"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ കടപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

18:06, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കടപ്പാട്

ലോകമെമ്പാടും അന്ധകാരം വിതച്ചീടുന്നൊരു
മഹാമാരിയാം കോവിഡ്
എൻ നാടിനും ജന്മഭൂമിക്കും നാശം
വിതച്ചു വന്നുവല്ലോ നീ
ഓരോ നിമിഷവും പെരുകുന്ന നിനക്ക്
നാശം ഒരിക്കലും സംഭവിക്കില്ലേ
നീ ചെയ്‌ത ദുഷ്ടപ്രവൃത്തികൾക്ക്
വൈകാതെ ഞങ്ങൾ തിരിച്ചടിക്കും
കോവിഡ് എന്നൊരു പേര് തന്നെ
ഈ ലോകത്ത് നിന്നും തുടച്ചു മാറ്റും
ലോക്ക് ഡൗൺ കാലത്ത് ഞങ്ങൾക്ക്
സേവനം തരുന്നൊരു പോലീസുകാർ
കരുതലും സ്നേഹവും തന്ന് കോവിഡിനെ
അകറ്റുന്ന ആരോഗ്യപ്രവർത്തകർക്കും
ഒരായിരം നന്ദി പറഞ്ഞാലും തീരില്ല
നിങ്ങളോടുള്ള കടപ്പാടുകൾ

മഞ്ജു വി ആർ
7A അൽ ഫാറൂഖിയ ഹൈസ്കൂൾ, ചേരാനെല്ലൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത