"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പുഴയെ നശിപ്പിക്കരുതേ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പുഴയെ നശിപ്പിക്കരുതേ. <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

14:33, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുഴയെ നശിപ്പിക്കരുതേ.


നമ്മുടെ കേരളത്തിൽ ധാരാളം പുഴകൾ ഉണ്ട്. കുടിക്കാനും, കുളിക്കാനും, തുണി അലക്കാനും, കന്നുകാലികളെ കുളിപ്പിക്കാനും, വാഹനങ്ങൾ കഴുകുവാനും, കൃഷിക്കും എല്ലാം നമ്മൾ പുഴയിലെ വെള്ളം ഉപയോഗി ക്കുന്നു. എന്നാൽ ഇന്ന് ആളുകൾ പുഴകളെ മലിനമാക്കുന്നു. ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും എല്ലാം പുഴയിൽ കളയുന്നു. പുഴകൾ മലിനമായാൽ നമുക്ക് വെള്ളം കിട്ടാതെ വരും. വെള്ളം ഇല്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല. അതുകൊണ്ട് നമ്മൾ പുഴകൾ മലിനമാക്കരുത്.

അഭിരാം രതീഷ്
2 ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം