"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തേങ്ങൽ അമ്പരമേ നിൻ പ്രതിബിംബം ഏറുവാൻ ഇനിയെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ തേങ്ങൽ എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ തേങ്ങൽ എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  തേങ്ങൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
തേങ്ങൽ  
തേങ്ങൽ  
അമ്പരമേ നിൻ പ്രതിബിംബം ഏറുവാൻ ഇനിയെനിക്കാവില്ല അംബരചുംബികൾക്കായി  ഞാനിതാ യാത്രയായിടുന്നു വികസനമെന്നെന്തോ എൻ മരണം എഴുതിവെച്ചീടുന്നു  
അമ്പരമേ നിൻ പ്രതിബിംബം ഏറുവാൻ ഇനിയെനിക്കാവില്ല അംബരചുംബികൾക്കായി  ഞാനിതാ യാത്രയായിടുന്നു വികസനമെന്നെന്തോ എൻ മരണം എഴുതിവെച്ചീടുന്നു  

വരി 10: വരി 14:

ദൈവമേ നിൻ അടുക്കലേക്കിതാ ദുഃഖം പേറി ഞങ്ങൾ വരുന്നു വികസനമെന്നെന്തോ ഒന്ന് എൻ മരണം എഴുതിവെച്ചീടുന്നു  
ദൈവമേ നിൻ അടുക്കലേക്കിതാ ദുഃഖം പേറി ഞങ്ങൾ വരുന്നു വികസനമെന്നെന്തോ ഒന്ന് എൻ മരണം എഴുതിവെച്ചീടുന്നു  
 
</poem> </center>
   SWAFA YASMINE SHAMEER
{{BoxBottom1
    VI B
| പേര്= സ്വാഫാ യാസ്മിൻ
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35006
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ 
| തരം=   കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair| തരം= കവിത}}

17:10, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തേങ്ങൽ

തേങ്ങൽ
അമ്പരമേ നിൻ പ്രതിബിംബം ഏറുവാൻ ഇനിയെനിക്കാവില്ല അംബരചുംബികൾക്കായി ഞാനിതാ യാത്രയായിടുന്നു വികസനമെന്നെന്തോ എൻ മരണം എഴുതിവെച്ചീടുന്നു

പുഴതൻ തേങ്ങൽ കേട്ടിടവേ പാടവും തോടും കാടും ഓർത്തുപോയി തങ്ങളുടെ ഓജസ്സും തേജസ്സും ഒത്ത ആ നല്ലനാളുകൾ

തെന്നലിൻ കുളിർമയിൽ താലോലം പാടുവാൻ ഇനിയെനിക്കാവില്ല പ്രിയ ജനകനെ വികസനമെന്നെന്തോ ഒന്ന് എൻ മരണം എഴുതിവെച്ചീടുന്നു

വൃക്ഷത്തിൻ വിതുമ്പൽ കേട്ടിടവേ വിങ്ങിപൊട്ടി മലരിൻ മനം വികസനം എഴുതും പ്രകൃതി തൻ വിരഹമാം മരണം

ദൈവമേ നിൻ അടുക്കലേക്കിതാ ദുഃഖം പേറി ഞങ്ങൾ വരുന്നു വികസനമെന്നെന്തോ ഒന്ന് എൻ മരണം എഴുതിവെച്ചീടുന്നു
 
സ്വാഫാ യാസ്മിൻ
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത