"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery mode="packed">
'''''<u><big>2021 റെഡ് ക്രോസ് റിപ്പോർട്ട്</big></u>'''''
[[പ്രമാണം:35006 70.jpg|ലഘുചിത്രം]]
 
</gallery>
'''ഈ വർഷത്തെ റെഡ്ക്രോസ് പ്രവർത്തനങ്ങൾ എല്ലാം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ ആയാണ് നടത്തിയത്.5,8 ക്ലാസുകളിലെ കുട്ടികളെ പുതിയ അംഗങ്ങളായി തിരഞ്ഞെടുത്തു. പ്രകൃതി സംരക്ഷണവും പരിപാലനവും ഈ വർഷത്തെ റെഡ് ക്രോസ് പ്രവർത്തനമായി കണ്ട് കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു പരിപാലിച്ചു. കഴിഞ്ഞവർഷം നടത്താനിരുന്ന ഒൻപതാം ക്ലാസിലെ കുട്ടികളുടെ A ലെവൽ B ലെവൽ പരീക്ഷകൾ ഈ വർഷം നടത്താൻ സാധിച്ചു.'''
 
'''പത്താം ക്ലാസിലെ കുട്ടികളുടെ B ലെവൽ പരീക്ഷകൾ പൂർണമായും നടത്തി.C ലെവൽ പരീക്ഷയ്ക്കായി അവർ തയ്യാറെടുക്കുകയാണ്.ഈ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ കോവിഡ് മഹാമാരിയിൽ ലോകം പകച്ച് നിൽക്കുന്ന സാഹചര്യത്തിൽ നമ്മുടെ കുട്ടികൾ പൂർണമായും കോവിഡ് പ്രോട്ടോക്കോളകൾ പാലിച്ചും നിലവിലെ പരിമിതമായ സാഹചര്യങ്ങൾക്ക് അനുസരിച്ചും റെഡ്ക്രോസ് പ്രവർത്തനങ്ങൾക്ക് യാതൊരു തരത്തിലും കോട്ടം തട്ടാത്ത രീതിയിൽ തന്നെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയി കൊണ്ട് തന്നെ ഇരിക്കുന്നു.
{| class="wikitable"
|+
![[പ്രമാണം:35006 70.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:35006 rc2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:35006 RC1.jpg|നടുവിൽ|ലഘുചിത്രം|151x151ബിന്ദു|SAVE THE TREE CAMPAIGN]]
![[പ്രമാണം:35006 RC2.jpg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു]]
![[പ്രമാണം:35006 RC3.jpg|നടുവിൽ|ലഘുചിത്രം|206x206ബിന്ദു]]
|-
|[[പ്രമാണം:35006 RC4.jpg|നടുവിൽ|ലഘുചിത്രം|193x193ബിന്ദു|YOGA]]
|[[പ്രമാണം:35006 RC5.jpg|നടുവിൽ|ലഘുചിത്രം|192x192ബിന്ദു]]
|
|
|
|}

17:43, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

2021 റെഡ് ക്രോസ് റിപ്പോർട്ട്

ഈ വർഷത്തെ റെഡ്ക്രോസ് പ്രവർത്തനങ്ങൾ എല്ലാം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ ആയാണ് നടത്തിയത്.5,8 ക്ലാസുകളിലെ കുട്ടികളെ പുതിയ അംഗങ്ങളായി തിരഞ്ഞെടുത്തു. പ്രകൃതി സംരക്ഷണവും പരിപാലനവും ഈ വർഷത്തെ റെഡ് ക്രോസ് പ്രവർത്തനമായി കണ്ട് കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു പരിപാലിച്ചു. കഴിഞ്ഞവർഷം നടത്താനിരുന്ന ഒൻപതാം ക്ലാസിലെ കുട്ടികളുടെ A ലെവൽ B ലെവൽ പരീക്ഷകൾ ഈ വർഷം നടത്താൻ സാധിച്ചു.

പത്താം ക്ലാസിലെ കുട്ടികളുടെ B ലെവൽ പരീക്ഷകൾ പൂർണമായും നടത്തി.C ലെവൽ പരീക്ഷയ്ക്കായി അവർ തയ്യാറെടുക്കുകയാണ്.ഈ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ കോവിഡ് മഹാമാരിയിൽ ലോകം പകച്ച് നിൽക്കുന്ന സാഹചര്യത്തിൽ നമ്മുടെ കുട്ടികൾ പൂർണമായും കോവിഡ് പ്രോട്ടോക്കോളകൾ പാലിച്ചും നിലവിലെ പരിമിതമായ സാഹചര്യങ്ങൾക്ക് അനുസരിച്ചും റെഡ്ക്രോസ് പ്രവർത്തനങ്ങൾക്ക് യാതൊരു തരത്തിലും കോട്ടം തട്ടാത്ത രീതിയിൽ തന്നെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയി കൊണ്ട് തന്നെ ഇരിക്കുന്നു.

SAVE THE TREE CAMPAIGN
YOGA