"എംടിഡിഎംഎച്ച് തൊണ്ടർനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-02-01 at 2.48.57 PM.jpg|ലഘുചിത്രം|District Camp Participation]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]



14:50, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

District Camp Participation

ഡിജിറ്റൽ മാഗസിൻ 2019

കേരളത്തിലെ പുതിയ തലമുറയിൽ വലിയ ഒരു വിഭാഗം വിവരവിനിമയ സംവേദന ഉപകരണങ്ങളെ ഉപയോഗിക്കുന്നവരാണെങ്കിലും  ഈ രംഗത്ത് താൽപര്യവും അഭിരുചിയും ഉള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് കേരള ഗവൺമെന്റ് രൂപംകൊടുത്ത പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.

ചുറ്റുപാടും കാണുന്നതെല്ലാം എങ്ങനെ ഉണ്ടായി എന്നോ അവ എങ്ങനെ പ്രവർത്തിക്കുന്നു എന്നോ ഉള്ള അന്വേഷണമാണ് ശാസ്ത്രാവബോധം വളർത്തുന്നത് എന്നതും നമുക്കിവിടെ ഓർമ്മിക്കാം. കുട്ടികൾ അവർക്ക് ദൈനംദിനം കാണുകയും ഉപയോഗിക്കുകയും  പരിചരിക്കുകയും ചെയ്യുന്ന ഇന്റർനെറ്റ്‌, മൊബൈൽ ആപ്പുകൾ, സോഫ്റ്റ്‌വെയറുകൾ, ആനിമേഷൻ ഗെയിമുകൾ തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും എങ്ങനെ നിർമ്മിക്കപ്പെട്ടു എന്നതും പുതിയ ലോകത്തിന്റെ ശാസ്ത്രാന്വേഷണ പരിധിയിൽ വരേണ്ടവതന്നെയാണ്. ഇത്തരത്തിൽ സോഫ്റ്റ്‌വെയറും  ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും ആർജിക്കേണ്ട മൂല്യബോധവും പുതിയ തലമുറയിൽ വളർത്തിയെടുക്കുന്നത് വിവരവിനിമയ സാങ്കേതിക വിധ്യാപഠനത്തിൽ അത്യാവശ്യമാണ്.

തോമസ് സാറിന്റെയും സിനി ടീച്ചറിന്റെയും നേതൃത്വത്തിൽ എം ടി ഡി എം ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് നന്നായി പ്രവർത്തിക്കുന്നു.

2019-2020 രണ്ട് വിദ്യാർഥികൾക്ക് ജില്ലാ തലത്തിൽ സെലെക്ഷൻ ലഭിച്ചത് എം ടി ഡി എം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ നേട്ടമായി കരുതുന്നു