"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:18078 spc1.jpg|ലഘുചിത്രം|SPC]] | |||
'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്(SPC ) | '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്(SPC ) | ||
''' | ''' | ||
വിദ്യാർത്ഥികളിൽ പൗരബോധം ,സേവന സന്നദ്ധത, അച്ചടക്കം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനായി കേരള പോലീസുമായി കൈകോർത്ത് കേരള സർക്കാർ '''2009 ൽ''' ആരംഭിച്ച സംരംഭമാണ് SPCഅഥവാ Student Police Cadet .GHSS കടുങ്ങപുരം സ്കൂളിലെ SPC യൂണിറ്റ് '''29 March 2021''' ന് ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. യൂണിറ്റിന്റെ CPO (community Police Officer)ആയി '''Mr Mohandas '''നെയും ACPO ( Additional Community Police officer ) ആയി '''Ms Nasheeda''' '''P''' യെയും തെരഞ്ഞെടുത്തു. School ന്റെ Drill Instructor ആയി കൊളത്തൂർ Police station ലെ സീനിയർ സിവിൽ പോലീസ് ഓഫീസർ '''Mr. Vinod K''' യും ADI ആയി ഇതേ പോലീസ് സ്റ്റേഷനിലെ '''Ms Lathika''' യും നിയമിതരായി. | വിദ്യാർത്ഥികളിൽ പൗരബോധം ,സേവന സന്നദ്ധത, അച്ചടക്കം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനായി കേരള പോലീസുമായി കൈകോർത്ത് കേരള സർക്കാർ '''2009 ൽ''' ആരംഭിച്ച സംരംഭമാണ് SPCഅഥവാ Student Police Cadet .GHSS കടുങ്ങപുരം സ്കൂളിലെ SPC യൂണിറ്റ് '''29 March 2021''' ന് ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. യൂണിറ്റിന്റെ CPO (community Police Officer)ആയി '''Mr Mohandas '''നെയും ACPO ( Additional Community Police officer ) ആയി '''Ms Nasheeda''' '''P''' യെയും തെരഞ്ഞെടുത്തു. School ന്റെ Drill Instructor ആയി കൊളത്തൂർ Police station ലെ സീനിയർ സിവിൽ പോലീസ് ഓഫീസർ '''Mr. Vinod K''' യും ADI ആയി ഇതേ പോലീസ് സ്റ്റേഷനിലെ '''Ms Lathika''' യും നിയമിതരായി. |
19:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റുഡന്റ് പോലീസ് കേഡറ്റ്(SPC )
വിദ്യാർത്ഥികളിൽ പൗരബോധം ,സേവന സന്നദ്ധത, അച്ചടക്കം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനായി കേരള പോലീസുമായി കൈകോർത്ത് കേരള സർക്കാർ 2009 ൽ ആരംഭിച്ച സംരംഭമാണ് SPCഅഥവാ Student Police Cadet .GHSS കടുങ്ങപുരം സ്കൂളിലെ SPC യൂണിറ്റ് 29 March 2021 ന് ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. യൂണിറ്റിന്റെ CPO (community Police Officer)ആയി Mr Mohandas നെയും ACPO ( Additional Community Police officer ) ആയി Ms Nasheeda P യെയും തെരഞ്ഞെടുത്തു. School ന്റെ Drill Instructor ആയി കൊളത്തൂർ Police station ലെ സീനിയർ സിവിൽ പോലീസ് ഓഫീസർ Mr. Vinod K യും ADI ആയി ഇതേ പോലീസ് സ്റ്റേഷനിലെ Ms Lathika യും നിയമിതരായി.