"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./അക്ഷരവൃക്ഷം/ഒരു കൊറോണ കാലം എന്ന താൾ ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:56, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒരു കൊറോണ കാലം

ചിക്കനും മട്ടനും പോത്തുമില്ല
നാളുകൾ അങ്ങനെ നീങ്ങിടുന്നു

മുഷ്ടി ചുരുട്ടിയ യൗവ്വനങ്ങൾ
കത്തികയറിയ ഭാഷണങ്ങൾ
ശബ്ദകോലാഹലഘോഷണങ്ങൾ
എല്ലാം നിലച്ചു നിശബ്ദമായി

തോരണം തൂക്കിയ പന്തലില്ല
പളപള മിന്നും വെളിച്ചമില്ല
മങ്കമാർ താളത്തിൽ പാട്ടുപാടും
മാമാങ്ക കല്യാണമൊന്നുമില്ല

തമ്മിലടിയും കലഹവുമില്ല
വണ്ടിയിടിച്ച് മരണമില്ല
തെണ്ടി നടന്നൊരു ഭിക്ഷക്കാരും
പോയതെങ്ങോട്ടെന്നറികയില്ല

മട്ടത്തിൽ കയ്യുകൾ സോപ്പിടേണം
 കൂട്ടത്തിൽ കെട്ട്യോളേം സോപ്പിടേണം
വെട്ടത്തിറങ്ങാതെ നോക്കിടേണം
വീട്ടിനകത്ത് കഴി‍‍ഞ്ഞിടേണം.

ഫയാസ് അഹമ്മദ്
8 B ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത