"അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(CHANGE)
(ചെ.) (മാറ്റം വരുത്തി)
വരി 6: വരി 6:
[[പ്രമാണം:15051 home experiment.jpg|പകരം=അലൻ സി വർഗീസ്|ലഘുചിത്രം|344x344ബിന്ദു|വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ രണ്ടാം സ്ഥാനം(  അലൻ സി വർഗീസ്)]]
[[പ്രമാണം:15051 home experiment.jpg|പകരം=അലൻ സി വർഗീസ്|ലഘുചിത്രം|344x344ബിന്ദു|വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ രണ്ടാം സ്ഥാനം(  അലൻ സി വർഗീസ്)]]

== എടി എൽ ലാബ് ==
== എ.ടി.എൽ. ലാബ് ==
[[പ്രമാണം:15051 science2.png|ലഘുചിത്രം|417x417ബിന്ദു|സെമിനാർ  ക്‌ളാസ്സുകൾ  |പകരം=]]
[[പ്രമാണം:15051 science2.png|ലഘുചിത്രം|417x417ബിന്ദു|സെമിനാർ  ക്‌ളാസ്സുകൾ  |പകരം=]]
[[പ്രമാണം:15051 ATL Lab3 .jpg|നടുവിൽ|ലഘുചിത്രം|579x579px|ATL LAB training|പകരം=|അതിർവര]]
[[പ്രമാണം:15051 ATL Lab3 .jpg|നടുവിൽ|ലഘുചിത്രം|579x579px|ATL LAB training|പകരം=|അതിർവര]]

20:55, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

ലാബ്

ശാസ്ത്രാഭിരുചിയും  നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും  നൽകുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു . കോ വിഡ് മഹാമാരിയുടെ  പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ കൂടി വിദ്യാർത്ഥികൾക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്

ശാസ്ത്ര പരീക്ഷണങ്ങൾ
അലൻ സി വർഗീസ്
വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ രണ്ടാം സ്ഥാനം( അലൻ സി വർഗീസ്)

എ.ടി.എൽ. ലാബ്

സെമിനാർ  ക്‌ളാസ്സുകൾ
ATL LAB training

കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ  ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിംഗ് ലാബ് 2006 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു വിദ്യാർത്ഥികളിൽ ഗവേഷണം ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം  ജനിപ്പിക്കുന്നതിന്  അടൽ ടിങ്കറിങ് ലാബ് സജ്ജീകരിച്ച നൽകുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീമതി ജിഷ ടീച്ചർ നേതൃത്വം നൽകുന്നു

വീട്ടിൽ ഒരു  ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ  ജില്ലാതലത്തിൽ

ജിഷ കെ ഡോമിനിക്-ATL-Charge

രണ്ടാം സ്ഥാനം( അലൻ സി വർഗീസ്)

അനുഷ്ക - ഐഎസ്ആർഒ യുടെ ബാംഗളൂർ കേന്ദ്രത്തിൽ ശാസ്ത്രജ്ഞയായി നിയമനം ലഭിച്ചു. ഹൈസ്കൂളിന് അഭിമാന മുഹൂർത്തം. കുമാരി അനുഷ്ക കഠിന പരിശ്രമത്തിലൂടെ നേടിയ ഈ നേട്ടത്തിന് assumption കുടുംബാംഗങ്ങളുടെ  ആശംസകൾ ഭാവുകങ്ങൾ.....