"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
സ്കൂള്‍ ചിത്രം=center.jpg  ‎|
സ്കൂള്‍ ചിത്രം=center.jpg  ‎|
}}
}}
==ചരിത്രം==
'''==ചരിത്രം=='''
1995 ജുലായ് മാസത്തിലാണ് ഇൗ സ്ക്കുള്  സ്ഥാപിതമായത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്ക്കുള് എന്ന പദ്ധതിയുടെ ഭാഗമായി, ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്ക്കുള് നിലവില് വന്നത്.മുന്ന് ഡിവിഷനുകളില് 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം .
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. . എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരാത്തതാണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്ക്കുള് എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ  ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്ക്കുള് നിലവില് വന്നത്.മുന്ന് ഡിവിഷനുകളില് 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം .

14:19, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പി.ടി. എം. വൈ.എച്.എസ്.എടപ്പലം
വിലാസം
എടപ്പലം

പാലക്കാട് ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-201620014



==ചരിത്രം== പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. . എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരാത്തതാണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്ക്കുള് എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്ക്കുള് നിലവില് വന്നത്.മുന്ന് ഡിവിഷനുകളില് 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം .