"മുയിപ്ര എൽ .പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(history)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''വ'''ടകര താലൂക്കിൽ ഏറാമല പഞ്ചായത്തിലെ മുയിപ്ര യിലാണ് ഈ സ്ഥാപനം. പ്രകൃതിരമണീയമായ കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങൾ കൃഷിപ്പണിയും, മൺപാത്ര നിർമ്മാണവും, ആശാരിപ്പണിയും   കൽ വെട്ടും ആയിരുന്നു. പച്ചക്കറി കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്. തേങ്ങയും നെല്ലും ആണ് പ്രധാനവിളകൾ. കളരി പറമ്പത്ത് കടുങ്ങോൽ നമ്പ്യാർ അദ്ദേഹത്തിന്റെ അനന്തിരവനായ രാമൻ നമ്പ്യാർ ക്കുവേണ്ടി തന്റെ സ്വന്തം സ്ഥലത്ത് ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ എഴുത്തുപള്ളി പ്രവർത്തനമാരംഭിച്ചു. കിട്ടൻ ഗുരുക്കളും ചന്തു ഗുരുക്കളും സഹ അദ്ധ്യാപകരായിരുന്നു. സമീപപ്രദേശത്ത് മറ്റ് സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിച്ചതായി  കാണുന്നു. കോൽക്കളി മുതലായ വിവിധ തരം കലകൾ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. 1962 ഗവൺമെന്റിന്റെ നിയമത്തിലൂടെ എൽപി സ്കൂളുകളിലെ അഞ്ചാംക്ലാസ് എടുത്തുമാറ്റി. തുടർന്ന് നാലു ക്ലാസുകൾ മാത്രമായി. മുസ്ലിം കുട്ടികളുടെ എണ്ണം കൂട്ടാനായി സ്കൂളിന്റെ പുരോഗതിക്കും വേണ്ടി 1977-78 കാലഘട്ടത്തിൽ സമീപത്തായി ഒരു മദ്രസ നിലവിൽ വന്നു. മുസ്ലിം കുട്ടികൾ വന്നതോടെ ഒരു പാർട്ടൈം അറബിക് അധ്യാപകനെ നിയമിച്ചു.
 
'''എ'''ഴുത്തുപള്ളി ആയി തുടങ്ങിയ വിദ്യാലയം 1928 വിശേഷം മുയിപ്ര ഹിന്ദു ബോയ്സ് സ്കൂളായും 1935 അത് മുയിപ്ര ബോയ്സ് എയ്ഡഡ് സ്കൂൾ ആയും, 1957 മുയിപ്ര  എൽ പി സ്കൂൾ ആയും മാറി. കടുങ്ങല്ലൂർ നമ്പ്യാർ ഓല ഷട്ടിൽ തുടങ്ങിയ എഴുത്തുപള്ളി രാമകൃഷ്ണ പണിക്കർക്ക് ചാർത്തിക്കൊടുത്തു. അദ്ദേഹം കൽബി റിയും ഓലകൊണ്ടുള്ള മേൽക്കൂരയും ഉള്ള കെട്ടിടം ആക്കി മാറ്റി. 1995 ഇന്നത്തെ മാനേജറായ നൊച്ചാട്ട് ബാലൻ ഓലകൊണ്ടുള്ള മേൽക്കൂര മാറ്റി ഓടി ഇടുകയും ഭിത്തിയും നിലവും സിമന്റ് ചെയ്തു പുതുക്കിപ്പണിയുകയും ചെയ്തു.{{PSchoolFrame/Pages}}

10:55, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ടകര താലൂക്കിൽ ഏറാമല പഞ്ചായത്തിലെ മുയിപ്ര യിലാണ് ഈ സ്ഥാപനം. പ്രകൃതിരമണീയമായ കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങൾ കൃഷിപ്പണിയും, മൺപാത്ര നിർമ്മാണവും, ആശാരിപ്പണിയും   കൽ വെട്ടും ആയിരുന്നു. പച്ചക്കറി കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്. തേങ്ങയും നെല്ലും ആണ് പ്രധാനവിളകൾ. കളരി പറമ്പത്ത് കടുങ്ങോൽ നമ്പ്യാർ അദ്ദേഹത്തിന്റെ അനന്തിരവനായ രാമൻ നമ്പ്യാർ ക്കുവേണ്ടി തന്റെ സ്വന്തം സ്ഥലത്ത് ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ എഴുത്തുപള്ളി പ്രവർത്തനമാരംഭിച്ചു. കിട്ടൻ ഗുരുക്കളും ചന്തു ഗുരുക്കളും സഹ അദ്ധ്യാപകരായിരുന്നു. സമീപപ്രദേശത്ത് മറ്റ് സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിച്ചതായി  കാണുന്നു. കോൽക്കളി മുതലായ വിവിധ തരം കലകൾ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. 1962 ഗവൺമെന്റിന്റെ നിയമത്തിലൂടെ എൽപി സ്കൂളുകളിലെ അഞ്ചാംക്ലാസ് എടുത്തുമാറ്റി. തുടർന്ന് നാലു ക്ലാസുകൾ മാത്രമായി. മുസ്ലിം കുട്ടികളുടെ എണ്ണം കൂട്ടാനായി സ്കൂളിന്റെ പുരോഗതിക്കും വേണ്ടി 1977-78 കാലഘട്ടത്തിൽ സമീപത്തായി ഒരു മദ്രസ നിലവിൽ വന്നു. മുസ്ലിം കുട്ടികൾ വന്നതോടെ ഒരു പാർട്ടൈം അറബിക് അധ്യാപകനെ നിയമിച്ചു.

ഴുത്തുപള്ളി ആയി തുടങ്ങിയ വിദ്യാലയം 1928 വിശേഷം മുയിപ്ര ഹിന്ദു ബോയ്സ് സ്കൂളായും 1935 അത് മുയിപ്ര ബോയ്സ് എയ്ഡഡ് സ്കൂൾ ആയും, 1957 മുയിപ്ര  എൽ പി സ്കൂൾ ആയും മാറി. കടുങ്ങല്ലൂർ നമ്പ്യാർ ഓല ഷട്ടിൽ തുടങ്ങിയ എഴുത്തുപള്ളി രാമകൃഷ്ണ പണിക്കർക്ക് ചാർത്തിക്കൊടുത്തു. അദ്ദേഹം കൽബി റിയും ഓലകൊണ്ടുള്ള മേൽക്കൂരയും ഉള്ള കെട്ടിടം ആക്കി മാറ്റി. 1995 ഇന്നത്തെ മാനേജറായ നൊച്ചാട്ട് ബാലൻ ഓലകൊണ്ടുള്ള മേൽക്കൂര മാറ്റി ഓടി ഇടുകയും ഭിത്തിയും നിലവും സിമന്റ് ചെയ്തു പുതുക്കിപ്പണിയുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം