"ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''1977 മുതൽ 1999   വരെ   സംഗീത അധ്യാപകൻ ശ്രീ എ സ്സ് .ആർ ത്യാഗരാജൻ്റെ''' നേതൃത്വത്തിൽ ആയിരുന്നു ആർട്സ് ക്ലബ് പ്രവർത്തിച്ചിരുന്നത് .തുടർച്ചയായി '''22  കൊല്ലവും   ഓവർ ഓൾ ചാമ്പിയൻ ഷിപ്പി'''ന്  അർഹമായി . .'''കലാതിലകപ്പട്ടങ്ങളും'''  ലഭിച്ചു ഈ കാലയളവിൽ '''സംസ്ഥാന തലത്തിൽ''' വൃന്ദ വാദ്യം,ഗാനമേള,തിരുവാതിര ,കഥാപ്രസംഗം,ഓടക്കുഴൽ, വിയലിനെ ,വീണ ,മോണോആക്ട് ,മിമിക്രി ,പദ്യപാരായണം ,ഓട്ടൻതുള്ളൽ,ശാസ്ത്രീയസംഗീതം ,ലളിതഗാനം ,ടാബ്ലോ ,തുടങി 13  ഓളം ഇന ങ്ങൾക്കു സമ്മാനങ്ങൾ ലഭിച്ചു.കൂടുതൽ കുട്ടികൾക്കും  '''ഗ്രേസ്‌മാർക്കും'''  ലഭിച്ചു..എ സ് .എ സ് .എൽ .സി . ക്കു ഒരുകുട്ടിക്ക് വിജയിക്കാനും ഗ്രേസ് മാർക്ക് സഹായമായി എന്നതും ഒരു നേട്ടമായി രുന്നു. ഈ  22   കൊല്ലവും '''എല്ലാ പ്രഥമാധ്യാപകരുടെ'''യും എല്ലാ '''അധ്യാപകരുടെയും''' '''ഓഫീസ്‌ സ്റ്റാഫുകളുടെ'''യും പൂർണ പിന്തുണ കലാപരമായ പ്രവർത്തനങ്ങൾക്കു ഉണ്ടായിരുന്നു എന്നത്  എടുത്തുപറയേണ്ടതാണ്.സ്കൂളിന് വേണ്ടി പ്രവർത്തിച്ചിരുന്ന എല്ലാ പൂർവ വിദ്യാർത്ഥികളെയും ഈ അവസരത്തിൽ ഓർക്കുന്നു .കൂടുതൽ അറിയാൻ ./
'''1977 മുതൽ 1999   വരെ   സംഗീത അധ്യാപകൻ ശ്രീ എ സ്സ് .ആർ ത്യാഗരാജൻ്റെ''' നേതൃത്വത്തിൽ ആയിരുന്നു ആർട്സ് ക്ലബ് പ്രവർത്തിച്ചിരുന്നത് .തുടർച്ചയായി '''22  കൊല്ലവും   ഓവർ ഓൾ ചാമ്പിയൻ ഷിപ്പി'''ന്  അർഹമായി . .'''കലാതിലകപ്പട്ടങ്ങളും'''  ലഭിച്ചു ഈ കാലയളവിൽ '''സംസ്ഥാന തലത്തിൽ''' വൃന്ദ വാദ്യം,ഗാനമേള,തിരുവാതിര ,കഥാപ്രസംഗം,ഓടക്കുഴൽ, വിയലിനെ ,വീണ ,മോണോആക്ട് ,മിമിക്രി ,പദ്യപാരായണം ,ഓട്ടൻതുള്ളൽ,ശാസ്ത്രീയസംഗീതം ,ലളിതഗാനം ,ടാബ്ലോ ,തുടങി 13  ഓളം ഇന ങ്ങൾക്കു സമ്മാനങ്ങൾ ലഭിച്ചു.കൂടുതൽ കുട്ടികൾക്കും  '''ഗ്രേസ്‌മാർക്കും'''  ലഭിച്ചു..എ സ് .എ സ് .എൽ .സി . ക്കു ഒരുകുട്ടിക്ക് വിജയിക്കാനും ഗ്രേസ് മാർക്ക് സഹായമായി എന്നതും ഒരു നേട്ടമായി രുന്നു. ഈ  22   കൊല്ലവും '''എല്ലാ പ്രഥമാധ്യാപകരുടെ'''യും എല്ലാ '''അധ്യാപകരുടെയും''' '''ഓഫീസ്‌ സ്റ്റാഫുകളുടെ'''യും പൂർണ പിന്തുണ കലാപരമായ പ്രവർത്തനങ്ങൾക്കു ഉണ്ടായിരുന്നു എന്നത്  എടുത്തുപറയേണ്ടതാണ്.സ്കൂളിന് വേണ്ടി പ്രവർത്തിച്ചിരുന്ന എല്ലാ പൂർവ വിദ്യാർത്ഥികളെയും ഈ അവസരത്തിൽ ഓർക്കുന്നു .                   1999 മുതൽ 2014 വരെ '''സംഗീതാധ്യാപിക ഗാനപ്രിയ'''യുടെ നേതൃത്വത്തിൽ ആയിരുന്നു ആർട്സ് ക്ലബ് പ്രവർത്തിച്ചിരുന്നത് .സുബിജിലാ - ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.  മുതൽ  വരെ ഗാനപ്രിയ ടീച്ചർ നോടൊപ്പം പ്രവർത്തിച്ച '''യു പി  അദ്ധ്യാപിക സംഗീത'''ക്കായിരുന്നു തുടർന്നുള്ള ആർട്സ് ക്ലബ് ന്റെ ചുമതല. മുതൽ എല്ലാ ജൂൺ മാസത്തിലും  സ്കൂളിനായി പ്രത്യേകം   തയ്യാറാക്കിയ  '''പ്രവേശനോത്സവഗാനം'''  ഈണം നൽകുകയും കുട്ടികൾ അവതരിപ്പിച്ചു വരികയും ചെയ്യുന്നു.എല്ലാ ദിനാചരണങ്ങളിലും ആർട്സ് ക്ലബ്ബിന്റെ ഭാഗമായി '''പ്രാർത്ഥനാഗാനങ്ങൾ (കരോക്കെ തയ്യാറാക്കിയുള്ള അവതരണം''') '''ബോധവൽക്കരണ''' '''സ്‌കിറ്റുകൾ  ,ദിനാചരണ ഗാനങ്ങൾ, പോസ്റ്റർ തയ്യാറാക്കൽ,സ്കൂൾ  അനിവേഴ്സറി.(..ഗ്രൂപ്പ് ഇനങ്ങൾ ,കരോക്കെ ഗാനങ്ങൾ )..ഡോക്യൂ മെന്ററി ,ഓണാഘോഷത്തിന്റെ ഭാഗമായി'''.'''തിരുവാതിര''' ഒട്ടേറെ  തുടങ്ങി പരിപാടികൾ അവതരിപ്പിക്കുന്നു.                                      നീണ്ട  '''15 വര്ഷങ്ങള്ക്കു ശേഷമാ'''ണ്  '''2015 ൽ''' സ്കൂൾ '''സബ്ജില്ലാ തലം  യു പി  വിഭാഗത്തിൽ  ഓവർ ഓൾ ചമ്പയാണ്ഷിപ്പു'''   നേടിയത്.തുടർന്നുള്ള വർഷങ്ങളിലും ഈ നേട്ടം കൈവരിച്ചു . 2017 ൽ '''റവ ന്യു  ജില്ലാ കലോല്സവ'''ത്തിൽ '''യു പി  വിഭാഗ'''ത്തിൽ  '''കൂടുതൽ പോയിന്റ് (ഓവർഓൾ''' ) സ്കൂൾ  കരസ്ഥമാക്കി. നീണ്ട  18 വര്ഷങ്ങള്ക്കു ശേഷമുള്ള കാലഘട്ടം വലിയ നേട്ടങ്ങൾക്കു സാക്ഷ്യം വഹിച്ചു.2018 ൽ  സബ്ജില്ലാ കലോത്സവത്തിൽ  ഹൈസ്കൂൾ വിഭാഗത്തിൽ ഓവർ ഓൾ  ചാമ്പ്യൻ ഷിപ്പും  .വൃന്ദവാദ്യത്തിനു ജില്ലാ മത്സരത്തിൽ A  ഗ്രേഡ് ഉം 4 ആം സ്ഥാനവും നേടി.സംസ്ഥാന യുവജനോത്സവത്തിൽ സംഘഗാനത്തിനു A ഗ്രേഡ് നേടുകയും 7 കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു.കഥകളി സംഗീതം,ശാസ്ത്രീയസംഗീതം,  എന്നിവയിലും സ്റ്റേറ്റ് തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

14:18, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

1977 മുതൽ 1999   വരെ   സംഗീത അധ്യാപകൻ ശ്രീ എ സ്സ് .ആർ ത്യാഗരാജൻ്റെ നേതൃത്വത്തിൽ ആയിരുന്നു ആർട്സ് ക്ലബ് പ്രവർത്തിച്ചിരുന്നത് .തുടർച്ചയായി 22  കൊല്ലവും   ഓവർ ഓൾ ചാമ്പിയൻ ഷിപ്പിന്  അർഹമായി . .കലാതിലകപ്പട്ടങ്ങളും  ലഭിച്ചു ഈ കാലയളവിൽ സംസ്ഥാന തലത്തിൽ വൃന്ദ വാദ്യം,ഗാനമേള,തിരുവാതിര ,കഥാപ്രസംഗം,ഓടക്കുഴൽ, വിയലിനെ ,വീണ ,മോണോആക്ട് ,മിമിക്രി ,പദ്യപാരായണം ,ഓട്ടൻതുള്ളൽ,ശാസ്ത്രീയസംഗീതം ,ലളിതഗാനം ,ടാബ്ലോ ,തുടങി 13  ഓളം ഇന ങ്ങൾക്കു സമ്മാനങ്ങൾ ലഭിച്ചു.കൂടുതൽ കുട്ടികൾക്കും  ഗ്രേസ്‌മാർക്കും  ലഭിച്ചു..എ സ് .എ സ് .എൽ .സി . ക്കു ഒരുകുട്ടിക്ക് വിജയിക്കാനും ഗ്രേസ് മാർക്ക് സഹായമായി എന്നതും ഒരു നേട്ടമായി രുന്നു. ഈ  22   കൊല്ലവും എല്ലാ പ്രഥമാധ്യാപകരുടെയും എല്ലാ അധ്യാപകരുടെയും ഓഫീസ്‌ സ്റ്റാഫുകളുടെയും പൂർണ പിന്തുണ കലാപരമായ പ്രവർത്തനങ്ങൾക്കു ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്.സ്കൂളിന് വേണ്ടി പ്രവർത്തിച്ചിരുന്ന എല്ലാ പൂർവ വിദ്യാർത്ഥികളെയും ഈ അവസരത്തിൽ ഓർക്കുന്നു . 1999 മുതൽ 2014 വരെ സംഗീതാധ്യാപിക ഗാനപ്രിയയുടെ നേതൃത്വത്തിൽ ആയിരുന്നു ആർട്സ് ക്ലബ് പ്രവർത്തിച്ചിരുന്നത് .സുബിജിലാ - ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. മുതൽ  വരെ ഗാനപ്രിയ ടീച്ചർ നോടൊപ്പം പ്രവർത്തിച്ച യു പി  അദ്ധ്യാപിക സംഗീതക്കായിരുന്നു തുടർന്നുള്ള ആർട്സ് ക്ലബ് ന്റെ ചുമതല. മുതൽ എല്ലാ ജൂൺ മാസത്തിലും  സ്കൂളിനായി പ്രത്യേകം   തയ്യാറാക്കിയ പ്രവേശനോത്സവഗാനം  ഈണം നൽകുകയും കുട്ടികൾ അവതരിപ്പിച്ചു വരികയും ചെയ്യുന്നു.എല്ലാ ദിനാചരണങ്ങളിലും ആർട്സ് ക്ലബ്ബിന്റെ ഭാഗമായി പ്രാർത്ഥനാഗാനങ്ങൾ (കരോക്കെ തയ്യാറാക്കിയുള്ള അവതരണം) ബോധവൽക്കരണ സ്‌കിറ്റുകൾ ,ദിനാചരണ ഗാനങ്ങൾ, പോസ്റ്റർ തയ്യാറാക്കൽ,സ്കൂൾ  അനിവേഴ്സറി.(..ഗ്രൂപ്പ് ഇനങ്ങൾ ,കരോക്കെ ഗാനങ്ങൾ )..ഡോക്യൂ മെന്ററി ,ഓണാഘോഷത്തിന്റെ ഭാഗമായി.തിരുവാതിര ഒട്ടേറെ തുടങ്ങി പരിപാടികൾ അവതരിപ്പിക്കുന്നു. നീണ്ട  15 വര്ഷങ്ങള്ക്കു ശേഷമാണ് 2015 ൽ സ്കൂൾ സബ്ജില്ലാ തലം  യു പി  വിഭാഗത്തിൽ  ഓവർ ഓൾ ചമ്പയാണ്ഷിപ്പു   നേടിയത്.തുടർന്നുള്ള വർഷങ്ങളിലും ഈ നേട്ടം കൈവരിച്ചു . 2017 ൽ റവ ന്യു  ജില്ലാ കലോല്സവത്തിൽ യു പി  വിഭാഗത്തിൽ  കൂടുതൽ പോയിന്റ് (ഓവർഓൾ ) സ്കൂൾ  കരസ്ഥമാക്കി. നീണ്ട  18 വര്ഷങ്ങള്ക്കു ശേഷമുള്ള കാലഘട്ടം വലിയ നേട്ടങ്ങൾക്കു സാക്ഷ്യം വഹിച്ചു.2018 ൽ  സബ്ജില്ലാ കലോത്സവത്തിൽ  ഹൈസ്കൂൾ വിഭാഗത്തിൽ ഓവർ ഓൾ  ചാമ്പ്യൻ ഷിപ്പും  .വൃന്ദവാദ്യത്തിനു ജില്ലാ മത്സരത്തിൽ A  ഗ്രേഡ് ഉം 4 ആം സ്ഥാനവും നേടി.സംസ്ഥാന യുവജനോത്സവത്തിൽ സംഘഗാനത്തിനു A ഗ്രേഡ് നേടുകയും 7 കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു.കഥകളി സംഗീതം,ശാസ്ത്രീയസംഗീതം,  എന്നിവയിലും സ്റ്റേറ്റ് തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.