"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അമ്മ മടിയിൽ കു‍ഞ്ഞുവായന (പൈമറി ക്ലാസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Ama 1.jpg|ലഘുചിത്രം]]
കട്ടച്ചിറ സ്കൂളിന്റെ തനതു പരിപാടിയിൽ രക്ഷിതാക്കൾ ഏറ്റെടുത്തതും ജനശ്രദ്ധ നേടിയതുമായ പരിപാടിയായിരുന്നു അമ്മ മടിയിൽ കുഞ്ഞുവായന. ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ട് പരിപാടിയുടെ ഉദ്ഘാടനം പിടിഎ എക്സിക്യൂട്ടീവ് അംഗം ശശികല മനോജ് സ്കൂൾ കുട്ടികൾക്ക് വായനാ സാമഗ്രികൾ നൽകിക്കൊണ്ട് നിർവ്വഹിച്ചു.

       നിർവഹണ രീതി  
       നിർവഹണ രീതി  
അധ്യാപകർ ശേഖരിച്ച് ബാലമാസികകൾ ,ബാലകഥകൾ, കവിതകൾ, ചിത്ര പുസ്തകങ്ങൾ ,എന്നിവയുടെ പുറംചട്ടയിൽ കുട്ടിയുടെ പേര്,  പുസ്തകം നൽകുന്ന തീയതി , അമ്മയുടെ പേര് ,അമ്മയുടെ ഒപ്പ്, എന്നിവ  രേഖപ്പെടുത്തുന്നതിനുള്ള സ്ഥലമുൾപ്പെടുത്തി ഒപ്പം "അമ്മ മടിയിൽ ഇരുത്തി വായിച്ചു കൊടുക്കണേ" എന്ന വാചകം നൽകി പുസ്തകം  നൽകുന്നു . പുസ്തകം  കൊണ്ടു പോകുന്ന കുട്ടി അമ്മയോടൊപ്പം വായിച്ച്  പുസ്തകത്തിൽ പേരും ഒപ്പും ചേർത്ത് ഒരാഴ്ച സമയത്തിന് ശേഷം തിരികെ നൽകുന്നു .ആ പുസ്തകം അടുത്ത കുട്ടിക്ക് പേര് എഴുതി നൽകുന്നു .ഇങ്ങനെ എല്ലാ പുസ്തകങ്ങളിലും കുട്ടിയുടെയും അമ്മയുടെയും വിവരങ്ങൾ സ്കൂളിലെ എല്ലാ അമ്മമാരും കാണുകയും ചെയ്യുന്നു. പ്രയോജനം ഇത് അമ്മമാരിൽ വായന ഉത്സാഹം ഉണ്ടാക്കുകയും അത് കുട്ടികൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു ഇങ്ങനെ വായിക്കുന്ന കഥകളും കവിതകളും ബാലസഭകളിലും .ക്ലാസ് പി.റ്റി .എ കളിലും കുട്ടികൾ അവതരിപ്പിക്കുന്നു. ക്ലാസ് പി.റ്റി .എ കളിൽ കഥപറയാൻ അമ്മമാർക്ക് അവസരം നൽകുുന്നു. എല്ലാവരും ഏറ്റെടുത്ത ഈ പരിപാടി നാട്ടിൽതന്നെ സംസാരം ആവുകയും സ്കൂളിലെ തനത് പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ എത്തുകയും ചെയ്തു
അധ്യാപകർ ശേഖരിച്ച് ബാലമാസികകൾ ,ബാലകഥകൾ, കവിതകൾ, ചിത്ര പുസ്തകങ്ങൾ ,എന്നിവയുടെ പുറംചട്ടയിൽ കുട്ടിയുടെ പേര്,  പുസ്തകം നൽകുന്ന തീയതി , അമ്മയുടെ പേര് ,അമ്മയുടെ ഒപ്പ്, എന്നിവ  രേഖപ്പെടുത്തുന്നതിനുള്ള സ്ഥലമുൾപ്പെടുത്തി ഒപ്പം "അമ്മ മടിയിൽ ഇരുത്തി വായിച്ചു കൊടുക്കണേ" എന്ന വാചകം നൽകി പുസ്തകം  നൽകുന്നു . പുസ്തകം  കൊണ്ടു പോകുന്ന കുട്ടി അമ്മയോടൊപ്പം വായിച്ച്  പുസ്തകത്തിൽ പേരും ഒപ്പും ചേർത്ത് ഒരാഴ്ച സമയത്തിന് ശേഷം തിരികെ നൽകുന്നു .ആ പുസ്തകം അടുത്ത കുട്ടിക്ക് പേര് എഴുതി നൽകുന്നു .ഇങ്ങനെ എല്ലാ പുസ്തകങ്ങളിലും കുട്ടിയുടെയും അമ്മയുടെയും വിവരങ്ങൾ സ്കൂളിലെ എല്ലാ അമ്മമാരും കാണുകയും ചെയ്യുന്നു. പ്രയോജനം ഇത് അമ്മമാരിൽ വായന ഉത്സാഹം ഉണ്ടാക്കുകയും അത് കുട്ടികൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു ഇങ്ങനെ വായിക്കുന്ന കഥകളും കവിതകളും ബാലസഭകളിലും .ക്ലാസ് പി.റ്റി .എ കളിലും കുട്ടികൾ അവതരിപ്പിക്കുന്നു. ക്ലാസ് പി.റ്റി .എ കളിൽ കഥപറയാൻ അമ്മമാർക്ക് അവസരം നൽകുുന്നു. എല്ലാവരും ഏറ്റെടുത്ത ഈ പരിപാടി നാട്ടിൽതന്നെ സംസാരം ആവുകയും സ്കൂളിലെ തനത് പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ എത്തുകയും ചെയ്തു.
[[പ്രമാണം:38046 amma.jpg|ലഘുചിത്രം]]
 
[[പ്രമാണം:38046amma1.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു]]

22:59, 31 ജനുവരി 2022-നു നിലവിലുള്ള രൂപം