"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 39: വരി 39:
[[പ്രമാണം:WhatsApp Image 2022-01-19 at 12.11.07 PM.jpeg|ലഘുചിത്രം|computer lab]]
[[പ്രമാണം:WhatsApp Image 2022-01-19 at 12.11.07 PM.jpeg|ലഘുചിത്രം|computer lab]]
[[പ്രമാണം:40023.33.jpg|ലഘുചിത്രം|Science Lab]]
[[പ്രമാണം:40023.33.jpg|ലഘുചിത്രം|Science Lab]]
== പ്രഭാത ഭക്ഷണ പദ്ധതി ==
കഴിഞ്ഞ അഞ്ചു വർഷങ്ങളായി സ്കൂളിൽ പൂർവവിദ്യാർഥി കൂട്ടായ്മയുടെയും അധ്യാപകരുടെയും സഹായത്താൽ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നു. എല്ലാദിവസവും സ്കൂളിൽ വരുന്ന വിദ്യാർത്ഥികളിൽ പ്രഭാതഭക്ഷണം ആവശ്യമുള്ളവർക്ക് കൃത്യമായി നൽകി വരുന്നു.  സ്കൂളിൻറെ ഈ തനത്  പ്രവർത്തനത്തിൽ പൂർവ വിദ്യാർത്ഥി സംഘടനയായ ഓർമ്മ കൂട്ടായ്മ യുടെ സഹകരണം പ്രശംസനീയമാണ്.
[[പ്രമാണം:40023.48.jpg|ലഘുചിത്രം|പ്രഭാത ഭക്ഷണ പദ്ധതി]]
== കലാ-കായിക പരിശീലനം ==
കലാരംഗത്തും കായികരംഗത്തും കഴിവുള്ള വിദ്യാർത്ഥികളൾക്ക് സ്കൂളിൻറെ നേതൃത്വത്തിൽ മികച്ച പരിശീലനം നൽകി വരുന്നു.  കഴിഞ്ഞ 5 വർഷങ്ങളായി കലോൽസവങ്ങളിൽ ഉപജില്ലാ ,ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ  സ്കൂളിൽ നിന്നും വിദ്യാർഥികൾ പങ്കെടുത്തു വരുന്നു. നാടകം, നാടൻപാട്ട് മത്സരങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡുകൾ നേടിയിട്ടുണ്ട്. കായിക മത്സരങ്ങളിൽ ഉപജില്ലാ ,ജില്ലാതലങ്ങളിൽ  കുട്ടികൾപങ്കെടുക്കുകയും  സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
__ഉള്ളടക്കംഇടുക__
__ഉള്ളടക്കംഇടുക__

21:58, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കെട്ടിടങ്ങൾ

യുപി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി നിലവിൽ ആകെ അഞ്ച് കെട്ടിടങ്ങളുണ്ട്. ഇതിൽ രണ്ടെണ്ണം ബഹുനില കെട്ടിടങ്ങളും ആണ്. ഹയർസെക്കൻഡറി ക്കായി നിലവിൽ 6 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും യുപി ക്ലാസുകൾ ക്കായി 6 ക്ലാസ് മുറികളും നിലവിലുണ്ട്. ഒരുകോടി രൂപയുടെ പുതിയ കെട്ടിടത്തിന് നിർമ്മാണം ഉടൻ ആരംഭിക്കുന്നു. ക്ലാസ് മുറികൾ കൂടാതെ കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, ലൈബ്രറി, ബുക്ക് സ്റ്റോർ, ഓഡിറ്റോറിയം ഹാൾ, ഓഫീസ് റൂം, ഹെഡ്മിസ്ട്രസ്- പ്രിൻസിപ്പൽ റൂമുകൾ, 3സ്റ്റാഫ് റൂമുകൾ എന്നിവയുമുണ്ട്.

കൂടാതെ പെൺകുട്ടികൾക്കായി 12 ടോയ്‌ലറ്റുകളും, ആൺകുട്ടികൾക്ക് 5 ടോയ്‌ലറ്റുകളും, നിലവിലുണ്ട്.

GMGHSS
GMGHSS Cdlm

സ്കൂൾ ബസ്

സ്കൂളിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്. ബഹു എംപി കെ എൻ ബാലഗോപാലനും ബഹു എംഎൽഎ മുല്ലക്കര രത്നാകരൻ എന്നിവർ അനുവദിച്ചുതന്ന രണ്ട് സ്കൂൾ ബസ്സുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.

School Bus

ലാബ് ,ലൈബ്രറി സൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്:- ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 24 കമ്പ്യൂട്ടറുകളും ഹയർസെക്കൻഡറി ലാബിൽ 50കമ്പ്യൂട്ടറുകളും ഉണ്ട്.

സയൻസ് ലാബ്:-ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി പ്രത്യേകം സയൻസ് ലാബ് സൗകര്യം നിലവിലുണ്ട്. വിവിധ പരീക്ഷണങ്ങൾക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങളുടെ സൗകര്യവും ലഭ്യമാണ്.

ലൈബ്രറി  :- പതിനയ്യായിരത്തോളം പുസ്തകങ്ങൾ സജ്ജമാക്കിയ ലൈബ്രറി സൗകര്യം സ്കൂളിൽ ഉണ്ട് . ഡിജിറ്റൽ ലൈബ്രറി സൗകര്യവും ലഭ്യമാണ് .
Library
computer lab
Science Lab

പ്രഭാത ഭക്ഷണ പദ്ധതി

കഴിഞ്ഞ അഞ്ചു വർഷങ്ങളായി സ്കൂളിൽ പൂർവവിദ്യാർഥി കൂട്ടായ്മയുടെയും അധ്യാപകരുടെയും സഹായത്താൽ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നു. എല്ലാദിവസവും സ്കൂളിൽ വരുന്ന വിദ്യാർത്ഥികളിൽ പ്രഭാതഭക്ഷണം ആവശ്യമുള്ളവർക്ക് കൃത്യമായി നൽകി വരുന്നു. സ്കൂളിൻറെ ഈ തനത് പ്രവർത്തനത്തിൽ പൂർവ വിദ്യാർത്ഥി സംഘടനയായ ഓർമ്മ കൂട്ടായ്മ യുടെ സഹകരണം പ്രശംസനീയമാണ്.

പ്രഭാത ഭക്ഷണ പദ്ധതി

കലാ-കായിക പരിശീലനം