒാളം കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിക്കൊണ്ട് സബ് ജില്ലായിലേക്ക് യോഗ്യരായി. 20 ഇനങ്ങളിലായി 40 കുട്ടികൾ ഉപജില്ലയിൽ മത്സരിച്ച് മികവാർന്ന രീതിയിൽ ഇരുപത്തൊന്ന് കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. റവന്യൂ തലത്തിൽ പങ്കെടുത്ത കുട്ടികളിൽ പത്തു പേർ‍ക്ക് എ ,ബി ഗ്രേഡുകൾ ലഭ്യമായി. കോഴിക്കോട് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ Embroidery ൽ നമ്മുടെ ദേവിക വി .വി എന്ന കൊച്ചു മിടക്കി എ ഗ്രേഡ് സ്വന്തമാക്കി.  

335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554230...1554246" എന്ന താളിൽനിന്ന് ശേഖരിച്ചത്