"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ടൂറിസം ക്ലബ്''' സ്കൂളിലെ ടൂറിസം ക്ലബ്ബിനു നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''ടൂറിസം ക്ലബ്'''  
'''ടൂറിസം ക്ലബ്ബ്'''

സ്കൂളിലെ ടൂറിസം ക്ലബ്ബിനു നേതൃത്വം നൽകുന്നത് അധ്യാപകരായ ശ്രീ സുരേഷ് കുമാർ സർ, ശ്രീ ശ്രീകുമാർ സർ, ശ്രീ വിനോദ് സർ എന്നിവരാണ്. ക്‌ളാസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് ലഭിക്കുന്ന അറിവിനെ പ്രകൃതിയിലേക്കിറങ്ങി ചെന്ന് നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ ടൂറിസം ക്ലബ് പ്രവർത്തിക്കുന്നത്. അതിനായി ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കാറുണ്ട്. നമ്മുടെ സാംസ്‌കാരിക പൈതൃകങ്ങളെ കുറിച്ചുള്ള അറിവുകൾ കുട്ടികൾക്കു നൽകുന്ന തരത്തിലുള്ള യാത്രകൾ ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. അതുപോലെ യാത്രകൾ ഒരാളുടെ മനസികോല്ലാസത്തിലുപരി കലാപരമായ കഴിവിനേയും മാനസികാരോഗ്യത്തെയും അറിവിനേയും സ്വാധീനിക്കുന്നുവെന്നറിവ്‌ കുട്ടികളിലേക്ക് പകരുന്നു. ലോകടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ടൂറിസം ക്വിസ് നടത്തി.

21:17, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ടൂറിസം ക്ലബ്ബ്