"ഗവ എച്ച് എസ് എസ് ചാല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:13061classroom.jpeg|ലഘുചിത്രം|ഹൈടെക് ക്ലാസ്സ്റൂം]]
=== ഘടന ===
[[പ്രമാണം:13061act8.jpeg|പകരം=|ലഘുചിത്രം|ഉണർവ് -മോട്ടിവേഷണൽ ക്ലാസ്സ്]]
<small>ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ  </small>
<small>9 ക്ലാസ്സുകളാണുള്ളത്.</small>
<small>ഒന്നാം ഭാഷയായി മലയാളവും അറബിക്കും പഠിപ്പിക്കുന്നു.</small>
<small>എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.</small>
=== ഉണർവ് ===
<small>2022 ൽഎസ്എസ്എൽസി പരീക്ഷ അഭിമുഖീകരിക്കുന്ന പത്താം ക്ലാസിലെ കുട്ടികൾക്ക് അവരുടെ സമ്മർദങ്ങൾ കുറക്കാനും , പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധയും താല്പര്യവും ഉണ്ടാക്കാനും മോട്ടിവേഷണൽ ക്ലാസ്സ് സംഘടിപ്പിച്ചു.</small>
=== <small>എൻ.എം എം.എസ് പരീക്ഷാ പരിശീലനം</small> ===
<small>എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക്  എൻ എം എം എസ് പരീക്ഷ എഴുതുന്നതിനുള്ള പ്രത്യേക പരിശീലനം ഓൺലൈനിലും ഓഫ്‌ലൈനിലും നൽകുന്നുണ്ട്</small>
=== <small>സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ )</small> ===
<small>ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ ) നൽകി.</small>
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_ചാല/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്