ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2021-22 അധ്യായന വർഷം/ഉറുദു ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
'സ്റ്റേറ്റ് മത്സരത്തിൽ ഫുൾ മാർക്കോടെ സ്റ്റേറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghssokl (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്റ്റേറ്റ് മത്സരത്തിൽ ഫുൾ മാർക്കോടെ സ്റ്റേറ്റ് തലത്തിൽ എട്ടാം റാങ്കും സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ MUHAMMED RAFID-10 H.
2020-21 അദ്ധ്യായന വർഷത്തെ  ഉർദു ക്ലബ് പ്രവർത്തനങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചു നടപ്പിലാക്കാൻ സാധിച്ചു.
{|class="wikitable";"border=0"
 
|[[പ്രമാണം:19058_urdu2.jpeg|250px|ലഘുചിത്രം]]
ക്ലബ്ബിന്റെ ഈ വർഷത്തെ ആദ്യ പ്രവർത്തനമായി നവംബർ 9 ന് ലോക ഉർദു ദിനചാരണം  നടത്തി.  ഇതുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്വിസ് മത്സരം  നടത്തി, കൂടെ പോസ്റ്റർ രചനയും സംഘടിപ്പിച്ചു. നവംബർ 27 ന് സ്കൂൾ തലത്തിൽ ടാലെന്റ്റ് ടെസ്റ്റ്‌ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. സംസ്ഥാന തല ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ വിജയികളെ അനുമോദിക്കുകയും സിർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.<table class="wikitable mw-collapsible" ;"border="0&quot;">
</table>
<td>[[പ്രമാണം:19058_urdu2.jpeg|250x250px|ലഘുചിത്രം|പകരം=|നടുവിൽ]]</td></tr>
{|class="wikitable";"border=0"
</table>ഇഖ്ബാൽ ടാലന്റ് ടെസ്റ്റിൽ ഫുൾ മാർക്കോടെ സ്റ്റേറ്റ് തലത്തിൽ എട്ടാം റാങ്കും സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ MUHAMMED RAFID-10 H[[പ്രമാണം:19058_urdu.jpeg|ലഘുചിത്രം|'''വിവിധ മത്സരങ്ങളിലെ വിജയികൾ'''|പകരം=|ഇടത്ത്‌|250x250ബിന്ദു]]
|[[പ്രമാണം:19058_urdu.jpeg|350px|ലഘുചിത്രം|'''വിവിധ മത്സരങ്ങളിലെ വിജയികൾ''']]
</table>

21:47, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

2020-21 അദ്ധ്യായന വർഷത്തെ  ഉർദു ക്ലബ് പ്രവർത്തനങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചു നടപ്പിലാക്കാൻ സാധിച്ചു.

ക്ലബ്ബിന്റെ ഈ വർഷത്തെ ആദ്യ പ്രവർത്തനമായി നവംബർ 9 ന് ലോക ഉർദു ദിനചാരണം  നടത്തി. ഇതുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി, കൂടെ പോസ്റ്റർ രചനയും സംഘടിപ്പിച്ചു. നവംബർ 27 ന് സ്കൂൾ തലത്തിൽ ടാലെന്റ്റ് ടെസ്റ്റ്‌ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. സംസ്ഥാന തല ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ വിജയികളെ അനുമോദിക്കുകയും സിർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.

ഇഖ്ബാൽ ടാലന്റ് ടെസ്റ്റിൽ ഫുൾ മാർക്കോടെ സ്റ്റേറ്റ് തലത്തിൽ എട്ടാം റാങ്കും സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ MUHAMMED RAFID-10 H

വിവിധ മത്സരങ്ങളിലെ വിജയികൾ