|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്.ചില സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും മറ്റുമാണ് ഈ ദിനാചരണങ്ങൾ സ്കൂളിൽ നടത്തുന്നത്. ഓരോ ദിനങ്ങളുടെയും പ്രാധാന്യം കുഞ്ഞുങ്ങളുടെ മനസിലേക്ക് എത്തത്തക്കവിധമുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.
| |
|
| |
|
| ദിനാചരണങ്ങൾ
| |
|
| |
| 1. പരിസ്ഥിതി ദിനം
| |
|
| |
| വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമാണം, പ്ലക്കാർഡ്, കഥ, കവിത, ചിത്രരചന , ക്വിസ് .
| |
|
| |
| 2. വായനവാരാഘോഷം
| |
|
| |
| പ്രസംഗം, പോസ്റ്റർ, ചിത്രങ്ങൾ ,സാഹിത്യകാരൻമാർ ,കഥാപാത്രങ്ങൾ പ്രഛന്ന വേഷം ,ദൃശ്യവിഷ്കാരം,സ്കിറ്റ്, പുസ്തകവായന, വായനാ മത്സരം, വായനാ മൂല സജ്ജീകരിക്കൽ.
| |
|
| |
| 3. അന്താരാഷ്ട്ര യോഗദിനം
| |
|
| |
| യോഗക്ലാസ്സ് ഓൺലൈനായി, സൂര്യനമസ്ക്കാരത്തിൻ്റെ വിവിധ പോസുകൾ ചിത്രം വരയ്ക്കൽ ,യോഗ ചെയ്ത് വീഡിയോ ഇടൽ.
| |
|
| |
| 4. ലോക ലഹരി വിരുദ്ധ ദിനം
| |
|
| |
| ലഹരിവിരുദ്ധ പോസ്റ്ററുകൾ , പ്രസംഗം, സ്കിറ്റ്, കവിത, ചിത്രരചന, പ്രഛന്ന വേഷം,
| |
|
| |
| 5 ബഷീർ ദിനാചരണം
| |
|
| |
| ക്വിസ്, ബഷീർ കഥകൾ വായിക്കൽ, കഥാപാത്രങ്ങൾ ദൃശ്യാവിഷ്കാരം ,ചിത്രം വരയ്ക്കൽ, കഥകൾക്ക് ആസ്വാദന കുറിപ്പ്, പ്രഛന്ന വേഷം, ജീവചരിത്രം വായിക്കൽ.
| |
|
| |
| 6. മലാല ദിനം
| |
|
| |
| ആരാണ് മലാല, പ്രസംഗം, ചിത്രരചന ക്വിസ്.
| |
|
| |
| 7. ചാന്ദ്രദിനം
| |
|
| |
| ഡിജിറ്റൽ മാഗസിൻ ,ചുവർ പത്രം, ചിത്രരചന, പ്രഛന്ന വേഷം,ക്വിസ്, പ്രസംഗം. 8. ഹിരോഷിമ നാഗസാക്കി ദിനം
| |
|
| |
| പ്രസംഗം, വീഡിയോ പ്രദർശനം, നാടകം, ദൃശ്യാവിഷ്കാരം,കവിത
| |
|
| |
| സന്ദേശം.
| |
|
| |
| 9. സ്വാതന്ത്ര്യ ദിനം
| |
|
| |
| ക്വിസ്, പതാക നിർമാണം, പ്രഛന്ന വേഷം,ദേശഭക്തിഗാന മത്സരം, പ്രസംഗം, കവിതാലാപനം, സ്കിറ്റ്.
| |
|
| |
| 10. കർഷക ദിനം
| |
|
| |
| കൃഷിയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം,
| |
|
| |
| വീഡിയോ പ്രദർശനം, കൃഷി ചൊല്ലുകൾ, കൃഷി പതിപ്പ്.
| |
|
| |
| 11. ഓണാഘോഷം
| |
|
| |
| ഓണ പരിപാടികൾ വീഡിയോ ആയി ബാലസഭ ഗ്രൂപ്പിൽ ഇടുന്നു.
| |
|
| |
| 12. അയ്യങ്കാളി ജയന്തി
| |
|
| |
| സാമൂഹ്യ ലോകപരിഷ്കർത്താക്കളുടെ ജീവചരിത്രം, വായിക്കൽ,ക്വിസ്, പ്രഛന്ന വേഷം.
| |
|
| |
| 13. ലോക സാക്ഷരതാ ദിനം
| |
|
| |
| സാക്ഷരതാ പ്രാധാന്യം കാട്ടുന്ന പ്രസംഗ വീഡിയോകൾ, ക്വിസ്.
| |
|
| |
| 14 ഹിന്ദി ദിനാചരണം
| |
|
| |
| പാട്ടുകൾ, വീഡിയോ, പ്രസംഗം, നാടകം, സ്കിറ്റ്.
| |
|
| |
| 15. ഓസോൺ ദിനം
| |
|
| |
| പോസ്റ്റർ, പ്രസംഗം, വീഡിയോ, ക്വിസ്, ചിത്രരചന.
| |
|
| |
| <gallery mode="packed-hover" heights="250">
| |
| പ്രമാണം:36278 oz1.jpeg| '''<big> . </big>'''
| |
| പ്രമാണം:36278 oz2.jpeg| '''<big> . </big>'''
| |
| പ്രമാണം:36278 oz4.jpeg| '''<big> . </big>'''
| |
| </gallery>
| |
|
| |
| 16. ലോക വൃദ്ധ ദിനം
| |
|
| |
| ക്വിസ്, ആദരിക്കൽ, വീഡിയോ, പോസ്റ്റർ.
| |
|
| |
| 17. ഗാന്ധിജയന്തി
| |
|
| |
| പ്രഛന്ന വേഷം, ഗാന്ധി ക്വിസ്, പോസ്റ്റർ, പ്രസംഗം, ദേശഭക്തിഗാനം, ഗാന്ധി ശ്ലോകങ്ങൾ.
| |
|
| |
| 18. പോഷൺ അഭിയാൻ
| |
|
| |
| ഡയറ്റീഷ്യൻ്റെ ക്ലാസ്സ്.
| |
|
| |
| 19 .അന്താരാഷ്ട്ര ശാസ്ത്രദിനം.
| |
|
| |
| പ്രസംഗ മത്സരം,ക്വിസ്, പരീക്ഷണങ്ങൾ.
| |
|
| |
| 20. പക്ഷി നിരീക്ഷണ ദിനം
| |
|
| |
| വീഡിയോ പ്രദർശനം, ആൽബനിർമാണം,ക്വിസ്, വീഡിയോ പരിചയപ്പെടൽ
| |
|
| |
| 21. ശിശുദിനം
| |
|
| |
| ശിശുദിന ഗാനങ്ങൾ, നെഹ്റു തൊപ്പി നിർമാണം, പ്രസംഗം, ചിത്രരചന, ജീവചരിത്രക്കുറിപ്പ് വായന, ക്വിസ്, പാട്ട്
| |
|
| |
| പ്രീ പ്രൈമറി പരിപാടികൾ.
| |
|
| |
| 22 .ബ്രെയ്ലി ഡേ
| |
|
| |
| വീഡിയോ പ്രദർശനം, വ്യക്തിഗത കുറിപ്പ്, പതിപ്പ് നിർമ്മാണം
| |
|
| |
| 23. റിപബ്ലിക് ഡേ
| |
|
| |
| ഭരണഘടന കുട്ടികളിലേക്ക് ബോധവത്ക്കരണ ക്ലാസ്സ്, ക്വിസ്, ചിത്രരചന.
| |