"എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ബാല്യകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ബാല്യകാലം | color= 2 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:




9 ബി
</poem></center>  
</poem></center>  



20:39, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ബാല്യകാലം

കുന്നിക്കുരു പെറുക്കുമ്പോൾ
കരിവള താളമിട്ടും
കൂട്ടരുമൊത്ത് പായുമ്പോൾ
കാറ്റിനെ കീഴടക്കിയും
പൊയ്പോയ എൻ ബാല്യകാല മേ
നിൻ മധുരമോർമ്മകൾ എൻ
ഇടനെഞ്ചിൽ തുടിക്കുന്നു.

കാലത്തിനൊത്ത് നീ
വിദൂരതയിലേക്ക് മറയുന്നു
എന്നെ തനിച്ചാക്കി
നീ പോയിടുന്നു.

എന്നിരുന്നാലും നിൻ
മധുരമോർമ്മകൾ എൻ
ഹൃദയത്തെ സഫലമാക്കുന്നു.

മധുര മിഠായി നുണഞ്ഞും
പങ്കുവെച്ചും ജീവിച്ചും
ആ വിസ്മയ നിമിഷം
കണ്ണൊന്ന് ചിമ്മുന്നതിന്
മുൻപ് നീ ഓടി മറഞ്ഞു.

കാലമെന്ന വിധി
എന്നിൽ നിന്ന് തട്ടിമറിച്ചു
എൻ ബാല്യ കാലമേ വീണ്ടുമൊര
വസരം എനിക്കു നീ നൽകൂ ...

അൻസീന എ
9 B എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത