ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}
{{Verified|name=Sheelukumards|തരം=കവിത}}

14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

 കൊറോണ എന്ന രോഗത്തെ
ചെറുത്തു തോൽപ്പിച്ചീടാം
ഒന്നിച്ചുനിന്നു പൊരുത്തീടാം കൂട്ടരേ

ലോകമാകെ രോഗത്താൽ
വലഞ്ഞീടും നേരത്ത്
നമുക്കൊരുമിച്ച് പ്രാർതഥിച്ചീടാം കൂട്ടരേ

ദിവസംതോറും നാമെല്ലാം
ദേഹം വൃത്തിയാക്കിടും
കൈകൾ കാലുകളെല്ലാം കഴുകി
നന്നായി സൂക്ഷിക്കും

വീട്ടിൽ തന്നെ ഇരുത്തീടും
കൊറോണ പടരാതെ
പൂർണ്ണമായി മാറ്റിടും
 കൊറോണയെ തുരത്തിടും

നമ്മുടെ നാടിനെ കാത്തീടാം
രാജ്യം പറയും വാക്കുകൾ കേട്ടും
അനുസരിച്ചും നാം മാറ്റിടും കൊറോണയെ

ജയിച്ചിടും നാം ജയിച്ചിടും
വിജയത്തിൻ കൊടി പാറിക്കും
നമ്മുടെ ദേശത്തെ നാം
കാത്തു സൂക്ഷിച്ചീടും

ആദർശ് എം ഡി
4 ബി ഗവണ്മെന്റ് ഹൈസ്കൂൾ ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത