ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amaravila (സംവാദം | സംഭാവനകൾ)
'<span style="color:#0000FF">അധ്യയന വർഷത്തെ സയൻസ് ക്ലബിന്റെ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Amaravila (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<span style="color:#0000FF">അധ്യയന വർഷത്തെ സയൻസ് ക്ലബിന്റെ പ്രവർത്തനോത്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂൺ 5-ആം തിയതി ഹെഡ്മിസ്ട്രസ്ശ്രീമതി സുജയ ജസ്റ്റസ് നിർവഹിക്കുകയുണ്ടായി. അന്താരാഷ്ട്ര മണ്ണുവർഷത്തിന്റെ ഭാഗമായിമണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുകയുംചെയ്തു.സ്കൂളിൽ ഒരു ഔഷധ സസ്യത്തോട്ടം നിർമ്മിച്ചു.ക്ലബ് മീറ്റിംഗുകളിൽ വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകുകയും വിവിധ പരീക്ഷണങ്ങ-ൾ ചെയ്യുകയും സയൻസ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.സയൻസ് മേള-യുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ ക്ലബംഗങ്ങൾ പങ്കെടുത്തു2016-17- ലേ നേട്ടങ്ങൾ 2016-17 ലെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ 2016-2017 ലെ സബ്ജില്ലാ ശാസ്ത്രമേളയിൽ</span>
<span style="color:black"><big> സയൻസ് ക്ലബിന്റെ പ്രവർത്തനോത്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂൺ 5-ആം തിയതി നടത്തി . അന്താരാഷ്ട്ര മണ്ണുവർഷത്തിന്റെ ഭാഗമായിമണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുകയുംചെയ്തു.സ്കൂളിൽ ഒരു ഔഷധ സസ്യത്തോട്ടം നിർമ്മിച്ചു.ക്ലബ് മീറ്റിംഗുകളിൽ വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകുകയും വിവിധ പരീക്ഷണങ്ങൾ ചെയ്യുകയും സയൻസ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു..</big></span>
 
<span style="color:blue"><big>ഹെൽത്ത് ക്ലബ്</big></span>
 
<span style="color:black"><big>ലോകഹൃദയദിനം,ലോകപ്രമേഹദിനം,എയ്ഡ്സ്ദിനം,രക്തദാനദിനം എന്നീ ദിനങ്ങൾ സമുചിതമായി ആഘോഷിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു.കെ.എം.എ സംഘടിപ്പിച്ച ആരോഗ്യക്വിസ്, ആരോഗ്യതാരകം ക്വിസ്എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.ധാരാളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ്കാട്ടി.</big></span>

21:06, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബിന്റെ പ്രവർത്തനോത്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂൺ 5-ആം തിയതി നടത്തി . അന്താരാഷ്ട്ര മണ്ണുവർഷത്തിന്റെ ഭാഗമായിമണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുകയുംചെയ്തു.സ്കൂളിൽ ഒരു ഔഷധ സസ്യത്തോട്ടം നിർമ്മിച്ചു.ക്ലബ് മീറ്റിംഗുകളിൽ വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകുകയും വിവിധ പരീക്ഷണങ്ങൾ ചെയ്യുകയും സയൻസ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു..

ഹെൽത്ത് ക്ലബ്

ലോകഹൃദയദിനം,ലോകപ്രമേഹദിനം,എയ്ഡ്സ്ദിനം,രക്തദാനദിനം എന്നീ ദിനങ്ങൾ സമുചിതമായി ആഘോഷിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു.കെ.എം.എ സംഘടിപ്പിച്ച ആരോഗ്യക്വിസ്, ആരോഗ്യതാരകം ക്വിസ്എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.ധാരാളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ്കാട്ടി.