"ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
hm_akr.jpg | hm_akr.jpg | ||
</gallery> | </gallery> | ||
🔰 '''ആരോഗ്യജീവിതനൈപുണി വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമിച്ച ഹ്രസ്വചലച്ചിത്രങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയ വടകര BEM HSS ഹെഡ്മാസ്റ്റർക്കുള്ള സർട്ടിഫിക്കറ്റും മെമൻ്റോയും തിരുവനന്തപുരം SCERT യിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുന്നു. SCERT - UNICEF സംയുക്ത പദ്ധതിയുടെ ഭാഗമായാണ് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നത്. ഇന്നു നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, DGE ജീവൻ ബാബു, SCERT ഡയരക്ടർ ജെ. പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു''' | |||
<gallery> | <gallery> | ||
ullasa.jpg | ullasa.jpg |
22:33, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2018-19 അധ്യയന വർഷത്തിലെ ക്ലാസ്സുകൾ 12/6/18 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നവാഗതരെ നോട്ട് ബുക്കും മധുരവും നൽകി വരവേറ്റു. PTA പ്രസിഡനും മുനിസിപ്പാലിറ്റി പ്രതിനിധിയായി ഗോപാലൻ മാസ്റ്ററും യോഗത്തിൽ പങ്കെടുത്തു. HM പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
അനുമോദനവും അവാർഡ് ദാനവും
🔰 ആരോഗ്യജീവിതനൈപുണി വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമിച്ച ഹ്രസ്വചലച്ചിത്രങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയ വടകര BEM HSS ഹെഡ്മാസ്റ്റർക്കുള്ള സർട്ടിഫിക്കറ്റും മെമൻ്റോയും തിരുവനന്തപുരം SCERT യിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുന്നു. SCERT - UNICEF സംയുക്ത പദ്ധതിയുടെ ഭാഗമായാണ് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നത്. ഇന്നു നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, DGE ജീവൻ ബാബു, SCERT ഡയരക്ടർ ജെ. പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു
NMMS, USS വിജയികൾ
ജൂൺ 21 - യോഗാ ദിവസം
2 1/6/18 ന് യോഗാ ദിവസം ആചരിച്ചു.NCC C ക്യാഡറ്റുകളുടെ നേതൃത്വത്തിൽ യോഗ പ്രദർശനം നടന്നു.
ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗാ ക്ലാസ്സുകൾ നടത്തി.
രതീഷ് എ.കെ , ലിനോൾഡ് ജോസഫ് എന്നീ അധ്യാപകർ നേത്രത്വം നൽകി.
ജൂലൈ 26 : കാർഗിൽ ദിവസ് ആചരിച്ചു.
കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗും വടകര ബി ഇ എം ഹൈസ്കൂൾ NCC യും സംയുക്തമായി ജൂലൈ 26 കാർഗിൽ ദിനം ആചരിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
ദുരിതബാധിതരോടുള്ള അനുഭാവത്തിൽ ഈ വർഷം ഞങ്ങളുടെ വിദ്യാലയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഉപേക്ഷിച്ചു.
രാവിലെ 9 മണിക്ക് ഡെപ്യൂട്ടി HM ത്രീമതി രജനി ടീച്ചർ പതാക ഉയർത്തി.
കുട്ടികൾ പതാക സല്യൂട്ട് ചെയ്തു.
അതിനു ശേഷം ദുരിതബാധിതർക്കായി കുട്ടികൾ കൊണ്ടുവന്ന സാധനങ്ങൾ സ്കൂളിന് കൈമാറി.
ഉപജില്ലാരാമായണം ക്വിസ്
രാമായണം ക്വിസിൽ ഉപജില്ലയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ
ജയകൃഷണൻ നമ്പൂതിരി
അഭിജിത്ത്
സെപ്തംബർ 5: അധ്യപക ദിനം ആചരിച്ചു.
ഈ വർഷം അധ്യാപക ദിനത്തിൽ ആ ദിവസത്തെ ക്ലാസ്സുകൾ മുഴുവൻ കൈകാര്യം ചെയ്തത് വിദ്യാർഥികളായിരുന്നു.
മുൻ അധ്യപകനായിരുന്ന രാമചന്ദ്രൻ മാസ്റററെ ആദരിച്ചു.
സെപ്തംബർ 5: ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം.
ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം. മുൻ അധ്യപകനായിരുന്ന രാമചന്ദ്രൻ മാസ്റററെ നിർവഹിച്ചു.
സെപ്തംബർ 7: ദുരിതാശ്വസ നിധി
ബി ഇ എം ഹൈസ്കൂളിലെ NCC JRC ഗൈഡ്സ് ക്ലാസ്സ് പ്രതിനിധികൾ എന്നിവരുടെ നേതത്വത്തിൽ വടകര ടൗണിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പിരിവ് നടത്തി. തുക പ്രധാന അധ്യാപികയ്ക്ക് കൈമാറി.