"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/കവിതകൾ എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 249: വരി 249:


'''അസ്ലം അജ്നാസ് 9B'''
'''അസ്ലം അജ്നാസ് 9B'''
== '''CLOUD''' ==
My name is cloud. My house  is sky.
My friends are sun,moon,stars.
I give rain for earth.
My body has water and changing colour,
Seeing so many beautiful birds flying.
Am moving all around the earth.
In the snow land I'm invisible
I'm in day and night but not so in the night.
I see in day and night.
But you can't  see me at night.
I have so many  friends
we'r always together.
'''By Muhammed Sinan N.S 6A'''
== '''അക്ഷരമുറ്റം''' ==
അറിവിൻ പൂങ്കാവനം ശോഭയേറും വിദ്യാലയം
അൽഫാറൂഖിയ്യ എന്ന നമ്മുടെ വിദ്യാലയം
അജ്ഞതയിൽ ആണ്ടുപോയ ഈ ലോകമിൽ
പൊൻതിരി വട്ടം തെളിയിച്ചീ വിദ്യാലയം
 ഇരുൾ ഉയർത്തി ശോഭയേകി പൂത്തുലഞ്ഞതാ....
ഉടയവൻ്റെ അനുഗ്രഹം ഉയർന്നുവന്നതാ....
ആയുധമായി അക്ഷരങ്ങൾ കൈകളിലേന്തി
വാനിലേക്കും  വെൺപറവകളായി ഞങ്ങൾ....
അറിവിനായി തേടിയവർ നാനാ ദേശ കുരുന്നുകൾ ഇവിടെ...
നയിച്ചീടും നേർ പാതയിലൂടെ പൊന്നുമ്മാടെ
സ്ഥാനത്തധ്യാപകരിവിടെ 
മനസ്സിൽ നന്മയും നേടി മടങ്ങീടുവാൻ...
ഇഹലോക സ്വർഗത്തോപ്പാണീ  മണിമാളിക
ഇതൾ വിരിയിച്ചീടുവാൻ ഒരു  പൊൻതലമുറ
കദീജ  കെ.എ 10B


== '''പ്രകൃതിയെന്ന ഭംഗി''' ==
== '''പ്രകൃതിയെന്ന ഭംഗി''' ==
[[പ്രമാണം:26009anju.jpeg|പകരം=Anju. V.R 7B|ഇടത്ത്‌|ലഘുചിത്രം|'''പ്രകൃതിയെന്ന ഭംഗി''']]
[[പ്രമാണം:26009anju.jpeg|പകരം=Anju. V.R 7B|ഇടത്ത്‌|ലഘുചിത്രം|'''പ്രകൃതിയെന്ന ഭംഗി''']]

18:06, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

നീലാകാശം

എവിടെ നോക്കിയാലും ആകാശം

പക്ഷികൾ പറക്കുന്നൊരാകാശം

മിന്നൽ വർഷിക്കുന്നോരാകാശം

മേഘങ്ങൾ ഓടിനടക്കുന്ന ആകാശം

പ്രകൃതിതൻ സൗന്ദര്യം ആകാശം

കല്ലുകൾ നോക്കി കാണുന്ന ആകാശം

സൗന്ദര്യത്തിൻ വരികൾ എഴുതിയ ആകാശം

മഴ വന്നാൽ കറുക്കും ആകാശം

മഴവില്ലിൻ ഏഴഴകാർന്നൊരാകാശം

അബ്ദുൽ റസാഖ് പി.എച്ച്

അക്ഷരമുറ്റം

അറിവിൻ പൂങ്കാവനം ശോഭയേറും വിദ്യാലയം

അൽഫാറൂഖിയ്യ എന്ന നമ്മുടെ വിദ്യാലയം

അജ്ഞതയിൽ ആണ്ടുപോയ ഈ ലോകമിൽ

പൊൻ തിരിവെട്ടം തെളിയിച്ചി വിദ്യാലയം

ഇരുൾ ഉയർത്തി ശോഭയേകി പൂത്തുലഞ്ഞതാ....

ഉടയവൻ്റെ അനുഗ്രഹം ഉയർന്നു വന്നതാ....

ആയുധമായി അക്ഷരങ്ങൾ കൈകളിലേന്തി

വാനിലേക്കുയരും വെൺ  പറവകളായി ഞങ്ങൾ

അറിവിനായി തേടിയവർ നാനാ ദേശ കുരുന്നുകളിവിടെ

നയിച്ചീടും നേർ പാതയിലൂടെ പൊന്നുമ്മാടെ സ്ഥന-

ത്തധ്യാപകർ ഇവിടെ..

മനസ്സിൽ നന്മയും നേടി മടങ്ങീടുവാൻ....

ഇഹലോക സ്വർഗത്തോപ്പാണീ  മണിമാളിക

ഇതൾ വിരിയിച്ചീദുവാനൊരു പൊൻ തലമുറ

വരുവിൻ വരുവിൻ ഈ വിദ്യാലയ മുറ്റത്ത്

നേടുവിൻ നേടുവിൻ അറിവിൻ മാധുര്യം നീ..

കദീജ കെ .എ 10 B

കൊറോണ വൈറസ്

കൊറോണ എന്ന വൈറസിനെ

തുരത്തു വാനായി നമ്മളിന്ന്

ഒരുമയോടെ  ഒരുമയോടെ

ഒരുമയോടെ നിന്നിടാം........

അടുക്കുവാനായി നാം കുറച്ചു

അകന്നു മാത്രം നിന്നിടാം.....

ഹൃദയ ബന്ധങ്ങളെ ചേർത്തു

മാത്രം നിർത്തിടാം......

കൊറോണ എന്ന വൈറസിനെ

തുരത്തുവാനായി നമ്മൾ ഇന്ന്

ഒരുമയോടെ ഒരുമയോടെ

ഒരുമയോടെ നിന്നിടാം......

ശുചിത്വം എന്ന പാതയെ

കൃത്യമായി പാലിക്കാം.....

ഹസ്തദാനം നിർത്തി

നമുക്ക് കൈകൾ കൂപ്പി നിന്നിടാം....

ചുമക്കുമ്പോഴും തുമ്മുമ്പോഴും

കൈകൾകൊണ്ട് പൊത്തിടാം....

ഉടൻ നമുക്കാ കൈകളേ

സോപ്പ് കൊണ്ട് കഴുകിടാം......

അസുഖം സുഖം വന്നീടുകിൽ

വൈദ്യ സഹായം തേടിടാം....

ദൂരമേറെ താണ്ടുവാനായി

ഇനിയുമുണ്ട് നമുക്കിനി

പൊരുതിടാം ഒരുമയോടെ

അകലം ഓടെ ഒന്നായി

കോവിഡ് എന്ന വ്യാധിയെ

തുടച്ചുനീക്കീടുവാൻ

ഒരുമയായി ഒരുമയായി 

മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.

പുഴയുടെ താണ്ഡവം

കരകവിഞ്ഞൊഴുകി അട്ടഹസിക്കുന്ന

പുഴയോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ

എൻ കൊച്ചു കുടിലിരുന്ന  മൺകൂനയെ

വേരോടെ എന്നിൽ നിന്നും അകറ്റിയ

പുഴയുടെ അട്ടഹാസം ഇനിയും നിലച്ചിട്ടില്ല

എന്നോർക്കണം മാളോരെ.

എൻ കിടാത്തിയെയും മക്കളെയും

എന്നിൽ നിന്നും തിരിച്ചു വരാത്തവിധം

നീ -കൊണ്ടുപോയില്ലേ

ചേറ്റിലും ചെളിയിലും പണിയെടുത്തുണ്ടാക്കിയ

സമ്പാദ്യം ഒക്കെയും പാടെ തകർത്തില്ലെ നീ...

ഇത്രയും ആണ്ടുകൾ നിന്നെ

അമ്മയായി കണ്ടതിൽ

വേദന മാത്രം നീ ബാക്കി തന്നു

ഇതിനെല്ലാം ഒരു ഉത്തരം നൽകുവാൻ

നിനക്കാവുമോ പുഴയോരമേ??..

നിനക്ക് ഉത്തരം നൽകുവാൻ ആകുമോ???.......

നിഖിത ഡാനിയൽ 9B

എൻറെ ഭാരതം

കാശ്മീർ സിന്ദൂരം ആയി ചൂടി

നിൽക്കുന്ന നീയാണ് എൻ അമ്മ

നാനാവിധ ഭാഷകളും നാനാവിധ വേശങ്ങളും

ഒന്നിച്ചു ചേരും നിൻ മേയിൽ

മതേതരത്വം കൈവിടാതെ ഞങൾ

മനുഷ്യരായി വാണീടും ഇവിടെ

ഗംഗയും യമുനയും സിന്ധുവും എല്ലാം

നിൻ ചോരയായി ഒഴുകുന്നു ഇവിടെ

നിനക്കു കവചമായി ചേർന്നുനിൽക്കുന്നു

സാക്ഷാൽ ഹിമവാൻ പർവ്വതനിരകൾ

ഇനിയും അതും ഒരു നൂറ് ജന്മം നിൻ

മകളായി പിറക്കാൻ കഴിഞ്ഞുവെങ്കിൽ...

മഞ്ജു വി. ആർ

പൂക്കാലം

വൃക്ഷത്തിൻ ശിഖരത്തിൽ മൊട്ടിടും സുഗന്ധം പൂക്കൾ

വൃക്ഷത്തിൻ അനുഗ്രഹം ചൊരിയുന്ന ഭംഗി പൂക്കൾ

മധുരമേറും തേൻതുള്ളി തിങ്ങിനിറയുന്ന പൂക്കൾ

വൃക്ഷത്തിൻ സൗന്ദര്യം നൽകുന്ന വസന്തം പൂക്കൾ

അവസാനം ഒരുനാൾ കരയുന്ന പൂക്കൾ

സൂര്യൻറെ വെളിച്ചത്തിലമരുന്ന പൂക്കൾ

തൊട്ടാവാടി പോലെ തളരുന്ന പൂക്കൾ

രാത്രിതൻ ഇരുട്ടിൽ മറയുന്ന പൂക്കൾ

വസന്തൻ കാലം പുനർജനിക്കുന്ന പൂക്കൾ

രാത്രിതൻ ഇരുട്ടിനെ മായ്ക്കുന്ന പൂക്കൾ

മുല്ല മൊട്ടുപോൽ സ്നേഹം പൂക്കൾ

മുഹമ്മദ് യാസീൻ എൻ. എസ്. 9B

വെള്ളാരം കല്ലുകൾ

ഒരുനാൾ ഞാനെന്നമതൻ

ചാരത്തിരിക്കുമ്പോൾ

ചാരത്തോടിയെത്തിയ മിന്നലെ

നീ ഇന്നെന്നമ്മയിൽ നിന്നന്നെ

വേർപ്പെടുത്തി.......

മുകളിൽ നിന്ന് ഞാൻ ഉരുണ്ടിറങ്ങി

മിഴികൾ തുറന്നപ്പോൾ

ഞാൻ ഒരു കൈത്തോടി നടിയിൽ

ഒഴുക്കിൻ ചെറു ശക്തിയാൽ

ഞാനുരുണ്ടു തുടങ്ങി

ഉരുണ്ടുരുണ്ട് ഞാൻ

പിന്നീടെത്തിയത് വലിയൊരു പുഴയിൽ

പല വസ്തുവിലും ഞാനുരഞ്ഞു

പല ഇടവും മുറിഞ്ഞു

പലതും അടർന്നു

വേദനയാൽ ഞാൻ കരഞ്ഞു

ഉരുൾച്ച തുടർന്നു

ഞാൻ നിന്നില്ല

തട്ടിയും, പൊടിഞ്ഞും, പൊട്ടിയും,

അടിഞ്ഞും അങ്ങനെ

ഞാനൊരു വെള്ളാരം കല്ലായി...

അസ്ലം അജ്നാസ് 9B

CLOUD

My name is cloud. My house  is sky.

My friends are sun,moon,stars.

I give rain for earth.

My body has water and changing colour,

Seeing so many beautiful birds flying.

Am moving all around the earth.

In the snow land I'm invisible

I'm in day and night but not so in the night.

I see in day and night.

But you can't see me at night.

I have so many friends

we'r always together.

By Muhammed Sinan N.S 6A

അക്ഷരമുറ്റം

അറിവിൻ പൂങ്കാവനം ശോഭയേറും വിദ്യാലയം

അൽഫാറൂഖിയ്യ എന്ന നമ്മുടെ വിദ്യാലയം

അജ്ഞതയിൽ ആണ്ടുപോയ ഈ ലോകമിൽ

പൊൻതിരി വട്ടം തെളിയിച്ചീ വിദ്യാലയം

 ഇരുൾ ഉയർത്തി ശോഭയേകി പൂത്തുലഞ്ഞതാ....

ഉടയവൻ്റെ അനുഗ്രഹം ഉയർന്നുവന്നതാ....

ആയുധമായി അക്ഷരങ്ങൾ കൈകളിലേന്തി

വാനിലേക്കും  വെൺപറവകളായി ഞങ്ങൾ....

അറിവിനായി തേടിയവർ നാനാ ദേശ കുരുന്നുകൾ ഇവിടെ...

നയിച്ചീടും നേർ പാതയിലൂടെ പൊന്നുമ്മാടെ

സ്ഥാനത്തധ്യാപകരിവിടെ 

മനസ്സിൽ നന്മയും നേടി മടങ്ങീടുവാൻ...

ഇഹലോക സ്വർഗത്തോപ്പാണീ  മണിമാളിക

ഇതൾ വിരിയിച്ചീടുവാൻ ഒരു  പൊൻതലമുറ

കദീജ  കെ.എ 10B

പ്രകൃതിയെന്ന ഭംഗി

Anju. V.R 7B
പ്രകൃതിയെന്ന ഭംഗി