"എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇത്തിരി കുഞ്ഞമാർ | color=3 }} എറുമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3
| color=3

എറുമ്പുകൾ പുറ്റ്  കൂട്ടിയ ഇടങ്ങളിൽ
എറുമ്പുകൾ പുറ്റ്  കൂട്ടിയ ഇടങ്ങളിൽ

അതിർത്തിയെന്ന പോലെ മണ്ണെണ്ണ തളിക്കുമ്പോൾ
അതിർത്തിയെന്ന പോലെ മണ്ണെണ്ണ തളിക്കുമ്പോൾ

ചോക്കിന്റെ ലക്ഷമണ രേഖയ്ക്കുള്ളിൽ
ചോക്കിന്റെ ലക്ഷമണ രേഖയ്ക്കുള്ളിൽ

ഇത്തിരി കുഞ്ഞൻമാരെ
ഇത്തിരി കുഞ്ഞൻമാരെ

തളയ്ക്കുമ്പോൾ ഇനി ഒരിക്കൽ മാത്രം അനുഭവിച്ചേക്കാവുന്ന
തളയ്ക്കുമ്പോൾ ഇനി ഒരിക്കൽ മാത്രം അനുഭവിച്ചേക്കാവുന്ന

ഒരു ഉൾ തിളപ്പുണ്ട്
ഒരു ഉൾ തിളപ്പുണ്ട്

വിതുമ്പുന്ന തേങ്ങലോടെ അവ
വിതുമ്പുന്ന തേങ്ങലോടെ അവ

ഐസൊലേഷനിൽ ആവുകയാണ്....
ഐസൊലേഷനിൽ ആവുകയാണ്....

20:39, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഇത്തിരി കുഞ്ഞമാർ

എറുമ്പുകൾ പുറ്റ് കൂട്ടിയ ഇടങ്ങളിൽ
അതിർത്തിയെന്ന പോലെ മണ്ണെണ്ണ തളിക്കുമ്പോൾ
ചോക്കിന്റെ ലക്ഷമണ രേഖയ്ക്കുള്ളിൽ
ഇത്തിരി കുഞ്ഞൻമാരെ
തളയ്ക്കുമ്പോൾ ഇനി ഒരിക്കൽ മാത്രം അനുഭവിച്ചേക്കാവുന്ന
ഒരു ഉൾ തിളപ്പുണ്ട്
വിതുമ്പുന്ന തേങ്ങലോടെ അവ
ഐസൊലേഷനിൽ ആവുകയാണ്....

ജിയ സി എസ്സ്
5 D എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ