"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ***ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ***ശുചിത്വം എന്ന താൾ സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ***ശുചിത്വം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ***ശുചിത്വം എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ***ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(വ്യത്യാസം ഇല്ല)
|
17:09, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
. നമ്മുടെ എല്ലാവരുടേയും ദിനചര്യയിൽ വേണ്ട ഒന്നാണ് ശുചിത്വം . ഈ ലോകത്ത് ഉണ്ടാകുന്ന ഭൂരിഭാഗം രോഗങ്ങൾക്കും കാരണം , ശുചിത്വമില്ലായ്മയാണ് . അതിനാൽ തന്നെ നമ്മളിൽ ഇപ്പോൾ വന്നു ചേർന്നിരിക്കുന്ന ഒരു മഹാമാരിയാണ് covid 19 . ഈ വിപത്ത് കാരണം ലക്ഷകണക്കിന് ആളുകൾ മരണപ്പെടുന്നു . ശുചിത്വത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ വിദഗ്ധരിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. ഈച്ചയും മറ്റ് പ്രാണികളുടേയും പ്രധാന ഇരിപ്പിടമാണ് മാലിന്യകൂമ്പാരം . ഇവ വന്ന് ഇരിക്കുമ്പോൾ ആട്ടി ഓടിക്കാതെ ആ ഭക്ഷണം തന്നെ ഒഴിവാക്കണം . ഇങ്ങനെ ചെയ്താൽ നാളെ നമ്മിൽ ഉണ്ടാകാവുന്ന മാരകമായ രോഗങ്ങൾ ഒഴിവാക്കാം .വഴിയരുകിലും തെരുവീഥികളിലും വിൽക്കപ്പെടുന്ന ഭക്ഷ്യപദാർ ത്ഥങ്ങൾ പൂർണമായും ഒഴിവാക്കുക . ഏത് സാധനവും ഭക്ഷിക്കുന്നതിനു മുൻപ് കഴുകി വൃത്തിയാക്കൂ ക . കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നന്നായി കഴുകുക . ശുചിത്വമുള്ള നല്ല ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാം . അതിലൂടെ നാം നമ്മിൽ തന്നെ നൻമ കണ്ടെത്തുന്നു . ശുചിത്വമുള്ളവരായി ജീവിച്ച് നമുക്കും കൊറോണ വൈറസിനെ പോലുള്ള മാരകമാ യ രോഗങ്ങളെ തുരത്താo , അതിജീവിക്കാം, പ്രതിരോധിക്കാം . സമർപ്പണം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം