"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ എടായ്‌ക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:Play park1.jpg|ലഘുചിത്രം|[[പ്രമാണം:Play park2.jpg|ലഘുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Play park1.jpg|ലഘുചിത്രം|[[പ്രമാണം:Play park2.jpg|ലഘുചിത്രം]]]]
എടായിക്കൽ  എന്ന കുഗ്രാമത്തിലെ ജനങ്ങൾ അക്ഷര തല്പരരല്ലായിരുന്നു പണ്ട്.കാർഷിക ഭൂപ്രദേശമായിരുന്നതിനാൽ രക്ഷിതാക്കൾക്കും മക്കളുടെ പഠനത്തിൽ  താല്പര്യം കുറവായിരുന്നു.കൃഷിപ്പണിയിലും കന്നുകാലികളെ മേയ്ക്കലുമായിരുന്നു അവർ മുഴുകിയിരുന്നത്.എന്നാൽ പില്കാലത്ത് ഇതിൽ വളരെയധികം മാറ്റങ്ങൾ വന്നു[[പ്രമാണം:Play park1.jpg|ലഘുചിത്രം|[[പ്രമാണം:Play park2.jpg|ലഘുചിത്രം]]]]
[[പ്രമാണം:Tramppolin.jpg|ലഘുചിത്രം]]
രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ KER ബിൽഡിങ്ങുകൾ ഉണ്ടായതോടെ സാഹചര്യങ്ങളും മാറിത്തുടങ്ങി. 2010ൽ പുതിയ മാനേജരുടെ കീഴിൽ വന്നതോടെ സ്‌കൂളിന്റെ മുഖഛായ തന്നെ മാറി മറിഞ്ഞു. ഹൈടെക് സംവിധാനത്തോടെയുള്ള ഇരുനിലക്കെട്ടിടം,ഡിജിറ്റൽക്ലാസ്സ്മുറികൾ,യാത്രാസൗകര്യത്തിനായി ബസ്,ചിൽഡ്രൻസ് പാർക്  യൂറിനൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ; എന്നിവ  പ്രത്യേകതയാണ്.  

23:08, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

എടായിക്കൽ  എന്ന കുഗ്രാമത്തിലെ ജനങ്ങൾ അക്ഷര തല്പരരല്ലായിരുന്നു പണ്ട്.കാർഷിക ഭൂപ്രദേശമായിരുന്നതിനാൽ രക്ഷിതാക്കൾക്കും മക്കളുടെ പഠനത്തിൽ  താല്പര്യം കുറവായിരുന്നു.കൃഷിപ്പണിയിലും കന്നുകാലികളെ മേയ്ക്കലുമായിരുന്നു അവർ മുഴുകിയിരുന്നത്.എന്നാൽ പില്കാലത്ത് ഇതിൽ വളരെയധികം മാറ്റങ്ങൾ വന്നു