"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17: വരി 17:
<p align="justify">
<p align="justify">
2018 -19 അധ്യാന വർഷത്തെ പഠനയാത്ര പ്രകൃതിയെ തൊട്ടറിഞ്ഞ് പരിസ്ഥിതിയെ മനസ്സിലാക്കുവാൻ വേണ്ടി ആസൂത്രണം ചെയ്തതായിരുന്നു. പ്രകൃതി സൗന്ദര്യത്തിന് വശ്യമനോഹാരിത ഒളിപ്പിച്ചുവെച്ച ഇടുക്കി ജില്ലയിലെ രണ്ട് സ്ഥലങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. തൊമ്മൻകുത്ത് വെള്ളച്ചാട്ടം  ആനചാടികുത്തു ഇല്ലിക്കൽ കല്ല് . തിരക്കുപിടിച്ച എറണാകുളം നഗരത്തിൽ നിന്നും വളരെ ശാന്തമായ ഗ്രാമാന്തരീക്ഷത്തിൽ ലേക്കുള്ള യാത്രയായിരുന്നു അത്. പുഴകളും മലകളും ഡാമും വെള്ളച്ചാട്ടവും കുട്ടികൾക്ക് പുത്തൻ അനുഭവം നൽകി. രാവിലെ 5. 45 ന് സ്കൂൾ അങ്കണത്തിൽ നിന്നും യാത്ര തിരിച്ചു. തികച്ചും സാധാരണക്കാരായ ആളുകളുടെ മക്കൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ പഠനയാത്ര സംഘടിപ്പിക്കുവാൻ ഞങ്ങൾ അതീവശ്രദ്ധ പുലർത്താറുണ്ട്. രാവിലത്തെ യും ഉച്ചക്കത്തെ യും ഭക്ഷണം തയ്യാറാക്കിയാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. യാത്രയിൽ ആവശ്യമായ എല്ലാ വസ്തുക്കളും പഴവർഗങ്ങളും ഇവനിംഗ് സ്നാക്സും ഞങ്ങൾ കയ്യിൽ കരുതി. 9 മണിക്ക്  തൊടുപുഴ മുട്ടം മലങ്കര ഡാം പരിസരത്ത് ഞങ്ങൾ എത്തി അവിടെ വച്ച് കയ്യിൽ കരുതിയ പ്രഭാതഭക്ഷണം കഴിച്ചു. രാവിലെയുള്ള ഡാമ് റിസർവോയറിന്റെ ഭംഗി ആവോളം ആസ്വദിച്ചു. അവിടെനിന്ന് ഇല്ലിക്കൽ കല്ലിലേക്ക് യാത്രതിരിച്ചു. ഇടുങ്ങിയ വഴി ആയതുകൊണ്ട്  ഇല്ലിക്കൽ കല്ലിന് 5 കിലോമീറ്റർ മുൻപു മുതൽ 2 ജീപ്പുകളിൽ ആയി ട്രക്കിങ് നടത്തി. ഒരു കിലോമീറ്ററിലേറെ യുള്ള കുത്തനെയുള്ള മലനിരകൾ കുട്ടികൾ ആവേശത്തോടെ കയറി. യാത്രയിലെ ക്ഷീണം കുറയ്ക്കാൻ കയ്യിൽ കരുതിയിരുന്നു ഓറഞ്ചും വെള്ളവും ഉപകരിച്ചു. കൂടെയുണ്ടായിരുന്ന ഗൈഡ് അവിടത്തെ പ്രകൃതി ചൂഷണത്തെ കുറിച്ചും പണ്ട് കരനെൽകൃഷി നടത്തിയതിനെ കുറിച്ച് എല്ലാം  വിശദീകരിച്ച് പറഞ്ഞു. ഒരു മണിക്ക് അവിടെ നിന്ന് ഞങ്ങൾ തിരിച്ചു. മടക്കയാത്രയിൽ ഒരു പുഴയോരം കണ്ടെത്തി കയ്യിൽ ഞങ്ങൾ തയ്യാറാക്കി കൊണ്ടുപോയ ഭക്ഷണം ആ പുഴയോരത്ത് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് തന്നെ കുട്ടികൾ പരസ്പരം ഷെയർ ചെയ്ത് കഴിച്ചു. പ്രളയക്കെടുതി കൊണ്ടുവന്ന ഉരുളൻകല്ലുകളാൽ സമൃദ്ധമായ ആ പുഴയോരം അതിമനോഹരമായിരുന്നു. ഒട്ടും ആഴത്തിൽ അല്ലാതെ ഒഴുകുന്ന ആ പുഴ കുട്ടികൾക്ക് ഒരുപാട് സന്തോഷം നൽകി. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടമായ തൊമ്മൻ കുത്തിലേക്ക് ആയിരുന്നു അടുത്ത യാത്ര. തൊമ്മൻകുത്ത് അടുത്ത് ആനചാടിക്കുത്ത് എന്ന അതിമനോഹരമായ കാട്ടിനകത്ത് ഒളിച്ചിരിക്കുന്ന കൊച്ചു ജലാശയം കുട്ടികളെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു. പ്രകൃതി മനുഷ്യന് എത്രത്തോളം സന്തോഷം ആക്കുന്നു എന്നുള്ളത് അന്ന് ആ ജലാശയത്തിൽ ഒരുമിച്ച് കളിച്ച അധ്യാപകർക്കും കുട്ടികൾക്കും മനസ്സിലായി. അതുവരെയുണ്ടായിരുന്ന ദീർഘദൂര യാത്രയുടെ എല്ലാ ക്ഷീണവും ജലാശയം അകറ്റി. ആറരയോടെ യാത്ര അവസാനിപ്പിച്ച് ഞങ്ങൾ തിരികെ യാത്ര തുടങ്ങി. മടക്കയാത്രയിൽ തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തു. പത്തുമണിയോടെ ഒരുപാട് പുതിയ അറിവുകളും ഒരുപാട് ഊർജ്ജവും സംഭരിച്ച്‌ തിരികെ സ്കൂൾ അങ്കണത്തിൽ ഞങ്ങളെത്തി </p>

== '''''
== '''''കേരളത്തിന്റെ സാംസ്കാരിക ചരിത്രം അന്വേഷിച്ചു ഒരു യാത്ര'''''==
കേരളത്തിന്റെ സാംസ്കാരിക ചരിത്രം അന്വേഷിച്ചു ഒരു യാത്ര'''''==
  <p align="justify"> വിദ്യാരംഗം കലാ സാഹിത്യ വേദി യും സോഷ്യൽ സയൻസ് ക്ലബ്ബും കേരള സാംസ്കാരിക ചരിത്ര പഠനം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി ഇടപ്പള്ളിയിലെ കേരളചരിത്ര മ്യൂസിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. മുംതാസ് ടീച്ചറുടേയും സാബിത ടീച്ചറുടേയും നേതൃത്വത്തിൽ 50 കുട്ടികൾ അടങ്ങുന്ന സംഘം സ്കൂൾ ബസ്സിലാണ് യാത്ര തിരിച്ചത്. 10 മണിക്ക് മ്യൂസിയത്തിൽ എത്തി. മ്യൂസിയത്തിലെ ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ പരിചയപ്പെടുത്തി തരാനായി ഞങ്ങൾക്ക് ഒരു ഗൈഡിനെ ലഭിച്ചു. കേട്ടറിവു മാത്രം ഉണ്ടായിരുന്ന പലാ കലാരൂപങ്ങളുടെയും സംഭവങ്ങളുടെയും ചിത്രങ്ങളുടെയും കാഴ്ച കുട്ടികളെ ആശ്ചര്യ ത്തിലാക്കി. കേരളം മഴുവെറിഞ്ഞ് സൃഷ്ടിച്ച പരശുരാമന്റെ ചരിത്രം മുതൽ ഇന്നത്തെ കേരളം വരെയുള്ള ചരിത്ര പരിണാമം ആ മ്യൂസിയത്തിൽ ദർശിക്കാനായി. ഇന്ത്യയിലെ പ്രഗൽഭരായ പല ചിത്രകാരൻ മാരുടെയും സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചിത്രരചനകൾ നേരിട്ട് കാണാൻ സാധിച്ചത് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.ഉച്ചക്ക് ഒരു മണിയോടെമ്യൂസിയം സന്ദർശനം കഴിഞ്ഞു ഞങ്ങൾ തിരികെ സ്കൂൾ അങ്കണത്തിൽ എത്തി </p>

21:28, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സന്തോഷത്തേടെ അൽ ഫാറൂഖിയ്യൻ കുടുംബo

11:30 AM

ദേശീയപാതയിൽനിന്ന് അതിരപ്പിള്ളി റോഡിലേക്ക് കയറി കുറച്ച് ദൂരം പിന്നിട്ടപ്പോൾതന്നെ തണുത്ത കാറ്റ് വീശാൻ തുടങ്ങി. കാട്ടിലേക്ക് സ്വാഗതം പറഞ്ഞ് റോഡിനിരുവശവും വൻ മരങ്ങൾ പ്രത്യക്ഷപ്പെട്ടു. അൽഫാറൂഖിയ്യ കുടുംബം മുന്നോട്ട് , ആവേശത്തോടെ റോഡിൽനിന്ന് നോക്കുമ്പോൾ രൗദ്രഭാവത്തിൽ ആർത്തലച്ച് ഭൂമിയിലേക്ക് പതിക്കുകയാണ് അതിരപ്പിള്ളിയെന്ന വെളുത്ത സുന്ദരി. പതഞ്ഞുവീഴുന്ന ചില്ലുവെള്ളത്തിൽനിന്ന് ജലകണങ്ങൾ പാറിക്കളിക്കുന്നു. വണ്ടി ഒതുക്കിനിർത്തി വെള്ളച്ചാട്ടം പ്രദേശത്തേക്ക് നടന്നു.പ്രകൃതിയിലേക്ക് കടന്നുകയറിയതിൻെറ മാറ്റം അനുഭവിച്ചുതുടങ്ങി. അൽഫാറൂഖിയ്യ ഫാമിയിലെ ഓരോരുത്തരും സന്തോഷത്തോടെ മുന്നോട്ട്..തലക്കുമീതെ വൻമരങ്ങളിൽനിന്ന് പണ്ട് കേട്ടുമറന്ന പലജാതി പക്ഷികളുടെ ശബ്ദം. മഴയും പ്രകൃതിയും കൂടിച്ചേരുന്ന അനുഭൂതിയെ തൊട്ട് പതിയെ നടന്നു. പ്രകൃതിയുടെ എല്ലാ ചേരുവകളും ചേർന്ന ഭൂമികയാണിവിടം. ജനുവരി മാസമായത് കൊണ്ട് തണുപ്പ് മാത്രം അകന്നു നിന്നു.റോഡിൽനിന്ന് വെള്ളച്ചാട്ടത്തിനരികിലേക്ക് നടന്നു.

12:52 PM

വിട പറയട്ടെ..........................പിന്നെ വരാം.. റോഡിൽനിന്ന് നോക്കി രൗദ്രഭാവത്തിൽ ആർത്തലച്ച് ഭൂമിയിലേക്ക് പതിക്കുന്ന അതിരപ്പിള്ളിയെന്ന വെളുത്ത സുന്ദരിയെ നോക്കി ടീം അൽ ഫറൂഖിയ്യ ഉച്ചത്തിൽ പറഞ്ഞു. വരാം വരാം ഇനിയും വരാം

3:32 PM

ശേഷം തൃശൂരിലെ കഴ്ച്ചകളോട് വിടപറഞ്ഞ് കുന്നത്തൂർ മനയിൽ എത്തി. കുന്നത്തൂർ മനയുടേയും പെരിയമ്പലം ബീച്ചിന്റെയും സൗന്ദര്യo ഒന്നു വേറെ തന്നെയായിരുന്നു.യാത്രയെ മനോഹരമാക്കി കൊണ്ട് ടീം അൽഫാറൂഖിയ ജീവിതത്തിന്റെ ഏടുകളിൽ മറക്കാത്ത ദിനമാക്കി മാറ്റി.മൊന്നു ,കുഞ്ഞാറ്റ,ജിനു ,പൊന്നു,മിന്നു ,സിയാൻ കുട്ടി പട്ടാളങ്ങൾ ടൂറിനെ ഗംഭീരമാക്കി. ഒരു പകൽ മുഴുവൻ നടന്നും ഞങ്ങൾ കണ്ട തൃശൂർ..കാണും തോറും വിശാലത കൂടി വരുന്ന കേരളത്തിന്റെ സാംസ്കരിക നഗരി...പ്രിയപ്പെട്ട തൃശൂർ നഗരത്തിന് നന്ദി........... ഒരു യാത്രയുടെ അവസാനം മറ്റൊന്നിന്റെ തുടക്കമാണ്.. ആഘോഷങ്ങളും ആരവങ്ങളുമായി ടീം അൽഫാറൂഖിയ്യ കുടുംബം  പുതിയൊരു യാത്ര തുടരുകയാണ്.. ഈ ബന്ധം മരണം വരേ തുടരാൻ നമുക്ക് സാധിക്കട്ടെ എന്ന പ്രാർഥനയോടെ .....

പ്രകൃതിയിലേക്ക് ഒരു യാത്ര

2018 -19 അധ്യാന വർഷത്തെ പഠനയാത്ര പ്രകൃതിയെ തൊട്ടറിഞ്ഞ് പരിസ്ഥിതിയെ മനസ്സിലാക്കുവാൻ വേണ്ടി ആസൂത്രണം ചെയ്തതായിരുന്നു. പ്രകൃതി സൗന്ദര്യത്തിന് വശ്യമനോഹാരിത ഒളിപ്പിച്ചുവെച്ച ഇടുക്കി ജില്ലയിലെ രണ്ട് സ്ഥലങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ആനചാടികുത്തു ഇല്ലിക്കൽ കല്ല് . തിരക്കുപിടിച്ച എറണാകുളം നഗരത്തിൽ നിന്നും വളരെ ശാന്തമായ ഗ്രാമാന്തരീക്ഷത്തിൽ ലേക്കുള്ള യാത്രയായിരുന്നു അത്. പുഴകളും മലകളും ഡാമും വെള്ളച്ചാട്ടവും കുട്ടികൾക്ക് പുത്തൻ അനുഭവം നൽകി. രാവിലെ 5. 45 ന് സ്കൂൾ അങ്കണത്തിൽ നിന്നും യാത്ര തിരിച്ചു. തികച്ചും സാധാരണക്കാരായ ആളുകളുടെ മക്കൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ പഠനയാത്ര സംഘടിപ്പിക്കുവാൻ ഞങ്ങൾ അതീവശ്രദ്ധ പുലർത്താറുണ്ട്. രാവിലത്തെ യും ഉച്ചക്കത്തെ യും ഭക്ഷണം തയ്യാറാക്കിയാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. യാത്രയിൽ ആവശ്യമായ എല്ലാ വസ്തുക്കളും പഴവർഗങ്ങളും ഇവനിംഗ് സ്നാക്സും ഞങ്ങൾ കയ്യിൽ കരുതി. 9 മണിക്ക് തൊടുപുഴ മുട്ടം മലങ്കര ഡാം പരിസരത്ത് ഞങ്ങൾ എത്തി അവിടെ വച്ച് കയ്യിൽ കരുതിയ പ്രഭാതഭക്ഷണം കഴിച്ചു. രാവിലെയുള്ള ഡാമ് റിസർവോയറിന്റെ ഭംഗി ആവോളം ആസ്വദിച്ചു. അവിടെനിന്ന് ഇല്ലിക്കൽ കല്ലിലേക്ക് യാത്രതിരിച്ചു. ഇടുങ്ങിയ വഴി ആയതുകൊണ്ട് ഇല്ലിക്കൽ കല്ലിന് 5 കിലോമീറ്റർ മുൻപു മുതൽ 2 ജീപ്പുകളിൽ ആയി ട്രക്കിങ് നടത്തി. ഒരു കിലോമീറ്ററിലേറെ യുള്ള കുത്തനെയുള്ള മലനിരകൾ കുട്ടികൾ ആവേശത്തോടെ കയറി. യാത്രയിലെ ക്ഷീണം കുറയ്ക്കാൻ കയ്യിൽ കരുതിയിരുന്നു ഓറഞ്ചും വെള്ളവും ഉപകരിച്ചു. കൂടെയുണ്ടായിരുന്ന ഗൈഡ് അവിടത്തെ പ്രകൃതി ചൂഷണത്തെ കുറിച്ചും പണ്ട് കരനെൽകൃഷി നടത്തിയതിനെ കുറിച്ച് എല്ലാം വിശദീകരിച്ച് പറഞ്ഞു. ഒരു മണിക്ക് അവിടെ നിന്ന് ഞങ്ങൾ തിരിച്ചു. മടക്കയാത്രയിൽ ഒരു പുഴയോരം കണ്ടെത്തി കയ്യിൽ ഞങ്ങൾ തയ്യാറാക്കി കൊണ്ടുപോയ ഭക്ഷണം ആ പുഴയോരത്ത് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് തന്നെ കുട്ടികൾ പരസ്പരം ഷെയർ ചെയ്ത് കഴിച്ചു. പ്രളയക്കെടുതി കൊണ്ടുവന്ന ഉരുളൻകല്ലുകളാൽ സമൃദ്ധമായ ആ പുഴയോരം അതിമനോഹരമായിരുന്നു. ഒട്ടും ആഴത്തിൽ അല്ലാതെ ഒഴുകുന്ന ആ പുഴ കുട്ടികൾക്ക് ഒരുപാട് സന്തോഷം നൽകി. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടമായ തൊമ്മൻ കുത്തിലേക്ക് ആയിരുന്നു അടുത്ത യാത്ര. തൊമ്മൻകുത്ത് അടുത്ത് ആനചാടിക്കുത്ത് എന്ന അതിമനോഹരമായ കാട്ടിനകത്ത് ഒളിച്ചിരിക്കുന്ന കൊച്ചു ജലാശയം കുട്ടികളെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു. പ്രകൃതി മനുഷ്യന് എത്രത്തോളം സന്തോഷം ആക്കുന്നു എന്നുള്ളത് അന്ന് ആ ജലാശയത്തിൽ ഒരുമിച്ച് കളിച്ച അധ്യാപകർക്കും കുട്ടികൾക്കും മനസ്സിലായി. അതുവരെയുണ്ടായിരുന്ന ദീർഘദൂര യാത്രയുടെ എല്ലാ ക്ഷീണവും ജലാശയം അകറ്റി. ആറരയോടെ യാത്ര അവസാനിപ്പിച്ച് ഞങ്ങൾ തിരികെ യാത്ര തുടങ്ങി. മടക്കയാത്രയിൽ തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തു. പത്തുമണിയോടെ ഒരുപാട് പുതിയ അറിവുകളും ഒരുപാട് ഊർജ്ജവും സംഭരിച്ച്‌ തിരികെ സ്കൂൾ അങ്കണത്തിൽ ഞങ്ങളെത്തി

കേരളത്തിന്റെ സാംസ്കാരിക ചരിത്രം അന്വേഷിച്ചു ഒരു യാത്ര

വിദ്യാരംഗം കലാ സാഹിത്യ വേദി യും സോഷ്യൽ സയൻസ് ക്ലബ്ബും കേരള സാംസ്കാരിക ചരിത്ര പഠനം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി ഇടപ്പള്ളിയിലെ കേരളചരിത്ര മ്യൂസിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. മുംതാസ് ടീച്ചറുടേയും സാബിത ടീച്ചറുടേയും നേതൃത്വത്തിൽ 50 കുട്ടികൾ അടങ്ങുന്ന സംഘം സ്കൂൾ ബസ്സിലാണ് യാത്ര തിരിച്ചത്. 10 മണിക്ക് മ്യൂസിയത്തിൽ എത്തി. മ്യൂസിയത്തിലെ ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ പരിചയപ്പെടുത്തി തരാനായി ഞങ്ങൾക്ക് ഒരു ഗൈഡിനെ ലഭിച്ചു. കേട്ടറിവു മാത്രം ഉണ്ടായിരുന്ന പലാ കലാരൂപങ്ങളുടെയും സംഭവങ്ങളുടെയും ചിത്രങ്ങളുടെയും കാഴ്ച കുട്ടികളെ ആശ്ചര്യ ത്തിലാക്കി. കേരളം മഴുവെറിഞ്ഞ് സൃഷ്ടിച്ച പരശുരാമന്റെ ചരിത്രം മുതൽ ഇന്നത്തെ കേരളം വരെയുള്ള ചരിത്ര പരിണാമം ആ മ്യൂസിയത്തിൽ ദർശിക്കാനായി. ഇന്ത്യയിലെ പ്രഗൽഭരായ പല ചിത്രകാരൻ മാരുടെയും സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചിത്രരചനകൾ നേരിട്ട് കാണാൻ സാധിച്ചത് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.ഉച്ചക്ക് ഒരു മണിയോടെമ്യൂസിയം സന്ദർശനം കഴിഞ്ഞു ഞങ്ങൾ തിരികെ സ്കൂൾ അങ്കണത്തിൽ എത്തി