"ഗവ എച്ച് എസ് എസ് ചാല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:13061up5.jpeg|ലഘുചിത്രം|ചാന്ദ്രദിനം]]
[[പ്രമാണം:13061up1.jpeg|പകരം=|ലഘുചിത്രം|പരിസ്ഥിതി ദിനം]]
[[പ്രമാണം:13061up1.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന പോസ്റ്റർ]]
[[പ്രമാണം:13061up8.jpeg|പകരം=|ലഘുചിത്രം|പരിസ്ഥിതി ദിനം]]
[[പ്രമാണം:13061up2.jpeg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:13061up2.jpeg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:13061up5.jpeg|പകരം=|ലഘുചിത്രം|ചാന്ദ്രദിനം]]അപ്പർ പ്രൈമറി ക്ലാസുകൾ മാത്രമേ നിലവിൽ  നമ്മുടെ സ്കൂളിലുള്ളൂ.അഞ്ച് ,ആറ്,ഏഴ് ക്ലാസ്സുകളിൽ  രണ്ട് ഡിവിഷൻ വീതം  ആകെ 6 ക്ലാസുകൾ ഉണ്ട് . ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ ഓരോന്ന് വീതം പ്രവർത്തിക്കുന്നു.

=== പോഷൺ അഭിയാൻ മാസാചരണം ===
=== പോഷൺ അഭിയാൻ മാസാചരണം ===
വരി 7: വരി 8:

      വെർച്വൽ പോഷൺ അസംബ്ലിയിൽ എടക്കാട് ബ്ലോക്ക് ആരോഗ്യ പ്രവർത്തകയും ( ഐ സി ഡി എസ് ) ന്യൂട്രീഷനിസ്റ്റുമായ ശ്രീമതി. അക്ഷയ ക്ലാസ്സെടുത്തു. സംശയ നിവാരണ സെഷനും ക്ലാസിന്റെ ഭാഗമായി നടന്നു . കുട്ടികൾ ഓൺലൈൻ ക്വിസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.

=== ലോക ഭിന്നശേഷി ദിനാചരണം ===
ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് 2021 ഡിസമ്പർ മൂന്നിന് , വിഭിന്ന ശേഷിയുള്ള വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു.  സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദലി സാർ നേതൃത്വം നൽകി.

=== യു എസ് എസ് പരിശീലനം ===
=== യു എസ് എസ് പരിശീലനം ===
വരി 29: വരി 27:
എന്നീ വിദ്യാർത്ഥികൾ ഉപജില്ലാ തലത്തിലേക്ക്  തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു:
എന്നീ വിദ്യാർത്ഥികൾ ഉപജില്ലാ തലത്തിലേക്ക്  തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു:

== ഡെയിലി ന്യൂസ് റീഡിങ് ==
=== ഡെയിലി ന്യൂസ് റീഡിങ് ===
യു പി വിഭാഗത്തിൽ ലോക്ക് ഡൗൺ -ഓൺലൈൻ ഘട്ടത്തിൽ നടന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു ഡെയിലി ന്യൂസ് റീഡിങ്
യു പി വിഭാഗത്തിൽ ലോക്ക് ഡൗൺ -ഓൺലൈൻ ഘട്ടത്തിൽ നടന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു ഡെയിലി ന്യൂസ് റീഡിങ്

മലയാളം, ഹിന്ദി പത്രങ്ങൾ വായിച്ച് ഗ്രൂപ്പിൽ അവതരിപ്പിച്ച ഈ പ്രോഗ്രാം സമകാലീന സാമൂഹ്യ വിഷയങ്ങളിൽ കുട്ടികളിൽ അവഗാഹമുണർത്താനും , വായനാശീലം നിലനിർത്താനും സഹായിച്ചു.
മലയാളം, ഹിന്ദി പത്രങ്ങൾ വായിച്ച് ഗ്രൂപ്പിൽ അവതരിപ്പിച്ച ഈ പ്രോഗ്രാം സമകാലീന സാമൂഹ്യ വിഷയങ്ങളിൽ കുട്ടികളിൽ അവഗാഹമുണർത്താനും , വായനാശീലം നിലനിർത്താനും സഹായിച്ചു.

ദിനാചരണങ്ങൾ
=== ദിനാചരണങ്ങൾ ===

=== ലോക പരിസ്ഥിതി ദിനം, ===
ബഷീർ ദിനം, പ്രേംചന്ദ് ദിനംഹിരോഷിമ ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം,  അധ്യാപക ദിനം, National Unity Day, World Anti Child Labour Day, ഗാന്ധിജയന്തി, ദേശീയ ഹിന്ദി ദിവസ് ' തുടങ്ങിയ വിവിധ ദിനാചരണങ്ങൾ നടന്നു.ക്വിസ്, പ്രസംഗം,, പോസ്റ്റർ രചന, പ്രഛന്ന വേഷം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ഇതിൽ ശ്രദ്ധേയമായ പരിപാടികളാണ് കുടുംബാംഗങ്ങളോടൊപ്പം ദേശീയഗാനം, അമ്പിളി മാമനെ തൊട്ടു ഞാൻ ( Role Play ) തുടങ്ങിയവ.ദിനാചരണങ്ങളിൽ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

ലോക പരിസ്ഥിതി ദിനം, ബഷീർ ദിനം, പ്രേംചന്ദ് ദിനംഹിരോഷിമ ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം,  അധ്യാപക ദിനം, National Unity Day, World Anti Child Labour Day, ഗാന്ധിജയന്തി, ദേശീയ ഹിന്ദി ദിവസ് ' തുടങ്ങിയ വിവിധ ദിനാചരണങ്ങൾ നടന്നു.ക്വിസ്, പ്രസംഗം,, പോസ്റ്റർ രചന, പ്രഛന്ന വേഷം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ഇതിൽ ശ്രദ്ധേയമായ പരിപാടികളാണ് കുടുംബാംഗങ്ങളോടൊപ്പം ദേശീയഗാനം, അമ്പിളി മാമനെ തൊട്ടു ഞാൻ ( Role Play ) തുടങ്ങിയവ.ദിനാചരണങ്ങളിൽ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.[[പ്രമാണം:13061up6.jpeg|ലഘുചിത്രം|പ്രേംചന്ദ് ദിവസ്]]
[[പ്രമാണം:13061up7.jpeg|ലഘുചിത്രം|ഗാന്ധിജയന്തി -പ്രച്ഛന്നവേഷ മത്സരം]]
[[പ്രമാണം:13061up9.jpeg|ലഘുചിത്രം|മാസ്ക് നിർമ്മാണം]]
ബഷീർ ദിന ക്വിസ് വിജയികൾ-ഒന്നാം സ്ഥാനം :  നിവേദ്യ നിഷാന്ത്  &  ഹന്ന ഫാത്തിമ രണ്ടാം സ്ഥാനം : അനുപമ  & സയാൻ മൂന്നാം സ്ഥാനം : അമ്നയ
ബഷീർ ദിന ക്വിസ് വിജയികൾ-ഒന്നാം സ്ഥാനം :  നിവേദ്യ നിഷാന്ത്  &  ഹന്ന ഫാത്തിമ രണ്ടാം സ്ഥാനം : അനുപമ  & സയാൻ മൂന്നാം സ്ഥാനം : അമ്നയ
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1365935...1537835" എന്ന താളിൽനിന്ന് ശേഖരിച്ചത്