"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 9: വരി 9:


ബാലശാസ്ത്ര വിജ്ഞാന പരീക്ഷയിൽ  അഭിഷ അജിത്ത് , ഷിഫ്ന എന്നിവർ പങ്കെടുക്കുകയും പ്രോത്സാഹന സമ്മാനം ലഭിക്കുകയും ചെയ്തു. അഭിഷ അജിത്ത് (10 B) മുക്കം മൊയ്തീൻ സേവാ മന്ദിരത്തിൽ  ഡിസംബർ 25ന് ബാലശാസ്ത്ര പരിഷത്തിന് ഭാഗമായിനടന്ന ക്വിസ്സ് കോമ്പറ്റീഷനിൽ രണ്ടാം സമ്മാനം ലഭിക്കുകയും ചെയ്തു.
ബാലശാസ്ത്ര വിജ്ഞാന പരീക്ഷയിൽ  അഭിഷ അജിത്ത് , ഷിഫ്ന എന്നിവർ പങ്കെടുക്കുകയും പ്രോത്സാഹന സമ്മാനം ലഭിക്കുകയും ചെയ്തു. അഭിഷ അജിത്ത് (10 B) മുക്കം മൊയ്തീൻ സേവാ മന്ദിരത്തിൽ  ഡിസംബർ 25ന് ബാലശാസ്ത്ര പരിഷത്തിന് ഭാഗമായിനടന്ന ക്വിസ്സ് കോമ്പറ്റീഷനിൽ രണ്ടാം സമ്മാനം ലഭിക്കുകയും ചെയ്തു.
[https://www.youtube.com/watch?v=O7j9aPd_5Ws '''ലഹരി വിരുദ്ധ ദിനം 2021 ജൂൺ 26 വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക''']


== ചാന്ദ്രദിനം ==
== ചാന്ദ്രദിനം ==

22:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബിൽ ആകെ  68 കുട്ടികളാണ് ഉള്ളത്. ജൂലൈ 21 ചാന്ദ്രദിന ത്തിൻറെ ഭാഗമായി പോസ്റ്റർ മത്സരം നടത്തുകയും 10 ത്  ബി ക്ലാസിലെ അഭിഷ അജിത്തിൻ്റ പോസ്റ്റർ ഒന്നാം സമ്മാനം നൽകുകയും ചെയ്തുചെയ്തു. ഓഫ്‌ലൈൻ ക്ലാസ് ആയതുകൊണ്ട് കുട്ടികളോട് ഹോം ലാബ് വീടുകളിൽ നിർമ്മിക്കാൻ ആവശ്യപ്പെടുകയും അതിൻറെ ഫോട്ടോ അയച്ചു തരാൻ പറയുകയും ചെയ്തു. മിക്കവാറും എല്ലാ കുട്ടികളും തന്നെ ഹോം ലാബ് നിർമ്മിച്ച അതിൻറെ ഫോട്ടോ വാട്സപ്പ് വഴി അയച്ചുതന്നു. ലളിതമായ പരീക്ഷണ മത്സരങ്ങൾ നടത്തുകയും (വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട്) ഒന്നാം സമ്മാനം 10 A ക്ലാസിലെ ഹനൂഫ് മോൾ റയാൻ നൽകി.

ബാലശാസ്ത്ര വിജ്ഞാന പരീക്ഷയിൽ  അഭിഷ അജിത്ത് , ഷിഫ്ന എന്നിവർ പങ്കെടുക്കുകയും പ്രോത്സാഹന സമ്മാനം ലഭിക്കുകയും ചെയ്തു. അഭിഷ അജിത്ത് (10 B) മുക്കം മൊയ്തീൻ സേവാ മന്ദിരത്തിൽ  ഡിസംബർ 25ന് ബാലശാസ്ത്ര പരിഷത്തിന് ഭാഗമായിനടന്ന ക്വിസ്സ് കോമ്പറ്റീഷനിൽ രണ്ടാം സമ്മാനം ലഭിക്കുകയും ചെയ്തു.

ലഹരി വിരുദ്ധ ദിനം 2021 ജൂൺ 26 വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ചാന്ദ്രദിനം

2021ലെ ദിനാചരണങ്ങൾ ഓൺലൈൻ വഴി ഒന്നൊന്നായി ആചരിച്ചു കൊണ്ടിരിക്കുകയാണ് . എന്നാൽ2016 നിറഞ്ഞ സദസ്സിനു മുൻപിൽ നിയാസ് സാർ ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ വിദ്യാർത്ഥികൾക്കൊപ്പം ചാന്ദ്രദിനം

ആഘോഷിക്കാൻ ഇവിടെ എത്തിയത് ആനന്ദത്തോടെ ഇവിടെ തുന്നിച്ചേർക്കാൻ ശ്രമിക്കുകയാണ്. സന്തോഷങ്ങളും സൗഹൃദങ്ങളും നിറഞ്ഞ സ്കൂളുകളിലേക്ക് ഏറ്റവുമടുത്തതന്എനെത്തിച്ചേരാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ വർഷത്തെ ചാന്ദ്രദിനത്തിന് തുടക്കം കുറിച്ചത്.

2021 അധ്യാന വർഷത്തെ ചാന്ദ്രദിനം സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ നടത്തി ചാന്ദ്രദിന ത്തിൻറെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


സ്കൂൾ ശാസ്ത്രമേള

                              സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 18ന് 56 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ശാസ്ത്രമേള ക്കും അതുപോലെ സി വി രാമൻ ജന്മദിനാഘോഷത്തിന് അതുപോലെ ശാസ്ത്ര മാഗസിൻ ശാസ്ത്ര പ്രവർത്തനങ്ങൾ വളരെ ഗംഭീരമായി നടത്തുകയുണ്ടായി ശാസ്ത്രമേളക്ക് ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച 10b ക്ലാസ് പിന്നെ ഉന്നത വിജയം കൈവരിച്ചു . അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് ശാസ്ത്രകൗതുകം പകർത്താനുള്ള അവസരമൊരുക്കി വിദ്യാർത്ഥികൾ വളരെ ഭംഗിയായി അസംബ്ലിയിൽ അവതരിപ്പിക്കുകയുണ്ടായി ശാസ്ത്രമേള നടത്തുകയുണ്ടായി സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നിങ്ങനെ പല വിഭാഗവും അതിൽ ഉൾപ്പെട്ടിരുന്നു സബ്ജില്ലാതല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ മാഗസീൻ improvised experiment എന്നിവ ഞങ്ങൾക്ക് കൊണ്ടുപോകാൻ സാധിച്ചു മാഗസിൻ എ ഗ്രേഡോടെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി

സയൻസ് ക്ലബ്ബ് പഠന യാത്ര

                   സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന പഠന യാത്ര ഉറുമി ഡാം അതുപോലെ മീനെണ്ണ ഉണ്ടാക്കുന്ന ഫാക്ടറി എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു ഉറുമി സബ്സ്റ്റേഷനിൽ വൈദ്യുത വിതരണത്തിന് ഭാഗമായുള്ള സ്റ്റെപ് ഡൗൺ സ്റ്റെപ് ഡൗൺ ട്രാൻസ്ഫോർമറുകൾ അവർ കാണുകയുണ്ടായി അവിടെയുള്ള ഗൈഡ് എല്ലാം വിശദമായി വിശദീകരിച്ചു കൊടുത്തു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം അണക്കെട്ടിൽനിന്നും ഒഴുകുന്നതും അവർക്ക് കാണാൻ സാധിച്ചു അതുകഴിഞ്ഞു  മീനെണ്ണ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു എല്ലാതരത്തിലുള്ള മീനുകളും വലിയ ഗോഡൗണിലേക്ക് വന്നുവീഴുന്നു ഈ മീനുകൾ ഫാക്ടറിയിലേക്ക് കൊണ്ടുപോയി അത് യന്ത്രത്തിലൂടെ കടന്നുപോയി മീന യന്ത്രത്തിൽ നിന്ന് മീന മീനിൽ നിന്നും എണ്ണ സംസ്കരിക്കുന്നു ഇതിൽനിന്നും എൻറെ അവശിഷ്ടം ഇത് പ്രോട്ടീനും മറ്റും ഉപയോഗിക്കുന്നു വളരെ രസകരമായ അതുപോലെ വിജ്ഞാനപ്രദമായ മുള്ള ഒരു പഠന യാത്രയായിരുന്നു.