"ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല/അക്ഷരവൃക്ഷം/ എന്റെ പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ലൈറ്റ് റ്റു ബ്ലൈന്റ്, വർക്കല/അക്ഷരവൃക്ഷം/ എന്റെ പറമ്പ് എന്ന താൾ ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല/അക്ഷരവൃക്ഷം/ എന്റെ പറമ്പ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(വ്യത്യാസം ഇല്ല)
|
19:22, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
എന്റെ പറമ്പ്
സ്കൂളടച്ചശേഷം വീട്ടിൽ നിന്നപ്പോൾ പറമ്പിൽ ധാരാളം പക്ഷികളെ കാണാൻ കഴിഞ്ഞു. മുമ്പ് കണ്ടിട്ടില്ലാത്ത നിരവധി പക്ഷികൾ പറമ്പിൽ വന്നു. ഒരു ദിവസം മൂന്നു കുരങ്ങന്മാർ വീട്ടിൽ വന്നു. ഞാനവർക്ക് ഭക്ഷണം കൊടുത്തു. ഭക്ഷണം കിട്ടാതെ വീടിനു ചുറ്റും മൂന്നു പൂച്ചകൾ, " മ്യാവൂ മ്യാവു "മൂളി നടക്കുന്നത് കണ്ടു. ഞാൻ അതിനും ഭക്ഷണം കൊടുത്തു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ