"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
<font size=6><center>ഹൈസ്ക്കൂൾ വിഭാഗം</center></font size> | |||
{{prettyurl|G.H.S.S.Chithara}} | |||
==ചിതറ ഗവ: ഹൈസ്ക്കൂൾ== | |||
[[പ്രമാണം:40035 hs.jpeg|left|500px]] | |||
<p style="text-align:justify">195൦-ൽ ആണ് ചിതറ ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. സ്കൂൾ ആരംഭിച്ച് മുപ്പത് വർഷക്കാലം മിഡിൽ സ്കൂളായി പ്രവർത്തിച്ച സ്ഥാപനം 1980 ൽ എച്ച് എസ് ആയി ഉയർത്തപ്പെട്ടു. വി ചന്ദ്രൻ ആയിരുന്നു ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. | |||
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവില് ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി.'''നസീമ എ ആർ'''</p> | |||
[[പ്രമാണം:Naseema hm.jpeg|thumb|200px|പ്രധാന അദ്ധ്യാപിക- '''നസീമ എ ആർ''' '''(8590507210)''']] | |||
==ഭിന്നശേഷി കുട്ടികൾക്കുള്ള റിസോഴ്സ് റൂമും ഫിസിയോ തെറാപ്പി സെൻററും== | |||
[[പ്രമാണം:Schoolbus.40035.jpeg|thumb|200px|Schoolbus]] | |||
== മുൻ സാരഥികൾ == | |||
<font size=6><center>ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</center></font size> | |||
<center> | |||
{| class="wikitable mw-collapsible" style="text-align:center; width:600px; height:200px" border="" | |||
|+ | |||
|- | |||
|'''വർഷം''' | |||
|'''സാരഥികൾ''' | |||
|'''ഫോട്ടോ''' | |||
|- | |||
|1980-1982 | |||
|വി ചന്ദ്രൻ | |||
| | |||
|- | |||
|1982-1985 | |||
|''' എൻ കുഞ്ഞുപിള്ള''' | |||
| | |||
|- | |||
|- | |||
|1985-1989 | |||
|വി ചന്ദ്രൻ | |||
| | |||
|- | |||
|- | |||
|1989-1990 | |||
|പി മധുസൂദനൻ | |||
| | |||
|- | |||
|- | |||
|1990-1992 | |||
|ശ്രീമതി ബി സാവിത്രിഅമ്മ | |||
| | |||
|- | |||
|- | |||
|1992-1993 | |||
|വി ആർ മാലതിഭായി | |||
| | |||
|- | |||
|- | |||
|1993-1994 | |||
|കെ പി രുദ്രാമ്മ | |||
| | |||
|- | |||
|- | |||
|1994-1995 | |||
|രാച്ചിൽ ജോൺ | |||
| | |||
|- | |||
|- | |||
|1995-1996 | |||
|എസ് ആർ ഐ ഗോപാലകൃഷ്ണൻ ആശാരി | |||
| | |||
|- | |||
|- | |||
|1996-1998 | |||
|ശ്രീമതി എ കെ സുവർണദേവി | |||
| | |||
|- | |||
|1998-1999 | |||
|ശ്രി എൻ ശുശീലൻ | |||
| | |||
|- | |||
|1999-2004 | |||
|ശ്രി എസ് രമണൻ | |||
| | |||
|- | |||
|2004 | |||
|ശക്തിധരൻ | |||
| | |||
|- | |||
|2004-2005 | |||
|ബഷീറാ ബീവി | |||
| | |||
|- | |||
|2005-2005 | |||
|കെ ജമീല | |||
| | |||
|- | |||
|2005-2006 | |||
|ഖുറൈഷ്യ | |||
| | |||
|- | |||
|2006-2007 | |||
|രഘുനാഥൻ | |||
| | |||
|- | |||
|2007-2007 | |||
|എം എൻ സുമംഗല | |||
| | |||
|- | |||
|2007-2010 | |||
|ബി കലാവതി കുഞ്ഞമ്മ | |||
| | |||
|- | |||
|2010 -2012 | |||
|ലിസമ്മ മാത്യു | |||
| | |||
|- | |||
|2012-2013 | |||
|തങ്കമണി.സി | |||
| | |||
|- | |||
|2013-2014 | |||
|മനോഹരൻ | |||
| | |||
|- | |||
|2014-2015 | |||
|പീറ്റർ. കെ.വി | |||
| | |||
|- | |||
|2015-2018 | |||
|മധുസൂദനൻ നായർ. ബി.കെ | |||
| | |||
|- | |||
|2018- 2020 | |||
|ചന്ദ്രസേനൻ എസ് | |||
|[[പ്രമാണം:Cs hm.jpeg|ചട്ടരഹിതം|200x200px]] | |||
|- | |||
|2020 -2020 | |||
|സതീശൻ കെ | |||
| | |||
|- | |||
|2020 -2021 | |||
|സതീശൻ കെ | |||
| | |||
|- | |||
|2021 - | |||
|നസീമ എ ആർ | |||
|[[പ്രമാണം:naseema_hm.jpeg|ചട്ടരഹിതം|200x200px]] | |||
|- | |||
|}</center> | |||
==ഹൈസ്ക്കൂൾ അദ്ധ്യാപകർ== | |||
<center><gallery> | |||
പ്രമാണം:1. ആർ.ബീന (ഗണിതം) | |||
2. അരുൺ.എം (ഗണിതം) | |||
3.കൃഷ്ണദാസ് (ഗണിതം) | |||
4. ശ്രലത.ജി (മലയാളം) | |||
5. ഹേമ .എച്ച്(മലയാളം) | |||
6. ചൈത്ര .ഐ. ബി(മലയാളം) | |||
7.ശശികല .ആർ (ഇംഗ്ലീഷ്) | |||
8. നീതു .വി .ദേവ് (ഇംഗ്ലീഷ്) | |||
9. ഷിനി.വി.എസ്(ഇംഗ്ലീഷ്) | |||
10.വന്ദനാ ബാബു.എസ്.ആർ(ഇംഗ്ലീഷ്) | |||
11.ബിജുകുമാർ.ആർ.എസ്(ഹിന്ദി) | |||
12.സുധിലാൽ.എസ്.പി (ഹിന്ദി) | |||
13.സുഹദായി.എ (ഹിന്ദി) | |||
14.ലിയോൺ.എൻ(ഫിസിക്കൽ സയൻസ്) | |||
15.സരിത.എസ്.മോഹൻ(ജീവശാസ്ത്രം). | |||
16.ജാസ്മിൻ .ജെ (ജീവശാസ്ത്രം) | |||
17.ലതിക.എം.എസ്(ജീവശാസ്ത്രം) | |||
18.ബീനമോൾ.എസ്(സാമൂഹ്യശാസ്ത്രം) | |||
19.അജയകുമാർ.ജെ(സാമൂഹ്യശാസ്ത്രം) | |||
20.സഫീല ബീവി.എസ് (സാമൂഹ്യശാസ്ത്രം) | |||
21.രമ്യ.എസ് (സാമൂഹ്യശാസ്ത്രം) | |||
22.പാർവതി.വി(സംസ്കൃതം) | |||
23.ജെൻസി.കെ.വി(കായികം) | |||
</gallery></center> | |||
==ഓഫീസ് ജീവനക്കാർ== | |||
<center><gallery> | |||
റജീന.എൻ(ക്ലർക്ക്) | |||
അജി.ആർ (ഓഫീസ് അസിസ്റ്റന്റ്) | |||
വിനോദ്.എസ്.എം (ഓഫീസ് അസിസ്റ്റന്റ്) | |||
ഷൈനി.പി(എഫ്.ടി.എം) | |||
ബിന്ദുശ്രീ.ആർ.എസ് (എഫ്.ടി.എം) | |||
</gallery></center> | |||
== മുൻ അദ്ധ്യാപകർ == | |||
<center><gallery> | |||
ഷാനി.ജെ (അറബിക്) | |||
</gallery></center> |
20:13, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചിതറ ഗവ: ഹൈസ്ക്കൂൾ
195൦-ൽ ആണ് ചിതറ ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. സ്കൂൾ ആരംഭിച്ച് മുപ്പത് വർഷക്കാലം മിഡിൽ സ്കൂളായി പ്രവർത്തിച്ച സ്ഥാപനം 1980 ൽ എച്ച് എസ് ആയി ഉയർത്തപ്പെട്ടു. വി ചന്ദ്രൻ ആയിരുന്നു ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവില് ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി.നസീമ എ ആർ