"ജി യു പി എസ് തരുവണ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഗണിത ക്ലബ്ബ്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഗണിത | വിദ്യാർത്ഥികളിൽ ഗണിത വിഷയത്തിലുള്ള താൽപ്പര്യം വളർത്തുക, കുട്ടികളിൽ അന്തലീനമായിരിക്കുന്ന ഗണിത ശാസ്ത്ര അഭിരുചികൾ പരിപോഷിപ്പിക്കുക, അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ബക്ഷാലി എന്ന പേരിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നത്. ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കൊണ്ടാടുക, വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക തുങ്ങിയവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. |
23:12, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികളിൽ ഗണിത വിഷയത്തിലുള്ള താൽപ്പര്യം വളർത്തുക, കുട്ടികളിൽ അന്തലീനമായിരിക്കുന്ന ഗണിത ശാസ്ത്ര അഭിരുചികൾ പരിപോഷിപ്പിക്കുക, അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ബക്ഷാലി എന്ന പേരിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നത്. ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കൊണ്ടാടുക, വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക തുങ്ങിയവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.