"ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അദ്ദേഹത്തിന്റെ സംഗീതജ്ഞയായ ഭാര്യ നൃത്തവും സംഗീതവും അഭ്യസിപ്പിച്ചു. പില്ക്കാലത്ത് ഓലപ്പുരക്ക് പകരം പുതിയ കെട്ടിടം നിർമ്മിച്ച് ഒന്ന്, രണ്ട് ക്ലാസുകൾ ആരംഭിച്ചു. അധ്യാപകരുടെ എണ്ണം കൂടി . ക്ലാസ്സുകൾ നാലാം ക്ലാസുവരെയായി. കൂടുതൽ കുട്ടികൾ പഠിക്കാൻ എത്തിയപ്പോൾ ദൂരെനിന്നുപോലും അധ്യാപകർ വന്നുചേരുകയുണ്ടായി. അക്കാലത്തുണ്ടായ സാമ്പത്തിക തകർച്ച മണിപ്പാടം കുടുംബത്തെയും ബാധിച്ചു. അവർ സ്കൂളിന്റെ നടത്തിപ്പ് മണിപ്പാടം പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിനെ ഏൽപ്പിച്ചു. ശരിയാംവണ്ണം നടത്തിക്കൊണ്ടു പോകാൻ കഴിയാതെ അവർ സർക്കാരിനെ സമീപിക്കുകയാണുണ്ടായത്.തുടർന്ന് 1913 മണിപ്പാടത്ത് മത്തായിയുടെ പേരിലുണ്ടായിരുന്ന കെട്ടിടം, സ്ഥലവും വസ്തുവകകളും ഉൾപ്പെടെ ഗവൺമെന്റിലേയ്ക്ക് കൈമാറി. അന്ന് പ്രധാന അധ്യാപകൻ കണ്ണമ്പള്ളി നാരായണൻ സാർ എന്ന കൂണിസാറായിരുന്നു.പില്ക്കാലത്ത് അധ്യാപികയായി വന്ന എം.കെ .ഭാരതി ടീച്ചറിന്റെ ശ്രമഫലമായി ഈ പള്ളിക്കൂടം യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2013 ൽ ശ്രീമതി ലിസമ്മ മാത്യു ഹെഡ്മിസ്ട്രസ് ആയിരിക്കെ നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും ജനപ്രതിനിധികളുടെയും ഒക്കെ സഹകരണത്തോടെ പ്രൗഢഗംഭീരമായി ശതാബ്ദി ആഘോഷവും നടത്തി. ഇപ്പോൾ ഇവിടത്തെ ഒട്ടനവധി പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ വ്യത്യസ്ത ഇടങ്ങളിലായി, അവരവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് ജീവിക്കുന്നു എന്ന അറിവ് ഈ വിദ്യാലയമുത്തശ്ശിക്ക് വളരെയധികം ചാരിതാർത്ഥ്യവും പ്രചോദനവും നൽകുന്നുണ്ട്.

21:27, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അദ്ദേഹത്തിന്റെ സംഗീതജ്ഞയായ ഭാര്യ നൃത്തവും സംഗീതവും അഭ്യസിപ്പിച്ചു. പില്ക്കാലത്ത് ഓലപ്പുരക്ക് പകരം പുതിയ കെട്ടിടം നിർമ്മിച്ച് ഒന്ന്, രണ്ട് ക്ലാസുകൾ ആരംഭിച്ചു. അധ്യാപകരുടെ എണ്ണം കൂടി . ക്ലാസ്സുകൾ നാലാം ക്ലാസുവരെയായി. കൂടുതൽ കുട്ടികൾ പഠിക്കാൻ എത്തിയപ്പോൾ ദൂരെനിന്നുപോലും അധ്യാപകർ വന്നുചേരുകയുണ്ടായി. അക്കാലത്തുണ്ടായ സാമ്പത്തിക തകർച്ച മണിപ്പാടം കുടുംബത്തെയും ബാധിച്ചു. അവർ സ്കൂളിന്റെ നടത്തിപ്പ് മണിപ്പാടം പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിനെ ഏൽപ്പിച്ചു. ശരിയാംവണ്ണം നടത്തിക്കൊണ്ടു പോകാൻ കഴിയാതെ അവർ സർക്കാരിനെ സമീപിക്കുകയാണുണ്ടായത്.തുടർന്ന് 1913 മണിപ്പാടത്ത് മത്തായിയുടെ പേരിലുണ്ടായിരുന്ന കെട്ടിടം, സ്ഥലവും വസ്തുവകകളും ഉൾപ്പെടെ ഗവൺമെന്റിലേയ്ക്ക് കൈമാറി. അന്ന് പ്രധാന അധ്യാപകൻ കണ്ണമ്പള്ളി നാരായണൻ സാർ എന്ന കൂണിസാറായിരുന്നു.പില്ക്കാലത്ത് അധ്യാപികയായി വന്ന എം.കെ .ഭാരതി ടീച്ചറിന്റെ ശ്രമഫലമായി ഈ പള്ളിക്കൂടം യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2013 ൽ ശ്രീമതി ലിസമ്മ മാത്യു ഹെഡ്മിസ്ട്രസ് ആയിരിക്കെ നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും ജനപ്രതിനിധികളുടെയും ഒക്കെ സഹകരണത്തോടെ പ്രൗഢഗംഭീരമായി ശതാബ്ദി ആഘോഷവും നടത്തി. ഇപ്പോൾ ഇവിടത്തെ ഒട്ടനവധി പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ വ്യത്യസ്ത ഇടങ്ങളിലായി, അവരവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് ജീവിക്കുന്നു എന്ന അറിവ് ഈ വിദ്യാലയമുത്തശ്ശിക്ക് വളരെയധികം ചാരിതാർത്ഥ്യവും പ്രചോദനവും നൽകുന്നുണ്ട്.